Smitha Anil

Smitha Anil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Smitha Anil, Insurance Agent, Karathat, Vyttila, Kochi.

01/11/2025
18/09/2025

Tata AIA യുടെ, പകരം വെക്കാനില്ലാത്ത ഈ ഒരു പ്ലാനിനെക്കുറിച്ചു നിങ്ങൾ അറിയാതെ പോകരുത്...

നിങ്ങളുടെയും, നിങ്ങളെ ആശ്രയിച്ചു കഴിയുന്നവരുടെയും സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ ഇതിനേക്കാൾ നല്ലൊരു ഓപ്ഷൻ ഒരുപക്ഷെ വേറെ കിട്ടിയെന്നു വരില്ല...

അടക്കുന്ന വാർഷിക തുകയുടെ 100 ഇരട്ടിയിലധികം ലൈഫ് കവറേജും (വയസ്സ് മാറുന്നതിനനുസരിച്ചു വ്യത്യാസപ്പെടും), ആക്‌സിഡന്റൽ ഡെത്തിനു നോർമൽ കവറേജിന്റെ 3 ഇരട്ടിവരെയും, ആക്‌സിഡന്റമൂലമുണ്ടാവുന്ന പെര്മനെന്റ് ഡിസബിലിറ്റിക്കു നോർമൽ കവറേജിന്റെ 2 ഇരട്ടിവരെയും കോവെറേജ് ഈ പ്ലാൻ നൽകുന്നു. ഈ പറഞ്ഞ സംരക്ഷണങ്ങൾ എത്ര വയസ്സ് വരെ വേണമെന്നും, അതുപോലെ തന്നെ വാർഷിക തുക അടക്കുന്നതിന്റെ കാലാവധി 5 വർഷം മുതൽ അങ്ങോട്ടേക്കു എത്ര വേണമെന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം...

ഈ പ്ലാനിന്റെ മറ്റൊരു അതുല്യ സവിഷേത, നിങ്ങൾ അടക്കുന്ന തുക ടാറ്റയുടെതന്നെ ഹൈ growth potential ഉള്ള ഫണ്ടുകളിലേക്കു മാറ്റപ്പെടുന്നതിലൂടെ നിങ്ങളുടെ ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്കുള്ള (കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം, അവരുടെ വിവാഹം, retirement ലൈഫ്, തുടങ്ങിയ ആവശ്യങ്ങൾ) ഒരു തുക സ്വരുക്കൂട്ടാൻ ഇത് സഹായിക്കുന്നു എന്നുള്ളതാണ്. 12 വർഷം പ്രീമിയം അടക്കുന്ന ഒരു വ്യക്തിയെ (35 വയസ്സാണ് ഇവിടെ എടുത്തത്) സംബന്ധിച്ചു 15 വർഷം കഴിയുമ്പോൾ വാർഷിക പ്രീമിയത്തിന്റെ ഏകദേശം 34 ഇരട്ടിയും, അവിടുന്ന് ഓരോ 5 വർഷം പിന്നിടുമ്പോൾ ഏകദേശം 74, 162, 358, 795, 1765, 3920 ഇരട്ടി എന്നിങ്ങനെയാവും കഴിഞ്ഞ 16 വർഷത്തെ ആവറേജ് ഗ്രോത്ത് റേറ്റ് (19%) പ്രകാരം തുകയുണ്ടാവുക. ഇതോടൊപ്പം മേൽപ്പറഞ്ഞ സംരക്ഷണവും ഉണ്ട് എന്നും ഞാൻ വീണ്ടും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുകയാണ്.

നിങ്ങൾക്കും കുടുംബത്തിനും വേണ്ടി കെട്ടിപ്പടുക്കാൻ പറ്റുന്ന, ഇതിനേക്കാൾ നല്ലൊരു അസറ്റ് മറ്റേതാണുള്ളത് ? ഒന്ന് ആലോചിച്ചു നോക്കൂ. നിങ്ങളുടെ വരുമാനം മാത്രം ആശ്രയിച്ചു കഴിയുന്ന നിങ്ങളുടെ കുടുംബത്തിന്, നാളെ നിങ്ങളുടെ അഭാവത്തിൽ പോലും അവരുടെ മുന്നോട്ടുള്ള ജീവിതത്തിനും, നിങ്ങളുടെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് സുരക്ഷയൊരുക്കാനും ഇതിനേക്കാൾ നല്ലൊരു ഉപാധി വേറെ ഉണ്ടോ ?

ചിന്തിക്കൂ.... നാളെ എന്നുള്ളത് നമ്മുടെ കൈകളിൽ അല്ലാത്ത ഒരു കാര്യമാണ്...

നല്ലൊരു ദിവസം ആശംസിക്കുന്നു...

Disclaimer: നിങ്ങളുടെ വയസ്സിനും, തിരഞ്ഞെടുക്കുന്ന ഓപ്ഷനും അനുസരിച്ചു മേൽപ്പറഞ്ഞ കാൽക്കുലേഷനിൽ മാറ്റം വരാം. അതുകൊണ്ടു നിങ്ങളുടെ വ്യക്തിപരമായ ഒരു പ്ലാൻ തയ്യാറാക്കുന്നതിന് എന്നെ ബന്ധപ്പെടുക.

നന്ദി...
Smitha Anil
9995521766

Call now to connect with business.

Address

Karathat, Vyttila
Kochi
682019

Website

Alerts

Be the first to know and let us send you an email when Smitha Anil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share