The Kattappana Service Co-Op Bank

The Kattappana Service Co-Op Bank Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Kattappana Service Co-Op Bank, Financial service, TB Junction, Kattapana.

14/08/2023
സഹകരണ മേഖലയ്ക്ക് മാതൃകയായി കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രവർത്തിക്കുന്നുവെന്നും, ബാങ്കിന്റെ പ്രവർത്തനങ്ങൾ അഭിമാനകരമായ മ...
27/08/2022

സഹകരണ മേഖലയ്ക്ക് മാതൃകയായി കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രവർത്തിക്കുന്നുവെന്നും, ബാങ്കിന്റെ പ്രവർത്തനങ്ങൾ അഭിമാനകരമായ മുന്നേറ്റത്തിന്റെ മാതൃകയാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റ ആഭിമുഖ്യത്തിൽ ജനങ്ങൾക്ക് ഗുണനിലവാരമുള്ള ധാന്യപ്പൊടികൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള പുതിയ സംരംഭമായ ധാന്യപ്പൊടികളുടെ ലോഞ്ചിംഗ് കർമ്മം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണന ഉദ്ഘാടനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിനും, മുഖ്യപ്രഭാഷണം അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എംപിയും നടത്തി. 10 ഇനം ധാന്യപ്പൊടികളാണ് വിൽപ്പനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്. ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വച്ച് പ്രസിഡണ്ട് ശ്രീ ജോയ് വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ഷൈനി സണ്ണി ചെറിയാൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മനോജ് എം ടി, ഇ എം ആഗസ്തി എക്സ് എംഎൽഎ, ഇടുക്കി ജൈവഗ്രാം പ്രസിഡണ്ട് ശ്രീ സി വി വർഗീസ്, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ശ്രീ ജോസൽ ഫ്രാൻസിസ് തോപ്പിൽ, സഹകരണസംഘം ജോയിന്റ് ഡയറക്ടർ ശ്രീ എസ് അശോകൻ, നഗരസഭ വൈസ് ചെയർമാൻ ശ്രീ ജോയ് ആനത്തോട്ടം, വാർഡ് കൗൺസിലർ ശ്രീമതി ജാൻസി ബേബി, ശ്രീ ബിജു മാധവൻ പ്രസിഡണ്ട് മലനാട് സോഷ്യൽ വെൽഫെയർ സൊസൈറ്റി, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീ റോയി വർഗീസ്, ബാങ്ക് സെക്രട്ടറി ശ്രീ റോബിൻസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളും ഉൾപ്പെടെ നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു.

First prize- KB Excellence Award 2020-21കേരള ബാങ്കിന്റെ ജില്ലയിലെ മികച്ച പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്കുള്ള KB എ...
13/08/2022

First prize- KB Excellence Award 2020-21
കേരള ബാങ്കിന്റെ ജില്ലയിലെ മികച്ച പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്കുള്ള KB എക്സലൻസ് അവാർഡ് കേരള ബാങ്ക് ഭരണസമിതി അംഗം ശ്രീ കെ വി ശശി അവറുകളിൽ നിന്നും കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ ജോയി വെട്ടിക്കുഴി അവർകളുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും കൂടി ഏറ്റുവാങ്ങുന്നു.

മൺസൂൺ ഓഫർ
01/07/2022

മൺസൂൺ ഓഫർ

ലോഗോ ഡിസൈൻ ചെയ്യൂ സമ്മാനം നേടൂ
07/10/2021

ലോഗോ ഡിസൈൻ ചെയ്യൂ സമ്മാനം നേടൂ

ക്വട്ടേക്ഷൻ ക്ഷണിക്കുന്നു
30/04/2021

ക്വട്ടേക്ഷൻ ക്ഷണിക്കുന്നു

ഉദ്യോഗാർഥികളെ ആവശ്യമുണ്ട്
30/04/2021

ഉദ്യോഗാർഥികളെ ആവശ്യമുണ്ട്

ICU Ambulance Service 24x7
28/04/2021

ICU Ambulance Service 24x7

എല്ലാവർക്കും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും  വിഷു ആശംസകൾ
13/04/2021

എല്ലാവർക്കും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ

Happy Easter !
03/04/2021

Happy Easter !

Happy International Women's Day
08/03/2021

Happy International Women's Day

Address

TB Junction
Kattapana
685508

Opening Hours

Monday 7:30am - 9pm
Tuesday 7:30am - 9pm
Wednesday 7:30am - 9pm
Thursday 7:30am - 9pm
Friday 7:30am - 9pm
Saturday 7:30am - 9pm
Sunday 9am - 7pm

Telephone

04868272221

Alerts

Be the first to know and let us send you an email when The Kattappana Service Co-Op Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Kattappana Service Co-Op Bank:

Share