NASARhere

NASARhere MAKE A INVESTMENT TODAY SO THAT YOUR FUTURE SELF WILL THANK YOU LATER FOR IT

ഉപ്പ (നസീമ )യുടെ മരണപ്പെട്ടു... നാളെ രാവിലെ11മണിക്ക് മലപ്പുറം പുത്തനത്താണി കൽപകഞ്ചേരിയിൽ.. കബറടക്കം.... പകർന്നു തന്ന അറി...
27/01/2025

ഉപ്പ (നസീമ )യുടെ മരണപ്പെട്ടു... നാളെ രാവിലെ11മണിക്ക് മലപ്പുറം പുത്തനത്താണി കൽപകഞ്ചേരിയിൽ.. കബറടക്കം.... പകർന്നു തന്ന അറിവുകൾക്കും.. നിരഭയാനായി ഈ ലോകത്തെ നോക്കി കാണാൻ പഠിപ്പിച്ച പ്രിയപ്പെട്ട ഉപ്പ.... ❤️

22/03/2023
09/06/2021

*INDIA ലെ* മുൻനിര *TELECOM COMPANY ആയ AIRTEL (BHARTI GROUP)* ന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനം ആയ BHARTI AXA ലേക്ക് *WORK @ HOME വ്യവസ്ഥയിൽ TEAM LEADERS നെ RECRUIT* ചെയ്യുന്നു.

കൂടുതൽ അറിയാൻ *അടുത്ത ചൊവ്വാഴ്ച* നടക്കുന്ന *DIGITAL CAREER SEMINAR* ൽ പങ്കെടുക്കുക.

SEMINARൽ പങ്കെടുക്കാൻ ചുവടെ കൊടുത്തിട്ട് ഉള്ള *LINK ൽ CLICK ചെയ്ത ശേഷം REGISTER ചെയുക*⬇️

https://docs.google.com/forms/d/e/1FAIpQLSdhv4qNqArZUz3yuycRwd3kog7mjGjb-ZIHorx7SyCH87mJNQ/viewform?usp=sf_link

_*REGISTER ചെയ്യുമ്പോൾ COUPON CODE :169 ENTER ചെയ്യാൻ മറക്കരുത്*_

*INDIA ലെ* മുൻനിര *TELECOM COMPANY ആയ AIRTEL (BHARTI GROUP)* ന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനം ആയ BHART...
16/05/2021

*INDIA ലെ* മുൻനിര *TELECOM COMPANY ആയ AIRTEL (BHARTI GROUP)* ന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനം ആയ BHARTI AXA ലേക്ക് *WORK @ HOME* വ്യവസ്ഥയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ.

പ്രായം: *30ന് മുകളിൽ*
ഒഴിവുകൾ: *SALES ASSOCIATES, TEAM LEADERS*

*_വീട്ടമ്മമാർക്കും, RETIRED HANDS നും മുൻഗണന_*

കൂടുതൽ വിശദാംശങ്ങൾ: *വരുന്ന ബുധനാഴ്ച നടക്കുന്ന ONLINE SEMINAR* ൽ
_*SEMINARന് REGISTER ചെയ്യുമ്പോൾ COUPON CODE :169 ENTER ചെയ്യാൻ മറക്കരുത്*_

*SEMINAR REGISTRATION LINK* 👇👇👇
https://docs.google.com/forms/d/e/1FAIpQLSdhv4qNqArZUz3yuycRwd3kog7mjGjb-ZIHorx7SyCH87mJNQ/viewform?usp=sf_link

കോവിഡ് മഹാമാരിയിൽ ഇത്  വരെ   അനവധി മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടു...ഓരോ ദിവസവും മരണത്തിന്റെ കണക്കുകൾ നമ്മെ വല്ലാതെ അലോസരപ്പ...
11/05/2021

കോവിഡ് മഹാമാരിയിൽ ഇത് വരെ അനവധി മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടു...

ഓരോ ദിവസവും മരണത്തിന്റെ കണക്കുകൾ നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നില്ലേ.....

പ്രിയപ്പെട്ടവരെ ഈ ലോകം നമ്മുടെ ജീവൻ കവർന്നിടുക്കുകയാണെങ്കിൽ നമ്മെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന നമ്മുടെ കുടുംബങ്ങളുടെ അവസ്ഥ നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ....

എത്രയോ കാര്യങ്ങൾക്ക് നമ്മൾ പണം ചിലവഴിക്കുന്നു. നിങ്ങൾ നിങ്ങളുടെ വരുമാനത്തിനു ഇൻഷുറൻസ് എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ...

അതെ നിങ്ങളുടെ വാർഷിക വരുമാനത്തിന്റെ 20 ഇരട്ടി മിനിമം നിങ്ങൾ ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ നമ്മൾ ഈ ലോകത്ത് നിന്ന് പോയാലും നമ്മുടെ പ്രിയപ്പെട്ടവർ സമാധാനത്തോടെ ജീവിക്കും..... ഇൻഷുറൻസ് എടുക്കൂ ഒരു കോടി രൂപ വെറും 1രൂപ ചിലവഴിച്ചു കൊണ്ടു... Contact....9447193880

MAKE A INVESTMENT TODAY SO THAT YOUR FUTURE SELF WILL THANK YOU LATER FOR IT

11/05/2021

ഇന്നത്തെ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ BhartiAxa മുന്നോട്ടു വയ്ക്കുന്ന Life Protection Service Campaign ന്റെ ഭാഗമായി ഒരു ചെറിയ ഓർമപ്പെടുത്തൽ....
നിങ്ങൾ നിങ്ങളുടെ വാഹനങ്ങൾ ഇൻഷ്വർ ചെയ്തിട്ടുണ്ടല്ലോ അല്ലെ?... ഉണ്ടാവും... കാരണം അല്ലങ്കിൽ വാഹനങ്ങൾക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ നന്നാക്കുന്നതിനു ആവശ്യമായ തുക നിങ്ങൾ തന്നെ കണ്ടെത്തേണ്ടിവരും.. ശരിയല്ലേ?
എന്നാൽ നിങ്ങളുടെ ജീവന് എന്തെങ്കിലും സംഭവിച്ചാലോ????... ജീവന് ഒരു ഗ്യാരന്റിയുമില്ലാത്ത ഈ സമയത്ത് ഒന്നാലോചിച്ചു നോക്കൂ.. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന നിങ്ങളുടെ കുടുംബം അകപ്പെടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി.... അതിനെന്താണ് പരിഹാരം????
അവിടെയും പരിഹാരം ഇൻഷുറൻസ് മാത്രമേ ഉള്ളു. അതുകൊണ്ടാണ് BhartiAxa നിങ്ങളുടെ മുമ്പിലേക്ക് ചെറിയ പ്രീമിയത്തിൽ വലിയ കവറേജ് ഉള്ള പ്ലാൻ അവതരിപ്പിക്കുന്നത്. ആകെ 12 തവണ മാത്രം പ്രീമിയം അടച്ചുകൊണ്ട് നിങ്ങളുടെ 85:വയസു വരെ ലൈഫ് ഇൻഷുറൻസ് കവറേജ് കിട്ടുന്ന പ്ലാൻ ആണ് നമ്മുടേത്...
85 വയസ്സിനുള്ളിൽ നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ ഇൻഷുറൻസ് തുക പൂർണ്ണമായും നോമിനിക്ക് ലഭിക്കുന്നു. ഇനി ഒന്നും സംഭവിക്കാതെ 85 ആം വയസിലും ആയുരാരോഗ്യസൗഖ്യത്തോടെ ഇരിക്കുന്നു എങ്കിൽ നിങ്ങൾ അടച്ച തുക സസന്തോഷം BhartiAxa തിരികെ തരും..
ആലോചിക്കൂ... നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം നിങ്ങളുടെ മാത്രം കൈകളിലാണ്. മറ്റെന്തിനേക്കാൾ പ്രാധാന്യവും അതിനാണ്. ലക്ഷങ്ങൾ വിലയുള്ള കാർ ഇൻഷ്വർ ചെയ്യുമ്പോൾ ഓർക്കുക അതിനേക്കാൾ എത്രയോ മടങ്ങ് വിലയുള്ള നിങ്ങളുടെ ജീവൻ കൂടി ഇൻഷ്വർ ചെയ്യൂ...
കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും ഇൻഷുറൻസ് കവറേജ് എടുക്കുന്നതിനും എന്നെ എപ്പോൾ വേണമെങ്കിലും കോൺടാക്ട് ചെയ്യാം.
എന്നാലും
"ശുഭസ്യ ശീഘ്രം" എന്നല്ലേ പ്രമാണം..

നന്ദി
സ്നേഹത്തോടെ

Nasar. M. M
9447193880
7994752085

Your safety is our concern
09/05/2021

Your safety is our concern

MAKE A INVESTMENT TODAY SO THAT YOUR FUTURE SELF WILL THANK YOU LATER FOR IT

Address

Kochi
682016

Telephone

+919447193880

Website

Alerts

Be the first to know and let us send you an email when NASARhere posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NASARhere:

Share