Kolenchery Area Pravasi Co Operative Society

Kolenchery Area Pravasi Co Operative Society PRAVASI CO OPERATIVE SOCIETY

Contact us:9645281818
31/01/2024

Contact us:9645281818

29/01/2024
പ്രവാസികളുടെയും കുടുംബങ്ങളുടെയും ശ്രദ്ധക്ക്                                                                             ...
29/01/2024

പ്രവാസികളുടെയും കുടുംബങ്ങളുടെയും ശ്രദ്ധക്ക് പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു.
▂▂▂▂ 18-11-2023*
▂▂▂▂▂▂▂▂
കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശദായവും 01/04/2022 മുതല്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1എ വിഭാഗത്തിന്‍റെ മിനിമം പെന്‍ഷന്‍ 3,500/- രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000/- രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. അംശദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7,000/- രൂപ വരെ പ്രവാസി പെന്‍ഷന്‍ ലഭിക്കുന്നു. 01/04/2022 മുതല്‍ 1എ വിഭാഗത്തിന് 350/- രൂപയും 1ബി/2എ വിഭാഗത്തിന് 200/- രൂപയും ആയിരിക്കും പ്രതിമാസ അംശദായം*

❓ ആർക്കെല്ലാം അംഗമാകാം? കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ജോലി ചെയ്തവർക്കും ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരികുന്നവർക്കും അംഗമാകാം. അംഗങ്ങളാകുന്നവർ പ്രതിമാസം എത്ര തുക ക്ഷേമനിധിയിൽ അടക്കണം.? വിദേശത്ത് ഉള്ളവർ മാസം 350 രൂപയും, തിരികെ നാട്ടിലെത്തിയവർ മാസം 200 രൂപയും കുറഞ്ഞത് 5 വർഷമോ അല്ലെങ്കിൽ 60 വയസ് പൂർത്തിയാകുന്നത് വരെയോ അടയ്ക്കണം.(സർക്കാർ അംശാദായം വർധിപ്പിക്കുമ്പോൾ പ്രതിമാസ തുകയിലും മാറ്റം വന്നേക്കാം)
വിദേശത്തായിരിക്കുമ്പോൾ 350 രൂപ വീതം അടക്കണം. ഇതിനിടക്ക് നാട്ടിൽ വന്ന് പിന്നെ പോകുന്നില്ലാ എങ്കിൽ Pravasi ക്ഷേമ ബോഡുമായി ബന്ധപ്പെട്ടാൽ - 350 രൂപ എന്നത് 200 രൂപ മാസ അടവായി മാറ്റി തരും

❓ പ്രതിമാസം എത്ര രൂപ പെൻഷൻ ലഭിക്കും?. 60 വയസ്സ് പൂർത്തിയായാൽ മാസം 3000 രൂ പെൻഷൻ ലഭിക്കും.നിങ്ങൾ 60 വയസ് കഴിഞ്ഞും പ്രവാസി ആയി തുടരുകയാണെങ്കിൽ 3500 രൂപ മാസം പെൻഷൻ കിട്ടും.(സർക്കാർ പെൻഷൻ തുക കാലാകാലങ്ങളിൽ വർധിപ്പികുന്നതിന് അനുസരിച്ച് പെൻഷൻ തുകയിലും വർധനവ് ഉണ്ടാകും)
5 വർഷത്തിൽ കൂടുതൽ അടക്കുന്നവർക്ക് അടക്കുന്ന തുകയുടെ 3 ശത മാനം (പരമാവധി പെൻഷൻ തുകയുടെ ഇരട്ടി)പെൻഷനോടാപ്പം അധികം ലഭിക്കും ❓ 5 വർഷം അടച്ചാൽ മതിയോ?
മിനിമം 5 വർഷം അടക്കണം എന്നതാണ് നിബന്ധന അതായത് 55 വയസ് ഉള്ള വ്യക്തിയാണ് ചേരുന്നത് എങ്കിൽ മിനിമം 60 വയസ് വരെ 5 വർഷം അടച്ചാൽ മിനിമം പെൻഷൻ തുകയായ 3500 രൂപ മാസം പെൻഷൻ ലഭിക്കും.

നിങ്ങൾ 40 വയസ് ഉള്ള വ്യക്തിയാണെങ്കിൽ 20 വർഷം അടക്കണം. എന്നാൽ 59 വയസിൽ ഒരാൾ അംഗമായാൽ 5 വർഷം പൂർത്തിയാക്കുന്നതിനായി 64 വയസ് വരെ അടക്കേണ്ടി വരും.
5 വർഷത്തിൽ കൂടുതൽ അടച്ചവർക്ക് അധികമായി അടച്ച ഒരോ വർഷത്തിനും 3% പെൻഷനോടൊപ്പം അധികമായി ലഭിക്കും.
❓ 350 വച്ച് 15 വർഷം അടച്ചിട്ട് മാസം 3500 പെൻഷൻ കിട്ടുന്നത് നഷ്ടമല്ലേ?
അല്ല.5 വർഷം മുമ്പ് ക്ഷേമനിധിയിൽ ചേരുമ്പോൾ മിനിമം പെൻഷൻ 2000 ആയിരുന്നു ഇപ്പോൾ അത് 3500 ആയി.
ഈ രീതിയിൽ വർദ്ധിക്കുക ആണെങ്കിൽ 20 വർഷം കഴിയുമ്പോൾ പെൻഷൻ തുകയിലും നല്ല വർധനവിന് സാധ്യതയുണ്ട്.
❓ വിദേശത്ത് ആയിരിക്കുമ്പോൾ ചേർന്നവർ ജോലി മതിയാക്കി നാട്ടിൽ എത്തിയാൽ മാസം 350 അടക്കണോ
വേണ്ട*
ജോലി മതിയാക്കി നാട്ടിൽ എത്തിയാൽ ഇതു സംബന്ധിച്ച് ക്ഷേമനിധി ഓഫീസിൽ കാറ്റഗറി മാറ്റുന്നതിനുള്ള അപേക്ഷ നൽകണം. അതിനു ശേഷം ക്ഷേമനിധി പറയുന്ന സംഖ്യ നാട്ടിൽ തുടർന്നു അടച്ചാൽ മതിയാകും ❓ പ്രവാസി ക്ഷേമനിധി അംഗം മരിച്ചാൽ നോമിനിക്ക് പെൻഷൻ കിട്ടുമോ? അംഗം മരണപ്പെട്ടാൽ കുടുംബത്തിന് നിശ്ചിത തുക ഒരു തവണയും പെൻഷൻ തുകയുടെ പകുതി തുകയും പ്രതിമാസ വും ലഭിക്കും.
❓ അംഗങ്ങൾക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾ എന്തെല്ലാം?. പ്രതിമാസ പെൻഷന് പുറമെ
അംഗത്തിന്റെ ചികിത്സയ്ക്കും
മക്കളുടെ വിവാഹം, പഠനം തുടങ്ങിയവയ്ക്കും ധനസഹായം ലഭിക്കും.
❓ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ. ▪️പാസ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,
▪️വിസയുടെ പകർപ്പ് (വിദേശത്തുള്ളവർ),.
▪️ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസം. ▪️ഫോട്ടോ,
▪️ആധാർ കാർഡ് ▪️നാട്ടിൽ
സ്ഥിരമാക്കിയവർ പഞ്ചായത്ത് പ്രസിഡന്റ് / ഗസറ്റഡ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം.

ഉടൻ ആരംഭിക്കുന്ന MDS ചിട്ടികൾ!!➡️8,000 രൂപ ✖️25  = 2 ലക്ഷം കൂടുതൽ വിവരങ്ങൾക്ക് വിളിക്കു : +91 9645281818
13/01/2024

ഉടൻ ആരംഭിക്കുന്ന MDS ചിട്ടികൾ!!

➡️8,000 രൂപ ✖️25 = 2 ലക്ഷം

കൂടുതൽ വിവരങ്ങൾക്ക് വിളിക്കു : +91 9645281818

Interest upto 9.5%😍
13/01/2024

Interest upto 9.5%😍

25/12/2023

We wish u a Merry Christmas to all🤝💖

18/12/2023


PRAVASI CO OPERATIVE SOCIETY

17/12/2023

Rock On🔥🔥🔥

Address

Kolenchery Area Pravasi Society, Peringala Ernakulam District
Kochi
683565

Alerts

Be the first to know and let us send you an email when Kolenchery Area Pravasi Co Operative Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kolenchery Area Pravasi Co Operative Society:

Share