Ernakulam Edappally

Ernakulam Edappally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ernakulam Edappally, EDAPPALLT TOLL VATTEKKUNNAM, Kochi.

നമുക്ക് കൈ കോർക്കാം 🙏🙏🙏
10/08/2024

നമുക്ക് കൈ കോർക്കാം 🙏🙏🙏

സഹായിക്കു ♥️
14/07/2024

സഹായിക്കു ♥️

ഇത് നൈജി.
കോതമംഗലം താലൂക്കിൽ വടാട്ടുപാറയിൽ സ്ഥിര താമസക്കാരിയായ നൈജിയെ നിങ്ങളിൽ ചിലരൊക്കെ അറിയുമല്ലോ.
ഇന്നലെ വരെ ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ചെറിയ രീതിയിൽ ഒരു സ്ഥിര വരുമാനം കണ്ടെത്തി കുടുംബം പോറ്റാൻ ഭർത്താവിനെ സഹായിച്ചിരുന്നവൾ.
നമ്മളെ പോലെ നല്ലൊരു ജീവിതം സ്വപ്നം കണ്ടവൾ.
കൂലിപ്പണിക്കാരന്റെ ഭാര്യയായ അവൾക്കു പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളാണുള്ളത്.
ഒരു മാസം മുൻപ് ശക്തമായ വയറു വേദനയും ശാരീരിക ക്ഷമതക്കുറവും അനുഭവപ്പെട്ടപ്പോൾ കോതമംഗലം താലൂക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് തന്റെ
കിഡ്നി വാൽവിൽ അസാധാരണമായ വലിപ്പത്തിൽ
(4 cm×10 cm ) ഒരു മുഴയുള്ളതായി അവൾ അറിഞ്ഞത്.
തുടർന്നു കോട്ടയം മെഡിക്കൽ കോളേജിൽ വിദഗ്ദ പരിശോധനയ്ക്ക് വിധേയയായ നൈജി Lymphoma എന്ന മാരകമായ രോഗാവസ്ഥയിൽ കൂടി കടന്നു പോകുകയാണെന്നു കണ്ടെത്തി.
അതോടെ നൈജിയുടെ വരുമാന മാർഗവും അടഞ്ഞു.
അടിയന്തിര ഘട്ടത്തിൽ കിഡ്നി വാൽവിന്റെ ഓപ്പറേഷനും ലിംഫോമയ്ക്കുള്ള തുടർ ചികിത്സയും ഒന്നിച്ചു വന്നപ്പോൾ
അതിനാവശ്യമായ ഭീമമായ തുക കണ്ടെത്താൻ ഈ കുടുംബത്തിന് സാധിക്കുന്നില്ല എന്നുള്ളതാണ് ഇന്നു നൈജിയും കുടുംബവും നേരിടുന്ന ഒരു വലിയ പ്രതിസന്ധി.
ഈ സാഹചര്യത്തിൽ സ്വന്തം ജീവൻ തിരിച്ചു പിടിയ്ക്കാൻ വേണ്ടി നൈജി പ്രിയ സുഹൃത്തുക്കളുടേയും ഉദാര മനസ്കരായ നാട്ടുകാരുടെയും സഹായം തേടുകയാണ്.
നൈജിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും അവരുടെ കുഞ്ഞുങ്ങൾ അനാഥമാകാതിരിക്കാനും വേണ്ടി നമുക്കു കൈ കോർക്കാം.
ഒരു കൈത്താങ്ങാകാം.

Naiji V.V
A/C No. 403802010014393
Union Bank of India,
Kuttampuzha Branch
IFSC Code UBIN0540382

Naiji V V
G Pay. 9072950794
Contact No. 9072950794
Please help and share 🙏🙏🙏

ഇത് നൈജി.കോതമംഗലം താലൂക്കിൽ വടാട്ടുപാറയിൽ സ്ഥിര താമസക്കാരിയായ നൈജിയെ നിങ്ങളിൽ ചിലരൊക്കെ അറിയുമല്ലോ.ഇന്നലെ വരെ  ജീവിത പ്ര...

05/08/2018
Eanik oru Mon undayitto ....noolukettayirunnu

Address

EDAPPALLT TOLL VATTEKKUNNAM
Kochi

Telephone

9526962685

Website

Alerts

Be the first to know and let us send you an email when Ernakulam Edappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share