Haritha Syndicate

Haritha Syndicate Haritha Syndicate is a vehicle finance institution in Kollam district. We provide vehicle loans with

03/01/2026
04/12/2024

കരുത്തിൻ്റെ പ്രതീകമായ 𝐇𝐚𝐫ley 𝐃𝐚𝐯𝐢𝐝𝐬𝐨𝐧 𝐗 𝟒𝟒𝟎 ബൈക്കുകൾ ഇപ്പോൾ 𝐃𝐢𝐲𝐚 𝐏𝐫𝐞𝐦𝐢𝐚 ഷോറൂമുകളിൽ നിന്നും വാങ്ങാം.
📌𝐇𝐚𝐫le𝐲 𝐃𝐚𝐯𝐢𝐝𝐬𝐨𝐧 ബൈക്കുകളുടെ സർവ്വീസും സ്പെയർ പാർട്ട്സിൻ്റെ വിപുലമായ ശേഖരവും 𝐃𝐢𝐲𝐚 𝐏𝐫𝐞𝐦𝐢𝐚 സർവ്വീസ് സെൻ്ററിൽ ഒരുക്കിയിരിക്കുന്നു.
📌𝐇𝐚𝐫le𝐲 𝐃𝐚𝐯𝐢𝐝𝐬𝐨𝐧 ബൈക്കുകൾ വാങ്ങുന്നതിനെ കുറിച്ച് അറിയാൻ 𝐂𝐚𝐥𝐥 𝐍𝐨𝐰 ബട്ടൺ ക്ലിക് ചെയ്യുക.
𝐂𝐚𝐥𝐥 : 𝟗𝟕𝟒𝟒𝟖𝟏𝟏𝟖𝟖𝟖

09/11/2024

Celebrate the season with a smarter ride! Get incredible deals on Honda 2wheelers. Enjoy an exclusive 5% cashback upto INR 5000, with low ROI at 7.99%. Dont delay - visit our dealership today!

For further details, please give us a missed call at +919484865040 or visit our website.

21/10/2024
21/10/2024
21/10/2024
15/09/2024

ഓണം ഒരു പ്രതീക്ഷയാണ്.....

എത്രയൊക്കെ ചവിട്ടി താഴ്ത്തിയാലും, എന്നെങ്കിലുമൊരു നാൾ കരുത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയുടെ പേരാണ് ഓണം....

അളന്നെടുത്ത വാമന പാദങ്ങൾക്കുമപ്പുറം, മഹാബലിയുടെ ത്യാഗത്തിന്, വാക്കിന്, ദാന ധർമ്മ പൊരുളിന് വിലയുണ്ട് എന്ന് പറഞ്ഞു തരുന്ന ഉദ്ബോധനത്തിൻ്റെ പേരാണ് ഓണം....

ഏതു കെട്ട കാലവും കടന്നു മുന്നേറുവാനുള്ള ഊർജമാണ് മലയാളിക്ക് ഓരോ ഓണ നാളും...

"ദൂരെ മലിനമാം വാനിൻ കടയ്ക്കൊരു
ചാരു ശോണാഭ- അതോണമല്ലേ"
എന്നു ഇടശ്ശേരി പാടിയ പോലെ....
ഇരുളകറ്റുന്ന ഓണ ദിനങ്ങൾ ആകട്ടെ വരും കാലം എന്നാശംസിക്കുന്നു....

ഏവർക്കും സ്നേഹം നിറഞ്ഞ ,ശുഭപ്രതീക്ഷകൾ നിറഞ്ഞ ഓണാശംസകൾ ..........

Address

Diya Gardens, Lake Darshan Nagar, Near Iron Bridge
Kollam
691001

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919947833888

Website

Alerts

Be the first to know and let us send you an email when Haritha Syndicate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Haritha Syndicate:

Share