Munnas Super Market

Munnas Super Market market #
Gift gallery
Mobile & banking facility
Stationary
ladies items
cosmetics
Bakery
Gross

13/06/2025
21/06/2022
Ramzan & vishu special offer...... ,
06/04/2022

Ramzan & vishu special offer......
,

07/02/2022

07/12/2021

Wanted

Sales man / Sales girls

മുന്നാസ് സൂപ്പർമാർക്കറ്റ് , മുന്നാസ് ഗിഫ്റ്റ്സ് ആൻഡ് മൊബൈൽസ് , ഹൈഫിക്ക്സ് എലെൿറ്റ്രികൽസ് ആൻഡ് ഹാർട് വെയെർസ് എന്നീ ഞങ്ങളു...
02/11/2018

മുന്നാസ് സൂപ്പർമാർക്കറ്റ് , മുന്നാസ് ഗിഫ്റ്റ്സ് ആൻഡ് മൊബൈൽസ് , ഹൈഫിക്ക്സ് എലെൿറ്റ്രികൽസ് ആൻഡ് ഹാർട് വെയെർസ് എന്നീ ഞങ്ങളുടെ സ്ഥാപനങ്ങൾ വിശ്വസ്തയുടെയും സത്യസന്ധദയുടെയും നീണ്ട 25 വർഷത്തെ കച്ചവട പാരമ്പര്യതിന്റെ നിറവിൽ നിൽക്കുന്ന ഈ വേളയിൽ പിന്നിട്ട വഴികളിൽ എവിടെയൊക്കെയൊ നമുക്ക് അന്യം വന്നു പോയ നമ്മുടെ ഭക്ഷ്യ സംസ്കരതിന്റെയും ജീവിത ശൈലിയുടെയും പ്രാധാന്യം ഉൾകൊണ്ട്കൊണ്ട് നല്ല ഭക്ഷണം നല്ല ഉല്പന്നം നല്ല ആരോഘ്യം ആഘ്രഹിക്കുന്ന എല്ലാ നല്ലവരായ ഞങ്ങളുടെ ഉപഭൊക്താകൾക്കും നാട്ടുകർക്കും വേണ്ടി ഞങ്ങളുടെ പുതിയ സ്ഥാപനം മുന്നാസ് ട്രേഡേഴ്സ് RCM PUC നാളെ രാവിലെ ( നവംബർ 3 ശനിയാഴ്ച ) രാവിലെ 10 മണിക്ക് ശ്രീ. ഇ ജി സുരേന്ദ്രൻ ( പഞ്ചായത്ത്‌ പ്രസിഡന്റ് ) നിർവഹിക്കുന്ന വിവരം എല്ലാ നല്ലവരായ നാട്ടുകരെയും സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു. തുടർന്ന് ശ്രീ. ഹെമന്ത് കുമാർ (rcm emarald) നയിക്കുന്ന "rcm ഉപയൊഗം ജീവിധത്തെ എങ്ങനെ സ്വാധീനിക്കുന്നു " എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുക്കുന്നു... നിങ്ങൾ ഓരോരുത്തരുടെയും സനിധ്യം കൊണ്ട് ഈ ചടങ്ങ് അനുഗ്രഹീധമാക്കുവാൻ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു...

Address

Mathilakath Veetil Complex, Punnaka Bazar
Kodungallur
680685

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm
Sunday 7am - 9pm

Telephone

+914802847036

Website

Alerts

Be the first to know and let us send you an email when Munnas Super Market posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share