Option & Option By Pradeesh

Option & Option By Pradeesh Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Option & Option By Pradeesh, Financial service, Karunagappally.

Future and Option online course : മലയാളത്തിൽ നിങ്ങളുടെ റൂമിലിരുന്ന് പഠിക്കാം, സമയമെടുത്ത് കട്ടിവാക്കുകൾ ഉപയോഗിക്കാതെ ഏതൊരു സാധാരണക്കാരനും മനസിലാകും പോലെ മലയാളത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ ഫീസിൽ....LIFE LONG SUPPORT നൽകുന്നു:Whatsapp:919895803907

https://youtu.be/6kNXF0U_Mk8?si=BdgF78aWwqBxaT7J
06/10/2024

https://youtu.be/6kNXF0U_Mk8?si=BdgF78aWwqBxaT7J

തകരുമോ വിപണി | NIFTY and BANK NIFTY Analysis for NEXT WEEK | THANK YOU ALL for your support (subscription, like, comments and share) much appreciated Pradees...

28/07/2024

കേരളത്തിലെ ഏറ്റവും ചെറിയഫീസിൽ നിങ്ങളെ Future & Option തുടക്കം മുതൽ പ്രൊ ലെവൽവരെമനസിലാക്കിത്തരുന്നു , അതും മലയാളത്തിൽ Life Long Support ഓട് കൂടി ...Option Buy- -Sell -Future Sell-Buy ഇവയെ കുറിച്ച് വിശദമായി പഠിപ്പിക്കുന്ന, സ്ട്രാറ്റജികൾ ഉൾപ്പെടെയുള്ള ഒരു മികച്ച Course ആണ് ഇത് ...27 Recorded Videos നിങ്ങൾക്ക് ഞങ്ങൾ Password Protected ആയി നൽകുന്നു ...ഓരോ videos 45 Minute വച്ചുള്ളതാണ് ...ഇതിന് സമയപരുതിയില്ലാ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത ..നിങ്ങൾ Free ആകുമ്പോൾ സമയമനുസരിച്ചു കണ്ടാൽമതിയാകും ...നിങ്ങളുടെ ഏത് സംശയവും WhatsApp മുഖേന 24 മണിക്കൂറും ചോദിക്കാവുന്നതുമാണ് , ഉടൻ നിങ്ങളുടെ സംശയങ്ങൾ നിവാരണം നടത്തിപോകാവുന്നതും ആണ് ...ഈ Support ആരും നൽകാത്തരീതിയിൽ Life Long നൽകുന്നു എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത .... നിങ്ങൾ ഒരു offline course -ൽ പങ്കെടുത്താൽ ഒന്നോ രണ്ടോ ദിവസംകൊണ്ട് നിങ്ങൾക്ക് ഒന്നും മനസിലാവില്ല എന്നു മാത്രമല്ല നൂറുകണക്കിന് സംശയങ്ങൾ നിങ്ങളിൽ ഉണ്ടാവുകയും ചെയ്യുന്നു , അതിനാലാണ് ഞങ്ങൾ ഈ രീതിയിൽ ഉള്ള പഠനരീതി കൊണ്ടുവന്നത് ...ഒരു കൊച്ചുകുട്ടിയെ പഠിപ്പിക്കുന്നരീതിയിൽ ഒരു കഥ രൂപേണയാണ് ഞങ്ങൾ ഈ ക്ലാസുകൾ തയാറാക്കിയിട്ടുള്ളത് ... ഈ കോഴ്സിലൂടെ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കുന്ന സ്ട്രാറ്റജികൾ തന്നെയാണ് ഞങ്ങളും എടുക്കുന്നത് , അത് Course എടുക്കുന്നവർക്ക് അതിനൊപ്പം Free ആയി നൽകുന്ന Premium Telegram Group വഴി നൽകുകയും ചെയ്യുന്നു, ഇത് നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ മനസിലാക്കാനും, ഒരു ആത്മവിശ്വാസം കിട്ടുവാനും കാരണമാകുന്നു .... ആഴ്ച്ചയിൽ ഒരു സ്ഥിരവരുമാനം എന്നരീതിയിൽ നിങ്ങൾക്ക് മുന്നോട്ടുപോകാം ...ഈ course എടുത്തവർ മറ്റൊരു course തേടി പോകില്ല എന്നത് തീർച്ചയാണ് ...ചെറുപ്പക്കാർ മുതൽ 70 വയസിനുമുകളിൽ പ്രായമുള്ള മനുഷ്യർവരെ ഞങ്ങളുടെ course വഴി മികച്ചരീതിയിൽ Trade ചെയ്‌തു ആഴ്ച്ചയിൽ ഒരു സ്ഥിരവരുമാനം ഉണ്ടാക്കുന്നു എന്നു ഞങ്ങൾക്ക് അഭിമാനത്തെപറയാൻ സാധിക്കും ....

If more details please WhatsApp: 91- 9895803907

17/06/2024

Big Offer

എല്ലാ പ്രിയപ്പെട്ടവർക്കും വലിയ പെരുന്നാൾ ആശംസകൾ ....💕💕

വലിയപെരുന്നാൽ പ്രമാണിച്ചു ഞങ്ങളുടെ Future & Option Course + Premium Telegram Group (Life Long) Big Offer Price ഇൽ ലഭിക്കുന്നു ...

(27 Recorded Videos കളാണ് ഉള്ളത് ... ഓരോ വീഡിയോയും 45 മിനിറ്റ് വച്ചുള്ളതാണ് ...ഇതിനൊരു സമയപരുതി ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത ...നിങ്ങളുടെ സമയമാനുസരിച്ചു പഠിച്ചാൽ മതിയാകും ...കട്ടിവാക്കുകൾ ഒഴിവാക്കി സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ മലയാളത്തിലാണ് ഈ വീഡിയോ തയാറാക്കിയിട്ടുള്ളത് ...ഈ Course എടുത്തവർ Derivative Market നെ കുറിച്ചുപഠിക്കാൻ മറ്റൊരു കോഴ്സ് തേടിനിങ്ങൾ പിന്നീട് പോകില്ല എന്നു 100% ഉറപ്പുനൽകാൻ ഞങ്ങൾക്ക് സാധിക്കും ...ഞങ്ങൾ നിങ്ങളെ പഠിപ്പിക്കുന്ന strategy കളിൽ പ്രധാന സ്ട്രാറ്റജി 2 വർഷമായി നഷ്ട്ടം ഉണ്ടാക്കാതെ ലാഭം മാത്രം എടുത്തു പോകുന്നു എന്നത് ഞങ്ങൾക്ക് അഭിമാനത്തെ പറയുവാനും സാധിക്കും ...)

WhatsApp : 91-9895803907

17/04/2024

Future & Option Course- ൽ പ്രഗൽഭരാകാൻ മലയാളത്തിൽ നിങ്ങളെ പഠിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഫീസ് മാത്രം ഈടാക്കി അതും life long Support ഓടുകൂടി ഞങ്ങളുടെ 8'th Batch മുന്നോട്ട് പോകുന്നു ....ഈ ഒരു course എടുത്തവർ Derivative Market നെ കുറിച്ച് പഠിക്കാൻ മറ്റൊരു Course തേടി പിന്നീട്‌പോകില്ല എന്ന ഉറപ്പ് ഞങ്ങൾക്ക് നൽകാൻ കഴിയും ....Recorded ആയിട്ടുള്ള 27 Videos (Each Videos 45 Minutes) അതും സമയപരുതി ഇല്ലാതെ Password Protected ആയി നിങ്ങൾക്ക് നൽകുന്നു ...നിങ്ങളുടെ സമയമനുസരിച്ചു മാത്രം കണ്ടാൽ മതിയാകും ...ഒരു ക്ലാസ്സിൽ നേരിട്ടിരുന്നു പഠിക്കുന്ന അതെ അനുഭവം ...പലരും കട്ടി വാക്കുകൾ പറഞ്ഞു നിങ്ങളെ ഭയ പെടുത്തിയ Future & Option എന്ന മഹാസാഗരത്തെ കൊച്ചുകുട്ടികളെ പറഞ്ഞുമനസിലാക്കുന്ന രീതിയിൽ മലയാളത്തിൽ നിങ്ങളെ പറഞ്ഞുമനസിലാക്കുന്നു ...അതുമാത്രവുമല്ല ഞങ്ങൾ നിങ്ങളെ പഠിപ്പിച്ചരീതിയിൽ തന്നെ ഞങ്ങൾ എടുക്കുന്ന ട്രേഡുകൾ ഒരു പഠന ആവശ്യത്തിനായി എന്നരീതിയിൽ ഞങ്ങളുട premium Group ലും നൽകുന്നു ....എങ്ങനെ വരും കാലത്തെ Inflation നെ നേരിടാൻ നമുക്ക് ഒരു Business പോലെ നമ്മുടെ പണത്തെ കൈകാര്യം ചെയ്യാം എന്ന് വ്യക്തമായി നിങ്ങൾക്ക് മനസിലാക്കിത്തരുന്നു ....Trade ചെയ്യുവാൻ നമ്മൾ ഒരിക്കലും പണം നേരിട്ട് കൊണ്ടുവരേണ്ടതായി ഇല്ല ...നമ്മുടെ പണത്തെ ശെരിയായി invest ചെയ്‌തു ആ പണംകൊണ്ടുതന്നെ നമുക്ക് Future & Option ചെയ്യാവുന്നതാണ് ...അത് എങ്ങനെ ? ഏത് രീതിയിൽ എന്നീ എല്ലാകാര്യങ്ങളും നിങ്ങളെ മനസിലാക്കിത്തരുന്ന ഒരു Complete Pack തന്നെയാണ് ഈ Option Course എന്നതാണ് സത്യം ....."ഇതുവരെ നിങ്ങൾ മനസിലാക്കിയതല്ല ട്രേഡിങ്ങ് ...ഇനിമനസിലാക്കാൻ പോകുന്നതാണ് ട്രേഡിങ്ങ് ...Trading എന്നത് ഒരു ചൂതാട്ടം അല്ല , അത് മനസിലാക്കി പഠിക്കേണ്ട ഒരു Business ആണ് "ഒരു Art ആണ് ...

FOR OPTION COURSE :
Whatsappചെയ്യുവാനായി : 91-9895803907 എന്ന നമ്പറും

ഇനി നിങ്ങൾക്ക് നേരിട്ട് വിളിക്കണം എങ്കിൽ 91-9947406920 എന്ന നമ്പറിലും വിളിക്കാവുന്നതാണ് ...

(ഓർക്കുക അന്വേഷണങ്ങൾക്ക് ഈ 2 നമ്പറുകൾ അല്ലാതെ ഞങ്ങൾക്ക് മറ്റ് നമ്പറുകൾ ഇല്ല )

മലയാളത്തിൽ ഏത് സാധാരണക്കാരനും മനസിലാകുന്നപോലെ, ലോകത്തിന്റെ ഏതുഭാഗത്തിരുന്നും  FUTURE & OPTION COURSE ONLINE ആയി നിങ്ങളുട...
16/04/2024

മലയാളത്തിൽ ഏത് സാധാരണക്കാരനും മനസിലാകുന്നപോലെ, ലോകത്തിന്റെ ഏതുഭാഗത്തിരുന്നും FUTURE & OPTION COURSE ONLINE ആയി നിങ്ങളുടെ സമയമനുസരിച്ചു കണ്ടുപഠിക്കാനുള്ള ഒരു മികച്ച അവസരമാണ് കൈവന്നിരിക്കുന്നത് ....ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസിൽ ഇത് ഇപ്പോൾ ലഭിക്കുന്നു ....COURSE ലേക്ക് വരുന്നവർക്ക് LIFE LONG SUPPORT ഉം നൽകുന്നു FNO Premium TELEGRAM ഗ്രൂപ്പിൽ കൂടി ...ഓരോ ക്ലാസ് കഴിയുന്തോറും നിങ്ങൾക്ക് ഇവിടെ കാണുന്ന WHATSAPP ലൂടെ സംശയ നിവാരണം നടത്തിപോകാവുന്നതാണ് ....ആഴ്ച്ചയിൽ നല്ലൊരു income എങ്ങനെ option ചെയ്ത് നേടാം എന്നു വളരെ ലളിതമായി പഠിപ്പിക്കുന്നു ....WHATSAPP : 91-9895803907

Address

Karunagappally
690574

Telephone

+919947406920

Website

https://t.me/JGHJG44PP1121982

Alerts

Be the first to know and let us send you an email when Option & Option By Pradeesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Option & Option By Pradeesh:

Share