എൻറെ ഗ്രാമം സ്വന്തന തീരം:-
---------------------------------------------
ജെനിച്ചു വളര്ന്ന നാടിനു വേണ്ടി ...സമൂഹത്തിനു വേണ്ടി നമ്മളാൽ പറ്റുന്ന എന്തെങ്കിലും ഓക്ക സഹായങ്ങൾ ചെയ്യണം ... നാടിൻറെ തന്ന പ്രതിച്ചായ തന്ന മാറ്റാൻ പറ്റുന്ന പ്രവർത്തനങ്ങൾ കൂട്ടയ്മയോടെയ് ചെയ്തു മറ്റുള്ളവര്ക്ക് മാതൃക ആകണം എന്നാ ഉദേശം മുന്നില് കണ്ടു കൊണ്ട് 05/12/2015 @ 11: 34 നു തുടങ്ങിയ കൂട്ടായ്മയാണ
് എൻറെ ഗ്രാമം സ്വാന്തന തീരം..
അത് കൂടാതെ ജോലി സംബന്ധം ആയീ വിധൂരതകളിൽ ചേക്കേറിയ നമ്മുട സഹോദരങ്ങൾക്ക് ഒത്തു കൂടാനും വിശേഷങ്ങള പങ്കു വെയ്ക്കാനും ഒരു വേദി കൂടി ആണ്
നമ്മളിൽ പലരും വ്യക്തിപരം ആയീ തങ്ങളാൽ കഴിയുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് ... അത് എല്ലാം ഒരുമിച്ചു ഒരു കുടക്കീഴിൽ ഒരു കൂട്ടായ്മയോടെയ് ചെയ്താൽ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും എന്ന് പരിപൂർണ വിശ്വാസം ഉണ്ട്.
നമ്മുട സമുദായത്തിന്റെ .. നമ്മുട സമൂഹത്തിൻറെ ഓരോ അവിശ്യങ്ങളും ... മറ്റൊരു AGENCIYUDAYO സഹായം ഇല്ലാതെ നമുക്ക് തന്ന നിറവേറ്റാൻ സാധിക്കും
എന്താണ് സമുദായം !!!!!!!!!!!! ഞാനും നിങ്ങളും എല്ലാം ചേരുന്ന പരസ്പര വിശ്വസതിന്ടയും സ്നേഹത്തിന്ടയും ... സഹോദര്യതിനടയും ...ഒത്തോരുംയുടയും മനുഷ്യതപരം ആയ പ്രവര്ത്തികളും ഉള്ള നമ്മുട സമൂഹം തന്നയാണ് നമ്മുട സമുദായവും .. സമൂഹവും
നമ്മൾ ഓരോരുത്തരും ഒന്നിച്ചു തോളോട് തോല് ചേർന്ന് നിന്നാൽ നമ്മൾ വസിക്കുന്ന സമൂഹത്തിൻറെ അവിശ്യങ്ങല്ക്ക് ഒരു പഷേ മറ്റു AGENCIKALKKU മുപിൽ കൈ നീട്ടേണ്ടി വരില്ല ... നമ്മുട നാടിൻറെ അവിശ്യങ്ങളിൽ ഒരു പങ്കു നമുക്ക് തന്ന നിറവേറ്റാൻ സാധിക്കും എന്ന് തന്നയാണ് വിശ്വാസവും
Alerts
Be the first to know and let us send you an email when Ente Gramam Saanthwana Theeram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.