24/11/2022
14 സെൻ്റ് സ്ഥലവും 1000 sqft ഇരുനില വീടും 25 ലക്ഷം രൂപക്ക്
കൊല്ലം പവിത്രേശ്വരം വഞ്ചിമുക്കിൽ കള്ളിത്തല ഭാഗം ലോറി കയറുന്ന കോൺക്രീറ്റ് റോഡ് ഫ്രണ്ടോടു കൂടിയ പത്ത് വർഷം പഴക്കമുള്ള രണ്ട് നിലയുള്ള കോൺക്രീറ്റ് വീടും കൃഷിക്കനുയോജ്യമായ 10 സെൻ്റ് കരഭൂമിയും വില്പനയ്ക്ക് .
കൊല്ലം കുണ്ടറിയിൽ നിന്നും 8 കിലോ മീറ്ററും പുത്തൂർ നിന്ന് 3 കിലോമീറ്റർ
2 കിലോ മീറ്റർ ചുറ്റളവിൽ ഗവ ഹയർ സെക്കൻഡറി സ്കൂളും ഹോസപിറ്റൽ സൗകര്യവും
പ്രതീക്ഷിക്കുന്ന വില 25 ലക്ഷം
ബന്ധപ്പെടുക 80752 92198