KSFE Kattakada Evening

KSFE Kattakada Evening The Kerala State Financial Enterprises Limited, popularly known as KSFE,
Is a Miscellaneous Non-Banki

19/12/2025
17/09/2025

ഖർദുങ് ലാ ചലഞ്ച് പൂർത്തിയാക്കി കേരളത്തിൽ നിന്നുള്ള ആദ്യ വനിതയായി ശ്രീമതി.സോജ സിയ.

ലോകത്തിലെ ഏറ്റവും ഉയരമേറിയ വാഹനപാതയായ ഖർദുങ് ലാ പാസിൽ നടന്ന 72 കിലോമീറ്റർ അൾട്രാ മാരത്തോൺ ചലഞ്ച് പൂർത്തിയാക്കി കേരളത്തിൽ നിന്നുള്ള ആദ്യ വനിത. തിരുവനന്തപുരം സ്വദേശിനിയായ ശ്രീമതി.സോജ സിയ 13 മണിക്കൂർ 58 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. കെ.എസ്.എഫ്.ഇ യേയും ഐടെൺ റണ്ണേഴ്സ് ക്ലബിനേയുമാണ് സോജ പ്രതിനിധീകരിച്ചത്. കെ.എസ്.എഫ്.ഇ തിരുവനന്തപുരം പൂജപ്പുര ശാഖയിലെ ജീവനക്കാരിയാണ് ശ്രീമതി.സോജ.

അഭിനന്ദനങ്ങൾ...

15/05/2025

കെ.എസ്.എഫ്.ഇ സ്വർണ്ണവായ്പ 10000 കോടി രൂപയെന്ന സ്വപ്നതുല്യമായ ലക്ഷ്യം മറികടന്നിരിക്കുന്നു. ഏവർക്കും നന്ദി...

കോർപ്പറേറ്റ് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ സനിലിൻ്റെ സാന്നിദ്ധ്യത്തിൽ ബഹു. കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ. കെ. വരദരാജൻ കേക്ക് മുറിച്ച് ഈ ചരിത്രനേട്ടം ആഘോഷിച്ചു. ജനറൽ മാനേജർ (ഫിനാൻസ്) ശ്രീ. ശരത്ചന്ദ്രൻ, ജനറൽ മാനേജർ (ബിസിനസ്സ്) ശ്രീ. ശ്രീകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ (പി & എച്.ആർ) ശ്രീമതി. ദേവി നായർ, അസി. ജനറൽ മാനേജർ (ബിസിനസ്സ്) ശ്രീ. രാജു എന്നിവരും ജീവനക്കാരുടെ സംഘടനാ ജനറൽ സെക്രട്ടറിമാരായ ശ്രീ. മുരളീകൃഷ്ണ പിള്ള, ശ്രീ. അരുൺ ബോസ്, ശ്രീ. വിനോദ്, ശ്രീ.സുശീലന്‍, മറ്റ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

Address

Alan Tower Ground Floor, Opp Police Station, College Road
Kattakkada
695572

Opening Hours

Monday 1pm - 7pm

Telephone

+919400027685

Alerts

Be the first to know and let us send you an email when KSFE Kattakada Evening posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Kattakada Evening:

Share