27/08/2025
കാസറഗോഡ് ജനറൽ വർക്കേഴ്സ് കോ-ഓപ്പ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ, കാസറഗോഡ് ദിനേശ് ഭവൻ പരിസരത്ത് ഓണചന്ത ആരംഭിച്ചു... സംഘം പ്രസിഡണ്ട് ശ്രീ
A നാരായണൻ അധ്യക്ഷതയിൽ കാസറഗോഡ് സഹകരണ AR ബഹു: ശ്രീ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ്
ശാന്ത കുമാരി, കെ വി സജേഷ്, ബോർഡ് അംഗങ്ങൾ സംസാരിച്ചു,,,
സെക്രട്ടറി വരദരാജ് സ്വാഗതവും, നന്ദി മനുശങ്കർ രേഖപ്പെടുത്തി.... 🤝