17/05/2024
കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് - സംഘങ്ങളുടെ വാർഷിക ആഘോഷം
-----------------------------------------
കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് - സംഘങ്ങളുടെ വാർഷിക ആഘോഷം 2024 മെയ് 18 ശനിയാഴ്ച ഉച്ചക്ക് 2:30 ന്
ബഹു.തിരുവമ്പാടി MLA ശ്രീ. ലിന്റോ ജോസഫ് MLA നിർവഹിക്കുന്നു..... ബഹു. കോഴിക്കോട് സഹ. സംഘം ജോയിന്റ് രജിസ്ട്രാർ ശ്രീമതി. ബി സുധ മുഖ്യ അതിഥി ആയി പങ്കെടുക്കുന്ന പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് ശ്രീ. ഷിബു പുതിയേടത്ത് ആദ്യക്ഷത വഹിക്കും.
ഏവർക്കും സ്വാഗതം. ...