TACS

TACS Onsite Global Corporate Training Services - Technovalley ACS

എന്തുകൊണ്ട് ടെക്നോവാലി?*നമ്മുടെ നാട്ടിൽ ദിനംപ്രതി ധാരാളം സ്റ്റാർട്ടപ്പുകൾ  ഉയർന്നുവരുന്നുണ്ട് , അതുകൂടാതെ, ദേശീയ അന്തർദേ...
27/08/2022

എന്തുകൊണ്ട് ടെക്നോവാലി?

*നമ്മുടെ നാട്ടിൽ ദിനംപ്രതി ധാരാളം സ്റ്റാർട്ടപ്പുകൾ ഉയർന്നുവരുന്നുണ്ട് , അതുകൂടാതെ, ദേശീയ അന്തർദേശീയ തലങ്ങളിൽ നിലയുറപ്പിച്ച നിരവധി കോർപറേറ്റുകൾ അവരുടെ വളർച്ചയെ നവീനവത്കരിക്കുവാൻ കഴിവുള്ള വ്യക്തികളെ / ഉദ്യോഗാർത്ഥികളെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു.
അതെ , ഇവിടെയാണ് ടെൿനോവാലി നിങ്ങളുടെ
ജീവിതത്തിൻ്റെ ഭാഗമാകുന്നത്.

*നിങ്ങളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും,കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, പോരായ്മകൾ മനസ്സിലാക്കി തരുന്നതിനും ഞങ്ങളുടെ ഏറ്റവും പരിചയ സമ്പന്നരായ പരിശീലകർ നിങ്ങളോടൊപ്പം ഉണ്ടാകും.

*അവർ നിങ്ങളെ ഒരു അഗ്രഗണ്യനായ ടെക് പ്രൊഫഷണലാകുവാൻ പ്രാപ്തരാക്കുന്നു.

*ലോകത്തിൽ , യഥാർത്ഥത്തിൽ 60% ബിരുദധാരികളും തൊഴിൽ രഹിതരായി തുടരുന്ന ഈ കാലഘട്ടത്തിൽ, അതിൽ നിന്ന് വ്യത്യസ്തരാകുവാനും, അതിർ വരമ്പുകളില്ലാതെ നിങ്ങൾക്ക് വളരുവാനുള്ള അവസരങ്ങളുമായി , കമ്പനികൾ നിങ്ങളിലേക്ക് ആകർഷിക്കാനും ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.

*സാങ്കേതിക ലോകത്തിലെ വ്യത്യസ്തമായ ബിസിനസ് സാഹചര്യങ്ങൾ മനസ്സിലാക്കി നിങ്ങളുടെ മുന്നിലുള്ള വിവിധ അവസരങ്ങൾ കണ്ടുപിടിക്കുന്നതിനും നേട്ടം കൈവരിക്കുവാനും നിങ്ങളെ കാര്യക്ഷമമാക്കുന്നു.

*ഞങ്ങളിൽ നിന്ന് വിജയകരമായി പരിശീലനം പൂർത്തിയാക്കിയ മിക്കവരും ഇപ്പോൾ വിവിധ ആഗോള ബഹുരാഷ്ട്ര കമ്പനികളിലും വൻകിട ഇന്ത്യൻ കമ്പനികളിലും മറ്റും ജോലി ചെയ്യുന്നു.

*മൈക്രോസോഫ്റ്റ്, Red Hat, AWS, CompTIA, EC-Council, IBM, Pearson, VMware, Cisco മുതലായ 18- ഇൽ അധികം അന്താരാഷ്ട്ര ഐടി കമ്പനികളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നു.

*ആഗോളതലത്തിൽ അംഗീകൃതവും ഉയർന്ന മൂല്യമുള്ളതുമായ സർട്ടിഫിക്കേഷനുകൾ ടെക്നോവാലി നൽകുന്നു. അത് നിങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരിക്കും.

നിങ്ങൾക്കു വേണ്ടിയുള്ള ഞങ്ങളുടെ സേവനം, നിങ്ങൾക്ക് ഞങ്ങളിലുള്ള വിശ്വാസത്തെക്കാൾ ഇരട്ടിയാണ്:

*സാങ്കേതിക നൈപുണ്യ വികസനത്തിലൂടെ,നിങ്ങളുടെ നിലവിലെ അവസ്ഥ (ഐടി മേഖലയിലെ വൈദഗ്ധ്യം അല്ലെങ്കിൽ, ആ മേഖലയിലെ അറിവിന്റെ അഭാവം) തമ്മിലുള്ള അന്തരം നികത്താൻ ,നിങ്ങളെ സഹായിക്കുന്നു

*കോർപ്പറേറ്റ് കമ്പനികൾ ആവശ്യപ്പെടുന്ന ആഗോള നിലവാരത്തിലുള്ള നൈപുണ്യ വികസനത്തിലേക്കെത്തുവാൻ

ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു:
* ഇൻഡസ്ട്രി 4.0 റെഡി സ്കിൽസ് നേടുക.
* അന്തർദേശീയ അംഗീകാരം നേടിയ പ്രശസ്തനായ ഒരു പ്രൊഫഷണലാകുക.
*സോഫ്റ്റ് സ്‌കിൽ ഡെവലപ്‌മെന്റ് (ഞങ്ങളുടെ എല്ലാ വിദ്യാർത്ഥികൾക്കും നൽകുന്ന ഒരു കോംപ്ലിമെന്ററി സേവനം). *
*ആശയവിനിമയ പാടവം മികച്ചതാക്കുന്നു - ഇംഗ്ലീഷ് സംഭാഷണം, യുകെവിഐ അംഗീകൃത ഭാഷാ പരിശീലനം, പ്രൊഫഷണൽ കത്തിടപാടുകൾ തുടങ്ങിയവ.
*മോക്ക് ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ, ഔദ്യോഗിക മര്യാദകളും പെരുമാറ്റ രീതികളും.
*കോർപ്പറേറ്റ് ലോകത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള അടിസ്ഥാന മാനേജ്മെന്റ് പരിശീലനം.
*സിവി ചിട്ടപ്പെടുത്തലും തൊഴിലന്വേഷണ സഹായവും.

** കേരള സ്റ്റാർട്ടപ്പ് മിഷനിൽ( കേരള സർക്കാർ സ്ഥാപനം) (KSUM) 6400 ഇൽ അധികം സ്റ്റാർട്ടപ്പുകൾക്ക് സമ്പൂർണ്ണ സാങ്കേതിക പരിശീലന പരിപാടികൾ നടത്തുന്നതിനായി ടെക്നോവാലിയെ
ഔദ്യോഗികമായി എം പാനൽ ചെയ്തിരിക്കുന്നു.

ഞങ്ങളുടെ പ്രോഗ്രാം വെർട്ടിക്കൽസ് & ടെക്നോളജി സ്റ്റാക്കുകൾ:

*അത്യാധുനിക ലാബുകളും പരിശീലന അടിസ്ഥാന സൗകര്യങ്ങളും.

*വിദഗ്ധരും പരിചയസമ്പന്നരുമായ കൺസൾട്ടിംഗ് ഫാക്കൽറ്റിയും ഇൻസ്ട്രക്ടർമാരും.

*വൈവിധ്യമാർന്നതും താൽപര്യം ഉളവാക്കുന്നതും,സിലബസ് ഉൾക്കൊള്ളിച്ചുകണ്ട് ലഘുവായി ക്രമീകരിച്ചിരിക്കുന്നതുമായ ക്ലാസ്സുകളും, വിഷയത്തിൽ അവബോധം ഉണ്ടാകും വിധമുള്ള ചർച്ചകളും പരിശീലനങ്ങളും നൽകുന്നതുമായ ശക്തമായ ഒരു പഠന മാനേജ്‌മെന്റ് സിസ്റ്റം.ഓഫ്‌ലൈൻ / ഓൺലൈൻ സേവനങ്ങളിലൂടെ ലഭ്യമാക്കുന്നു.
*വിദ്യാർത്ഥികൾക്ക് അവരുടെ നേട്ടങ്ങൾ, പഠനം, സർട്ടിഫിക്കേഷനുകൾ എന്നിവ വെളിപ്പെടുത്തുവാനുതകുംവിധം, അംഗീകൃതവും ആഗോളതലത്തിൽ പങ്കിടാവുന്നതുമായ ഒരു സർട്ടിഫിക്കേഷൻ പ്ലാറ്റ്ഫോം.

ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥികളുടെ
നേട്ടങ്ങൾ:

• ടെക്നോവാലിയുടെ വിദ്യാർത്ഥികളെ ആപ്പിളിന്റെയും Google-ന്റെയും 'ഹാൾ ഓഫ് ഫെയിമിൽ ' ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാത,ഗവൺമെൻ്റ് ഐ ടി മേഖലയുമായി ബന്ധപ്പെട്ട്, വിവിധ തെറ്റുകളും പോരായ്മകളും തിരിച്ചറിഞ്ഞ് റിപ്പോർട്ടു ചെയ്തതിൽ കേന്ദ്ര ഗവൺമെൻ്റും സ്‌കോട്ട്‌ലൻഡ് ഗവൺമെൻ്റും ഉൾപ്പെടെ നിരവധി സർക്കാരുകളുടെ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
• ഇവിടുത്തെ വിദ്യാർത്ഥികൾ ,10 ഇൽ അധികം Ethical Hacking ടൂൾസുകൾ കണ്ടുപിടിച്ചിട്ടുണ്ട്.
• ആഗോള ഹാക്കിംഗ് പ്ലാറ്റ്‌ഫോമായ TryHackMe-ലെ മത്സരങ്ങളിൽ ഞങ്ങളുടെ വിദ്യാർത്ഥികൾ അന്തർദ്ദേശീയമായി 22-ാം റാങ്കും ഇന്ത്യയിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്

പഠനത്തിനുള്ള സാമ്പത്തിക സഹായം:

ബജാജ് ഫിൻസെർവുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് എളുപ്പമാകും വിധം EMI ഓപ്‌ഷനുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ടെക്നോ വാലിയിൽ നിന്ന് ഒരു വിദ്യാർത്ഥി നേടുന്ന പരിശീലനങ്ങൾ മികച്ച കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രേഷ്ഠമായ ചവിട്ടുപടിയായി വർത്തിക്കും.

നിങ്ങളുടെ മുന്നോട്ടുള്ള അതിപ്രധാനമായ യാത്രയിലുടനീളം ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നു!

സെപ്റ്റംബർ മാസം ടെക്നോ വാലി upskilling Festival 2022 നടക്കുകയാണ്. വലിയ ഡിസ്‌കൗണ്ടുകളും കൂടാതെ സോഫ്ട് സ്കിൽ , ഇന്റർവ്യൂ സ്കിൽസ് , പ്ലേസ്മെന്റ് അസിസ്ഥൻസ് , തുടങ്ങിയവ ഈ ഉത്സവത്തിന്റെ ആകർഷണമാണ്.

* T&Cs ബാധകം. സോഫ്റ്റ് സ്‌കിൽ ഡെവലപ്‌മെന്റ് ഞങ്ങളുടെ സാമൂഹിക പ്രതിബദ്ധത യുടെ ഭാഗമായി തികച്ചും സൗജന്യമാണ്.

22/03/2019
Oracle Linux - Onsite Global Corporate Training Services
15/03/2019

Oracle Linux - Onsite Global Corporate Training Services

Oracle 12c PL/SQL - Onsite Global Corporate Training Services
09/03/2019

Oracle 12c PL/SQL - Onsite Global Corporate Training Services

Technovalley Believes in Gender Equality ! We are determined to respect and protect the esteem of Every women ! Happy Wo...
08/03/2019

Technovalley Believes in Gender Equality ! We are determined to respect and protect the esteem of Every women ! Happy Women's Day !

Architecting on AWSOnsite Global Corporate Training Services
04/03/2019

Architecting on AWS
Onsite Global Corporate Training Services

Address

Level4, ATSGrand, Byepass, Edappally
Kochi
682024

Alerts

Be the first to know and let us send you an email when TACS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TACS:

Share