09/07/2026
ഇൻഷുറൻസ് മേഖലയിലെ മികച്ച കരിയർ അവസരങ്ങളിലേക്ക് Access Insurance Broking നിങ്ങളെ സ്വാഗതം ചെയ്യുന്നു. കഴിവും ആത്മവിശ്വാസവും ഉള്ള യുവതി-യുവാക്കൾക്ക് ഞങ്ങളുടെ ടീമിന്റെ ഭാഗമാകാൻ ഇതാ ഒരു സുവർണ്ണാവസരം.
📍 സ്ഥലം: അടിമാലി ഗ്രാമപഞ്ചായത്ത് ടൗൺ ഹാൾ
📅 തീയതി: July 11, Saturday
⏰ സമയം: 10:00 AM – 1:00 PM
നിങ്ങളുടെ കരിയറിന് പുതിയ തുടക്കം നൽകാൻ ഈ അവസരം നഷ്ടപ്പെടുത്തരുത്. പങ്കെടുക്കൂ, അവസരം സ്വന്തമാക്കൂ!