Insurance Adviser for You

Insurance Adviser for You LifeInsurance
Health Insurance
Vehicle Insurance

29/07/2021
14/01/2021
01/10/2020

സുഹൃത്തുക്കളെ...
നിങ്ങൾ ഇതുവരെയും പുതിയ ഫാമിലി ഇൻഷുറൻസ് എടുത്തില്ലേ ?? നമ്മൾ പലപ്പോഴും നമ്മുടെ ചിന്തയിൽൽ ഒട്ടും പ്രാധാന്യം കൊടുക്കാത്ത ഒരു വിഷയം ആണ് ആരോഗ്യ ഇൻഷുറൻസ് കവറേജ് . നമ്മൾക്ക് വിലപിടിച്ച കാറുണ്ടാകാം - ആ കാറിനു വർഷാവർഷം ഇൻഷുറൻസ് പോളിസി എടുക്കുന്നുമുണ്ട് - അത് പോലെ തന്നെ നമ്മുടെ നല്ല വീടിനു ഇൻഷുർ എടുത്തിട്ടുണ്ടാവാം - എന്തിനൊക്കെയവണ്ടിയാണ് ഇൻഷുർ ചെയ്തിരിക്കുന്നത് ?? വെള്ളപ്പൊക്കം , ഭൂമികുലുക്കം , തീപിടിത്തം തുടങ്ങിയ എല്ലാ കാര്യത്തിനും വേണ്ടി ഇൻഷുർ ചെയ്തിട്ടുമുണ്ട്. കാരണം എന്റെ പ്രിയപ്പെട്ട സമ്പാദ്യം അല്ലെങ്കിൽ ASSET ആയ എന്റെ വീട് സംരക്ഷിക്കേണ്ട ഉത്തരവാദിത്വമാണെന്ന ബോധ്യം ഉണ്ട്. പക്ഷെ നിങ്ങൾ സ്വന്തം ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ട ആവശ്യകതയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ ? നമുക്കറിയാം നമ്മുടെ ജീവിത സഹചര്യങ്ങളും ചുറ്റുപ്പാടുകളുമൊക്കെ മാറി മറഞ്ഞിരിക്കുന്നു. എല്ലാവരും തിരക്ക് പിടിച്ച ജീവിതത്തിലാണ്. നമ്മുടെ മാനസീക സമ്മർദ്ദം വർധിച്ചു. തന്നെയും അല്ല അന്തരീക്ഷത്തിലെ മലിനീകരണവും വർധിച്ചു ശരീരം അനങ്ങാതെയുള്ള ജോലികളാണ് ഏറെയും . അങ്ങിനെ ജീവിതശൈലി രോഗങ്ങളും പിടിപ്പെടുവാൻ തുടങ്ങിയിട്ടുണ്ട് . ആധുനികമായ ചികിത്സ രീതികളും ചെലവേറിയതാണ് . കൂടാതെ ഇന്ന് തീപോലെ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ പോലുള്ള പകർച്ച വ്യാധികളും നമുക്ക് ആശങ്ക വർധിപ്പിക്കുന്നതാണ്. ഈ അവസരത്തിലാണ് പരിമിതമായ പ്രീമിയത്തിൽ 5 പേരടങ്ങുന്ന ( അച്ഛൻ , അമ്മ, കുട്ടികൾ) ഒരു കുടുംബത്തിന് വിശാലമായ പരിരക്ഷയോടുകൂടി പുതിയ Star health&Family Health Optima എന്ന പോളിസി അവതരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ
+91 8547538534

കൊറോണ രക്ഷക് പോളിസി. (ബെനിഫിറ് പോളിസി )👉18 വയസ്സ് മുതൽ 65 വയസ്സ് വരെ ഉള്ളവർക്ക് പുതിയതായി ചേരാൻ കഴിയുന്ന പോളിസി. 👉പോളിസി...
29/07/2020

കൊറോണ രക്ഷക് പോളിസി. (ബെനിഫിറ് പോളിസി )

👉18 വയസ്സ് മുതൽ 65 വയസ്സ് വരെ ഉള്ളവർക്ക് പുതിയതായി ചേരാൻ കഴിയുന്ന പോളിസി.
👉പോളിസി കാലാവധി -105 ദിവസം, 195 ദിവസം, 285 ദിവസം.
👉പോളിസിയിൽ ചേരാൻ മെഡിക്കൽ ചെക്ക് അപ്പ്‌ ആവശ്യം ഇല്ല.
👉വെയ്റ്റിംഗ് പീരിയഡ് വെറും 15 ദിവസം മാത്രം.
👉സം ഇന്ഷുവേർഡ് -50K, 1L, 1.5L, 2L, 2.5L.
👉കോവിഡ് പോസിറ്റീവ് ആയി ഡയഗ്നോസ് ചെയ്തു 72 മണിക്കൂറിലധികം കിടത്തി ചികിൽസിക്കേണ്ടതായി വന്നാൽ lumpsum payout 100% ലഭിക്കും.
👉സെക്ഷൻ 80 D tax ആനുകൂല്യം.

(കവറേജ്‌ പോളിസി വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയം.
കൂടുതൽ വിശദ വിവരങ്ങൾക്ക് Call:8547538534 )

Join LIC....
12/05/2020

Join LIC....

10/05/2020

Address

Kayamkulam
690537

Telephone

+918547538534

Website

Alerts

Be the first to know and let us send you an email when Insurance Adviser for You posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Insurance Adviser for You:

Share