Laribaa

Laribaa Laribaa is an interest free micro finance run by safa charitable trust at kandamkulam, kodungallur 680 669
www.laribaa.com

28/10/2017

പലിശരഹിത ലോണ്‍

മാന്യരെ,ലാരിബ അതിന്റെ പ്രയാണം 5വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കായി ഒരു പുതിയ പദ്ധതി അവത...
22/10/2016

മാന്യരെ,

ലാരിബ അതിന്റെ പ്രയാണം 5വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കായി ഒരു പുതിയ പദ്ധതി അവതരിപ്പിക്കുകയാണ് ഹജ്ജ് ഉംറ സേവിംഗ്‌സ് പദ്ധതി. മലേഷ്യപോലുള്ള ചിലരാജ്യങ്ങളില്‍ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള പദ്ധതി. ഹജ്ജ്,ഉംറ യാത്രകള്‍ വര്‍ഷംതോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കേരളം പോലുള്ള സംസ്ഥാനത്ത,് പലിശമുക്തമായ ഒരു പദ്ധതിയുടെ ആവശ്യകത മനസ്സിലാക്കുകയും ഈ ആശയത്തോട് വളരെ താല്‍പര്യപൂര്‍വ്വം ആളുകള്‍ പ്രതികരിച്ചതില്‍നിന്നുമാണ് ഈ വരുന്ന ഞായറാഴ്ച ഹുദ എന്നപേരില്‍ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ ഉംറ പദ്ധതിയാണ് ആരംഭിക്കുന്നത്. ഹജ്ജും ഉംറയും സ്വപ്‌നമായി കൊണ്ടു നടക്കുന്ന വിശ്വാസി സമൂഹത്തിലേക്ക് ഞങ്ങളിത് സമര്‍പ്പിക്കുകയും എല്ലാ സഹൃദയരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുകയും ചെയ്യുന്നു.

എന്ന്,
ടീം ലാരിബ
കണ്ടംകുളം.പി.ഒ
മേത്തല

21/10/2016

Our new project. . HUDA Hajj , Umra Deposit & Allieds (Run by Safa charitable trust Reg. No: 61/1V/12 , Kandam Kulam Kodungallur Ph:8281123577 ) . ... (ഹജ്ജ് -ഉം റ സമ്പാദ്ധ്യ പദ്ധതി ) . . കഴിഞ്ഞ 5 വർഷമായി മേത്തല കണ്ടംകുളത്ത് വിജയകരമായി പ്രവർത്തിച്ചു വരുന്ന പലിശരഹിത വായ്പാ സംവിധാനമാണ് സഫ ട്രസ്റ്റിനു കീഴിലുള്ള 'ലാരിബ'' മത - രാഷ്ടീയ ഭേദ്യമന്യേ പലിശരഹിത വായ്പയും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും നടത്തി വരുന്ന 'ലാരിബ' ഒരു ഹജ്ജ് -ഉംറ സംമ്പാദ്യ പദ്ധതി ആരംഭിക്കുയാണ് , നിലവിൽ മലേഷ്യൻ ഇസ്ലാമിക് ബാങ്ക് പോലുള്ള സ്ഥാപനങ്ങൾ നടത്തി വരുന്ന പദ്ധതിയുടെ ഒരു ചെറിയ പതിപ്പാണ് ആദ്യമായി 'ലാരി ബ'ആരംഭിക്കുന്നത്, . നിലവിൽ ഭൂരിഭാഗവും പലിശാധിഷ്ടിത സമ്പാദ്യ പദ്ധതിയായതിനാലാണ് ഇത്തരത്തിൽ പൂർണ്ണമായും പലിശരഹിത സംവിധാനത്തിലൂടെ വിശ്വാസിയുടെ .ജീവിതാഭിലാഷമായ ഹജ്ജ് ,ഉംറ എന്ന പുണ്യകർമ്മം സഫലികരിക്കുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി ആരംഭിക്കുന്നത് ,ലളിതമായ ഈ പദ്ധതിയിലൂടെ നിങ്ങൾക്ക് കാര്യക്ഷമവും മികച്ച സൗകര്യത്തോടും കൂടിയ സർവ്വീസ് ലാരീബ ഉറപ്പു നൽകുന്നു. ഇതിന്റെ ആരംഭം എന്ന നിലക്ക് ഉംറ സംമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം ലളിതമായ ചടങ്ങോടെ 2016 ഒക്ടോബർ 23 ഞായറാഴ്ച്ച വൈകീട്ട് 6:30ന് കൊടുങ്ങല്ലൂർ മേത്തല കണ്ടംകുളത്തുള്ള ഓഫീസിൽ വെച്ച് നിർവ്വഹിക്കപ്പെടുന്നു.( ഇൻശാ അല്ലാ) താങ്കളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നതോടൊപ്പം ഈ ചടങ്ങിലേക്ക് ആത്മാർത്ഥമായി ക്ഷണിക്കുകയും ചെയ്യുന്നു... എന്ന് കൺവീനർ, . വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക.9947143477

Today distribute calendar ..gift for safa members. ..
27/08/2016

Today distribute calendar ..gift for safa members. ..

Today safa (lariba methala branch)charitable trust annual general body. .
27/08/2016

Today safa (lariba methala branch)charitable trust annual general body. .

23/06/2016
https://www.youtube.com/watch?v=DIECvGa3gXc
28/03/2016

https://www.youtube.com/watch?v=DIECvGa3gXc

21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രശസ്ത ചിന്തകനും ഗവേഷകനും ഗ്രന്ഥകാരനുമായ ശ്രീ.എന്‍.എം.ഹുസൈന്‍

Lariba meeting. ..kandamkulam...
16/03/2016

Lariba meeting. ..kandamkulam...

http://www.azhimukham.com/news/7912/sarfaesi-act-bank-recovery-dalit-poor-people-struggle-kannuketti-samaram-harihara-sh...
04/11/2015

http://www.azhimukham.com/news/7912/sarfaesi-act-bank-recovery-dalit-poor-people-struggle-kannuketti-samaram-harihara-sharma

ബാങ്കിതര പണമിടപാടു സ്ഥാപനങ്ങളും സര്‍ഫാസി നിയമം ഉപയോഗിക്കുന്നതോടെ കിടപ്പാടത്തിന്റെ പേരിലുള്ള ആത്മഹത്യകള്‍ കേരളത്തില്‍ കൂടും; ഹരിഹര ശര്‍മ എഴുതുന്നു

Ramzan relif 2015...
07/07/2015

Ramzan relif 2015...

Address

Kandamkulam
Kodungallur
680669

Alerts

Be the first to know and let us send you an email when Laribaa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share