KTC BANK -The Kodungallur Town Co-Operative Bank

KTC BANK -The Kodungallur Town Co-Operative Bank The Kodungallur Town Co-Operative Bank. One of the leading Urban Bank in Kerala

ശ്രീ കെ ആർ ജൈത്രനെ ബാങ്കിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു... ആശംസകൾ..
19/05/2026

ശ്രീ കെ ആർ ജൈത്രനെ ബാങ്കിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു... ആശംസകൾ..

2025-2026 സാമ്പത്തിക വർഷത്തിൽ ബ്രാഞ്ചുകളുടെ പെർഫോമൻസ് അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എടവിലങ്ങ് ബ്രാഞ്ച്, രണ്ടാ...
09/05/2026

2025-2026 സാമ്പത്തിക വർഷത്തിൽ ബ്രാഞ്ചുകളുടെ പെർഫോമൻസ് അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എടവിലങ്ങ് ബ്രാഞ്ച്, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എറിയാട് ബ്രാഞ്ച്, മൂന്നാം സ്ഥാനം കരസ്ഥാക്കിയ പുല്ലൂറ്റ് ബ്രാഞ്ച് വൈസ് ചെയർമാൻ ശ്രീ കെ കെ സുരേന്ദ്രനിൽ നിന്നും ട്രോഫിയും ക്യാഷ് അവാർഡും ഏറ്റുവാങ്ങുന്നു. അഭിനന്ദനങ്ങൾ 👍👍👍👍

കണിക്കൊന്നയുടെ പൊൻപ്രഭയും കണിമഞ്ഞളും പോലെ പ്രകാശപൂർണ്ണമായ ഒരു വിഷുക്കാലം എല്ലാവർക്കും ആശംസിക്കുന്നു...
14/04/2026

കണിക്കൊന്നയുടെ പൊൻപ്രഭയും കണിമഞ്ഞളും പോലെ പ്രകാശപൂർണ്ണമായ ഒരു വിഷുക്കാലം എല്ലാവർക്കും ആശംസിക്കുന്നു...

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ! ✝️🐣സ്നേഹവും സമാധാനവും സന്തോഷവും  എല്ലാവരുടെയും ജീവിതത്തിൽ നിറഞ്ഞിരിക്കട്ടെ... ❤
05/04/2026

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ! ✝️🐣
സ്നേഹവും സമാധാനവും സന്തോഷവും എല്ലാവരുടെയും ജീവിതത്തിൽ നിറഞ്ഞിരിക്കട്ടെ... ❤

പെസഹ വ്യാഴം, ദുഃഖ വെള്ളി  പ്രമാണിച്ച് ഏപ്രിൽ 2, ഏപ്രിൽ 3 ദിവസങ്ങളിൽ ബാങ്കിന് അവധി ആയിരിക്കുന്നതാണ്...
03/04/2026

പെസഹ വ്യാഴം, ദുഃഖ വെള്ളി പ്രമാണിച്ച് ഏപ്രിൽ 2, ഏപ്രിൽ 3 ദിവസങ്ങളിൽ ബാങ്കിന് അവധി ആയിരിക്കുന്നതാണ്...

🙏 പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് നന്ദിനിങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി 🤝നിങ്ങളുടെ വിശ്വാസമാണ് ഞ...
01/04/2026

🙏 പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് നന്ദി
നിങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി 🤝
നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളെ കൂടുതൽ മുന്നോട്ട് നയിക്കുന്നത്.....

എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ❤❤❤
20/03/2026

എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ❤❤❤

എല്ലാവർക്കും മഹാശിവരാത്രി ആശംസകൾ..
15/02/2026

എല്ലാവർക്കും മഹാശിവരാത്രി ആശംസകൾ..

എല്ലാവർക്കും കൊടുങ്ങല്ലൂർ താലപൊലി ആശംസകൾ...
15/01/2026

എല്ലാവർക്കും കൊടുങ്ങല്ലൂർ താലപൊലി ആശംസകൾ...

K സ്മാർട്ട്‌ ലൂടെ ചീഫ് മിനിസ്റ്റേഴ്സ് സ്ത്രീ സുരക്ഷ സ്കീം വഴി 35 വയസ്സിലും 60 വയസ്സിലും ഇടയിലുള്ള സ്ത്രീകൾക്ക് പെൻഷൻ ലഭി...
30/12/2025

K സ്മാർട്ട്‌ ലൂടെ ചീഫ് മിനിസ്റ്റേഴ്സ് സ്ത്രീ സുരക്ഷ സ്കീം വഴി 35 വയസ്സിലും 60 വയസ്സിലും ഇടയിലുള്ള സ്ത്രീകൾക്ക് പെൻഷൻ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനായി കൊടുങ്ങല്ലൂർ ടൗൺ ബാങ്ക് ന്റെ അക്കൗണ്ടുകൾ ഉപയോഗിക്കാവുന്നതാണ്... ബാങ്ക് സെലക്ട്‌ ചെയ്യുന്ന ഭാഗത്ത് other co operative bank എന്ന് select ചെയ്തു ബാങ്കിന്റെ പേരും 16 അക്ക അക്കൗണ്ട് നമ്പറും ചേർത്താൽ മതിയാകും.. # ktcb

Address

The Kodungallur Town Co-Operative Bank
Kodungallur
680664

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm

Telephone

+914802802617

Alerts

Be the first to know and let us send you an email when KTC BANK -The Kodungallur Town Co-Operative Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KTC BANK -The Kodungallur Town Co-Operative Bank:

Share