Ezhukone Karshika Vikasana Sahakarana Sangham Ltd No.Q1574

  • Home
  • India
  • Kollam
  • Ezhukone Karshika Vikasana Sahakarana Sangham Ltd No.Q1574

Ezhukone Karshika Vikasana Sahakarana Sangham Ltd No.Q1574 President : Biju Philip
Secretary : Lincy Joy

നിക്ഷേപങ്ങൾക്ക് മികച്ച പലിശനിരക്കുകൾ...നിക്ഷേപ  സമാഹരണം 20252025 ഏപ്രിൽ  30 വരെ📌പൊതുമേഖല ബാങ്കുകളേക്കാൾ ഉയർന്ന പലിശ നിരക...
07/04/2025

നിക്ഷേപങ്ങൾക്ക് മികച്ച
പലിശനിരക്കുകൾ...

നിക്ഷേപ സമാഹരണം 2025

2025 ഏപ്രിൽ 30 വരെ

📌പൊതുമേഖല ബാങ്കുകളേക്കാൾ ഉയർന്ന പലിശ നിരക്ക്

📌മുതിർന്ന പൗരന്മാർക്ക് പ്രത്യേകമായി ഉയർന്ന പലിശ

നാടിന്റെ വികസനത്തിന് നിങ്ങളുടെ നിക്ഷേപങ്ങൾ നമ്മുടെ സംഘത്തിൽ ആകട്ടെ
25/03/2025

നാടിന്റെ വികസനത്തിന് നിങ്ങളുടെ നിക്ഷേപങ്ങൾ നമ്മുടെ സംഘത്തിൽ ആകട്ടെ

നിക്ഷേപ സമാഹരണ യജ്ഞം 2025
17/03/2025

നിക്ഷേപ സമാഹരണ യജ്ഞം 2025

കുടിശ്ശിക നിവാരണം 2025
18/01/2025

കുടിശ്ശിക നിവാരണം 2025

എഴുകോൺ കാർഷിക വികസന സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം സംഘം പ്രസിഡന്റ് ശ്രീ.ബിജു ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്നു.
28/12/2024

എഴുകോൺ കാർഷിക വികസന സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം സംഘം പ്രസിഡന്റ് ശ്രീ.ബിജു ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്നു.

May the spirit of Christmas bring you closer to your loved ones and fill your days with joy.Merry Christmas..❤️
25/12/2024

May the spirit of Christmas bring you closer to your loved ones and fill your days with joy.Merry Christmas..❤️

എഴുകോൺ കാർഷിക വികസന  സഹകരണ സംഘം ഭരണസമിതി അംഗം മാത്യു ജോൺ കല്ലുംമൂട്ടിലിന്റെ മാതാവ് കെ.സി അച്ചാമ്മ (84) നിര്യാതയായി.💐
09/11/2024

എഴുകോൺ കാർഷിക വികസന സഹകരണ സംഘം ഭരണസമിതി അംഗം മാത്യു ജോൺ കല്ലുംമൂട്ടിലിന്റെ മാതാവ് കെ.സി അച്ചാമ്മ (84) നിര്യാതയായി.💐

എല്ലാ സഹകാരികൾക്കും ഓണാശംസകൾ 🌼.
15/09/2024

എല്ലാ സഹകാരികൾക്കും ഓണാശംസകൾ 🌼.

എഴുകോൺ കാർഷിക വികസന സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ.
29/07/2024

എഴുകോൺ കാർഷിക വികസന സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ.

31/05/2024
ഉടൻ ആരംഭിക്കുന്നു.
20/03/2024

ഉടൻ ആരംഭിക്കുന്നു.

എഴുകോൺ കാർഷിക വികസന സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജൈവകൃഷിയുടെ വിളവെടുപ്പ്  മഹോത്സവം നടന്നു.സംഘം പ്രസിഡന്റ് ബി...
10/02/2024

എഴുകോൺ കാർഷിക വികസന സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജൈവകൃഷിയുടെ വിളവെടുപ്പ് മഹോത്സവം നടന്നു.സംഘം പ്രസിഡന്റ് ബിജു ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന മഹോത്സവം എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു.എഴുകോൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുഹർബാൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് . എച്ച്‌ കനകദാസ്, ഗ്രാമപഞ്ചായത്ത് അംഗം ആതിര ജോൺസൺ, നെടുമ്പായിക്കുളം പൗരസമിതി രക്ഷാധികാരി വി.അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിച്ചു.ഭരണസമിതി അംഗം പാറക്കടവ് ഷറഫ് സ്വാഗതവും സംഘം സെക്രട്ടറി ലിൻസി ജോയി നന്ദിയും രേഖപ്പെടുത്തി.സംഘം വൈസ് പ്രസിഡന്റ് എച്ച്. ബദറുദ്ദീൻകുട്ടി കാർഷിക ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന നിർവഹിച്ചു.

Address

Nedumpaikulam, Kundara
Kollam
691501

Opening Hours

Monday 10am - 2pm
3pm - 5pm
Tuesday 10am - 2pm
3pm - 5pm
Wednesday 10am - 2pm
3pm - 5pm
Thursday 10am - 2pm
3pm - 5pm
Friday 10am - 2pm
3pm - 5pm
Saturday 10am - 2pm

Telephone

+914742528088

Website

Alerts

Be the first to know and let us send you an email when Ezhukone Karshika Vikasana Sahakarana Sangham Ltd No.Q1574 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ezhukone Karshika Vikasana Sahakarana Sangham Ltd No.Q1574:

Share