Vypinunion chitties Pvt.Ltd.

Vypinunion chitties Pvt.Ltd. We make your dream

23/07/2022
03/03/2020
കേരള ചിട്ടി ആക്റ്റിനു വിധേയമായി ജൂൺ മാസം ആരംഭിക്കുന്ന പുതിയ കുറി 2500 x 40 = 100000/- 5000 x 40 = 200000/- കൂടുതൽ വിവരങ്...
07/06/2019

കേരള ചിട്ടി ആക്റ്റിനു വിധേയമായി ജൂൺ മാസം ആരംഭിക്കുന്ന പുതിയ കുറി

2500 x 40 = 100000/-
5000 x 40 = 200000/-

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
വൈപ്പിൻ യൂണിയൻ ചിട്ടിസ് പ്രൈവറ്റ് ലിമിറ്റഡ് 14/195 c / o എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ, വച്ചാക്കൽ , എടവനക്കാട് .പി.ഒ , പിൻ -682502 ,വൈപ്പിൻ , എറണാകുളം ,

ഫോൺ 0484 2506 466, 0484 2506 444, 0484 2506 999

New chitty - 5000 x 40 = 200000
13/05/2019

New chitty - 5000 x 40 = 200000

13/10/2018
13/10/2018

Thank you..!!!

We make your dream

20/10/2016

ചിട്ടയിൽ ചേരുമ്പോൾ അറിയേണ്ട കാര്യങ്ങൾ,
കേരള രേജിസ്റെർഡ് ചിട്ടികൾ മാത്രം തെരഞ്ഞെടുക്കുക .
കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കുക.
നിങ്ങളുടെ വരുമാനവുമായി ഒത്തു പോകുന്ന ചിട്ടികൾ ചേരുക
റെക്കറിംഗ് ഡെപോസിറ്, L ഐ സി , മുതലായവ കാലാവധി കഴിഞ്ഞേ മുടക്കു മുതലും ബെനിഫിറ് കിട്ടുകയുള്ളു,
പല തരത്തിലുള്ള വായ്പകൾ നിലവിലുണ്ട് പക്ഷെ അവയുടെ തിരിച്ചടവും പലിശയും താരതമ്യം ചെയ്താൽ നഷ്ട്ടം മനസിലാക്കാൻ കഴിയും ഇത്തരം അവസ്ഥയിൽ ചിട്ടി തീർച്ചയായും ലാഭകരം തന്നെയാണ്.വീട് ,വാഹനം, വിദ്യാഭ്യാസം ,വിവാഹം തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടി ചിട്ടി യാണ് ലാഭകരം.
ഉദാ: ഒരു ലക്ഷം രൂപക്കുള്ള ഒരു ചിട്ടിയിൽ നമ്മൾ ചേർന്നാൽ (2500*40മാസം x 40 പേർ) നമ്മൾ ശരിക്കും നമ്മൾ അടക്കേണ്ടത് 40 മാസം കൊണ്ട് ഒരു ലക്ഷം, നമ്മൾക്ക് തിരികെ കിട്ടുന്നത് സർവ്വീസ് ചാർജ്ജ് കഴിഞ്ഞുള്ള തുക 95000.എന്നാൽ പണത്തിന് അത്യാവശ്യമുള്ളവർ ഈ ഒരു ലക്ഷത്തിന് ലേലം വിളിക്കും അതായത് എനിക്ക് 90000 മതി എന്ന്, അപ്പോൾ അടുത്ത ആൾ വിളിക്കും എനിക്ക് 85000 മതി ഇങ്ങനെ വിളിക്കുന്ന സമയത്ത് പണത്തിന് ഏറ്റവും അത്യാവശ്യമുള്ളയാൾ 70000 മതിയെന്ന്, അപ്പോൾ ഒരു ലക്ഷത്തിൽ നിന്നും 30000 രൂപാ കുയുന്നു ഇതിൽ നിന്നും 5000 രൂപാ സ്ഥാപനം സർവ്വീസ് ചാർജ്ജായി എടുക്കും, ബാക്കിയുള്ള 25000 രൂപാ ഈ ചിട്ടിയിൽ ചേർന്നിട്ടുള്ള ചിറ്റാളന്മാർക്ക് വിതിച്ചു നൽകും ഒരാൾക്ക് 625 രൂപാ കിട്ടും, ആതായത് ഒരോ ചിറ്റാളനും ആ മാസം അടക്കേണ്ട തുക 1875 രൂപാ മാത്രം , അതേപോലെ വിളിക്കുന്നതിന്റെ തുകക്കനുസരിച്ച് ഓരോമാസത്തേയും അടവ് വെത്യാസപ്പെട്ടിരിക്കും, അപ്പോൾ നമ്മൾ മൊത്തം അടക്കേണ്ട ഒരു ലക്ഷത്തിൽ നിന്നും ഇങ്ങനെ ഓരോമാസവും കിട്ടുന്ന വീതപ്പലിശ (ഇങ്ങനെ വീതം വയ്ക്കുന്ന തുക) കുറച്ചാൽ മിക്കവാറും 94000 രൂപയിൽക്കൂടുതലൊന്നും അടക്കേണ്ടിവരില്ല,
കേന്ദ്ര ചിട്ടി നിയമമായ ചിട്ടി ഫണ്ട് ആക്ട് 1982 ന്റെ അടിസ്ഥാനത്തില് ജൂണ് രണ്ട് മുതല് ചിട്ടി ഫണ്ട് റൂള്സ് കേരളത്തില് നിലവില് വന്നിട്ടുണ്ട്. അസിസ്റ്റന്റ് രജിസ്ട്രാര് ഓഫ് ചിട്ടിയായി നിയമിതനായ സബ് രജിസ്ട്രാര്മാരുടെ ഓഫീസില് രജിസ്റ്റര് ചെയ്ത ചിട്ടികള് മാത്രമാണ് നിയമവിധേയം പുതിയതായി പ്ലാൻ ചെയ്ത ചിട്ടികൾ
10000 x 50 = 500000/-
5000 x 40 = 200000/-
3000 x 50 = 150000/-
2500 x 60 = 150000/-

എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ

എസ്‌.എൻ.ഡി .പി . പ്രസ്ഥാനത്തിന്റെ ആദ്യത്തെ കേരള സർക്കാർ അഗീകൃത സ്ഥാപനമാണ്‌ വൈപ്പിന്‍യുണിയന്‍ ചിട്ടീസ് പ്രൈവറ്റ് ലിമിറ്റഡ...
24/08/2016

എസ്‌.എൻ.ഡി .പി . പ്രസ്ഥാനത്തിന്റെ ആദ്യത്തെ കേരള സർക്കാർ അഗീകൃത സ്ഥാപനമാണ്‌ വൈപ്പിന്‍യുണിയന്‍ ചിട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് . കുറഞ്ഞ കാലയളവ്‌ കൊണ്ട് വിശ്വസ്തത നേടിയ ഈ സ്ഥാപന ത്തിൽ താഴെ പറയുന്ന പുതിയ ചിട്ടികൾ ഉടൻ ആരംഭിക്കുന്നു.

5000 * 40 = 200000/-

3000 * 50 = 150000/-

2500 * 60 = 150000/-

വിശദ വിവരങ്ങള്ക്ക് ഓഫീസു മായി ബന്ധപ്പെടുക .
ഫോൺ 0484 2506466, 0484 2506444, 0484 2506999

താഴെ പറയുന്ന പുതിയ ചിട്ടികൾ ഉടൻ ആരംഭിക്കുന്നു.5000 * 40 = 200000/-3000 * 50 = 150000/-2500 * 60 = 150000/-വിശദ വിവരങ്ങള്...
06/07/2016

താഴെ പറയുന്ന പുതിയ ചിട്ടികൾ ഉടൻ ആരംഭിക്കുന്നു.

5000 * 40 = 200000/-

3000 * 50 = 150000/-

2500 * 60 = 150000/-

വിശദ വിവരങ്ങള്ക്ക് ഓഫീസു മായി ബന്ധപ്പെടുക .
ഫോൺ 0484 2506466, 0484 2506444, 0484 2506999

എസ്‌.എൻ.ഡി .പി . പ്രസ്ഥാനത്തിന്റെ ആദ്യത്തെ കേരള സർക്കാർ അഗീകൃത സ്ഥാപനമാണ്‌ വൈപ്പിന്‍യുണിയന്‍ ചിട്ടീസ് പ്രൈവറ്റ് ലിമിറ്റഡ...
05/07/2016

എസ്‌.എൻ.ഡി .പി . പ്രസ്ഥാനത്തിന്റെ ആദ്യത്തെ കേരള സർക്കാർ അഗീകൃത സ്ഥാപനമാണ്‌ വൈപ്പിന്‍യുണിയന്‍ ചിട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് . കുറഞ്ഞ കാലയളവ്‌ കൊണ്ട് വിശ്വസ്തത നേടിയ ഈ സ്ഥാപന ത്തിൽ താഴെ പറയുന്ന പുതിയ ചിട്ടികൾ ഉടൻ ആരംഭിക്കുന്നു.

5000 * 40 = 200000/-

3000 * 50 = 150000/-

2500 * 60 = 150000/-

വിശദ വിവരങ്ങള്ക്ക് ഓഫീസു മായി ബന്ധപ്പെടുക .
ഫോൺ 0484 2506466, 0484 2506444, 0484 2506999

Address

Https://m. Me/chittycompany
Kochi
682502

Website

Alerts

Be the first to know and let us send you an email when Vypinunion chitties Pvt.Ltd. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share