26/08/2026
പുതിയ ചിങ്ങം. പുതിയ തുടക്കങ്ങൾ. പുതിയ സ്വപ്നങ്ങൾ. 🌼
ഈ ഓണം, നിങ്ങളുടെ ബിസിനസ്സ് സ്വപ്നങ്ങൾക്കും പുതിയൊരു ചിറക് നൽകട്ടെ.
പുതിയ ആശയങ്ങൾക്കും പുതിയ വളർച്ചയ്ക്കും ഈ ചിങ്ങം തുടക്കമാകട്ടെ. ✨
Wings2Hover-ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🧡