StocksGuide

StocksGuide STOCKSGUIDE is a stock market consultancy service; a one stop shop for all your stock market related needs.

04/03/2022

Key Events in March 2022

1 - Exit poll on 7th & 8th March

2 - Election Results on 10th March

3 - ECB meeting on 10th March

4 - Fed meeting on 16th March

04/03/2022

*NIFTY RANGE FOR TODAY*👇

SUPPORT 16300

RESISTANCE 16500

SGX NIFTY INDICATE BIG *GAP DOWN* OPEN.

NOW NF 16000 IS STRONG SUPPORT IF BREAKS THEN AGAIN FALL POSSIBLE UPTO 15800 🤘

IF NIFTY SUSTAIN ABOVE 16300 THEN HUGE SHORT COVERING POSSIBLE UPTO 16500✅

SO TRADE WITH ABOVE LEVELS ONLY
✌️🥂

22/01/2021
20/08/2016
27/01/2016

Rakesh Jhunjhunwala : An introduction.
-----------------------------------------------------------------
ഓഹരി നിക്ഷേപം എന്നത് നഷ്ടകച്ചവടം ആണെന്ന് കരുതുന്ന നിരവധി ആളുകള് നമ്മുടെ സമൂഹത്തിലുണ്ട്.ഓഹരി വിപണിയുടെ ചാഞ്ചാട്ടം പലരെയും ഭയപ്പെടുത്താറുണ്ട്.എന്നാൽ,ശാസ്ത്രീയ നിക്ഷേപ മാർഗങ്ങളിലൂടെ,വിപണിയിൽ നിന്നും ലാഭം നേടാൻ കഴിയുമെന്നു കാട്ടി തന്നവരിൽ പ്രധാനിയാണ്‌ രാകേഷ് ജുൻജുൻവാല.ആറായിരം രൂപ കൊണ്ട് തുടങ്ങിയ തുടങ്ങിയ നിക്ഷേപത്തിന്റെ മൂല്യം ഇന്ന് പന്ത്രണ്ടായിരം കോടിയിൽ ഏറെ രൂപയാണ്.അതിദ്രുതം വളരുന്ന കമ്പനികളുടെ ശരിയായ മൂല്യം കണ്ടെത്തി നിക്ഷേപിക്കുന്ന 'വാല്യൂ ഇൻവെസ്റ്റിങ്ങ്' ആണ് അദ്ദേഹത്തിന്റെ രീതി.ഫോർബ്സ് ലിസ്റ്റ് പ്രകാരം,ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ അദ്ദേഹത്തിന് അന്പത്തിയാറാം സ്ഥാനം ആണ്.

'ഇന്ത്യയുടെ വാറൻ ബഫറ്റ്' എന്ന് അറിയപ്പെടുന്ന രാകേഷ് മികച്ച സാമ്പത്തിക അടിത്തറയും ഗുണമേന്മയുള്ള മാനേജുമെന്റും ഉള്ള കമ്പനികളിൽ മാത്രമേ നിക്ഷേപിക്കാറുള്ളൂ.തുടക്ക കാലത്ത്,മൂലധനം വർധിപ്പിക്കാനായി കുറയൊക്കെ ഊഹകച്ചവടം ചെയ്തിട്ടുണ്ടെങ്കിലും ദീർഘ കാല നിക്ഷേപമാണ് പതിവ്.സ്ഥിരതയുള്ള ബിസിനസ് മോഡൽ,മത്സര ക്ഷമത,വളർച്ചാനിരക്ക്, മികച്ച കോർപറേറ്റ് ഗവേണൻസ് എന്നിവയുള്ള ഇടത്തരം കമ്പനികളാണ് തിരഞ്ഞെടുക്കുന്നത്.ഏത് അറ്റം വരെയും വളരാനുള്ള ബിസിനസ് ഘടനയും തുടർച്ചയായുള്ള അറ്റ ലാഭ വർദ്ധനവും നിർബന്ധമാണ്. താല്ക്കാലിക വിലയിടിവുകൾ ഗൗനിക്കാറില്ല.വൈവിധ്യം നിറഞ്ഞ പോർട്ഫോളിയോ ആയതിനാൽ കാര്യമായ ക്ഷതം എൽക്കാറുമില്ല.

1960- ൽ ഒരു ഇൻകം ടാക്സ് ഓഫീസറുടെ മകനായി ജനിച്ച രാകേഷ് 1985- ൽ ചാർറ്റെഡ് അക്കൗണ്ടൻസി പരീക്ഷ പാസ്സായി.തുടർന്ന്,സാമ്പത്തിക വിശകലനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിക്ഷേപം തുടങ്ങി.സെൻസെക്സ് മൂല്യം അന്ന് 150 ആണ്.1986-ൽ ടാറ്റാ ടീ ഓഹരികളിൽ അഞ്ചു ലക്ഷം രൂപ ലാഭം നേടിയത് ഒരു വലിയ വഴിത്തിരിവായി അദ്ദേഹം കണക്കാക്കുന്നു.മൂന്നര മടങ്ങാണ് പ്രസ്തുത ഓഹരിയിൽ മൂന്നു മാസം കൊണ്ട് കിട്ടിയ നേട്ടം.പിന്നെ,നിക്ഷേപം ഒരു സപര്യയായി മാറി.വിപണി കയറിയപ്പോഴും ഇറങ്ങിയപ്പോഴും അദ്ദേഹം ഉറച്ചു നിന്നു.തൊണ്ണൂറുകളിൽ ഇന്ത്യയിൽ നിലവിൽ വന്ന ഉദാരവല്കരണവും സ്വകാര്യവല്കരണവും തന്റെ നിക്ഷേപത്തിന് മികച്ച വളര്ച്ചനിരക്ക് നല്കിയെന്ന് ജുൻജുൻവാല പറയാറുണ്ട്.

നാല്പതിൽ പരം കമ്പനികൾ അടങ്ങിയതാണ് രാകേഷിന്റെ നിലവിലുള്ള നിക്ഷേപ പോർട്ഫോളിയോ.അമിതമായി വൈവിധ്യവൽകരിക്കുന്നത് ഗുണകരമല്ലെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. മികച്ച വിലയിൽ വാങ്ങി കൈവശം വെക്കുന്ന ഓഹരികളാണ് ടൈറ്റാൻ , ലൂപിൻ,ക്രിസിൽ ,നാഗാർജുന കൺസ്ട്രക്ഷൻസ് ,റാലീസ് ഇന്ത്യ ,ആപ്ടെക്, പിപാവാവ്,ഇഡൽവയിസ്,എം.സി.എക്സ്,ജിയോജിത്,ടിവി 18,ഡി.എച്.എഫ്.എൽ, റാടികോ കൈതാൻ,ഓറിയന്റ്റ് സിമന്റ് തുടങ്ങിയ ഓഹാരികളൊക്കെയും.ഇടയ്ക്കിടെ ചില ഓഹരികൾ വിറ്റ് പുതിയത് ഉൾപ്പെടുത്താറുണ്ട്.

എറ്റവും വലിയ ബുൾ റണ് ഇന്ത്യയിൽ തുടങ്ങാൻ പോകുന്നതേയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.ഓഹരിയിൽ നിന്ന് കിട്ടുന്ന ഡിവിടണ്ടുകൾ ചാരിട്ടിക്കു നല്കുന്ന രാകേഷ് 2020-ൽ അയ്യായിരം കോടി രൂപ ചാരിറ്റി യിലേക്ക് നല്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

07/09/2015
02/09/2015

Nifty 7700 dwon 68 points,
Sensex down over 250pts;

01/09/2015

No retrospective MAT on FIIs, govt accepts AP Shah panel report...

Jai hind.....
15/08/2015

Jai hind.....

13/05/2015

RESULT (14/05/2015 )

DB Corp,
Essar Ports,
GSFC,
Graphite India,
Indian Bank
JK Tyre & Ind
Jubilant Food
Kewal Kiran
Manappuram Fin
NCC
Oracle Fin Serv
Oriental Bank
PC Jeweller
Prism Cement

Address

RC Building
Ottappalam
679523

Alerts

Be the first to know and let us send you an email when StocksGuide posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share