KSFE Thazhava

KSFE Thazhava Chitty is the main product of KSFE Thazhava. It is a unique financial product, which blends the adva

ഏറ്റവും കുറഞ്ഞ മാസ അടവിൽ ഏറ്റവും കൂടുതൽ തുക നേടൂ!!!------------------------------KSFE തഴവ ശാഖയിൽ നിന്നും ഉടൻ ആരംഭിക്കുന്...
25/11/2020

ഏറ്റവും കുറഞ്ഞ മാസ അടവിൽ ഏറ്റവും കൂടുതൽ തുക നേടൂ!!!
------------------------------
KSFE തഴവ ശാഖയിൽ നിന്നും ഉടൻ ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി.
------------------------------
10,000 X 60 = 6 ലക്ഷം രൂപ!!!
ഒരു നറുക്കും മൂന്ന് ലേലവും (4 ഡിവിഷനുകൾ)
------------------------------
ഉടൻ തന്നെ വിളിക്കു: 0476-2666549, 9400027549, 9745506937, 9745486506 or Email: [email protected]
------------------------------
സവിശേഷതകൾ
1. എല്ലാമാസവും 4 പേർക്ക് ചിട്ടി പണം ലഭിക്കുവാനുള്ള അവസരം.
2. എല്ലാ മാസവും മുടക്കം ഇല്ലാത്ത വരിക്കാരെ ഉൾപ്പെടുത്തി തലയാൾ കമ്മീഷൻ കഴിച്ചു 5,70,000 രൂപ ഒരു ചിറ്റാളനു നൽകുന്നു.
3. ഒരു ദിവസം ഒരു നറുക്കെടുപ്പിലും 3 ലേലത്തിലും ഒരു ചിറ്റാളനു പങ്കെടുക്കാം.
4. 35% ലേലം തുടരുന്ന കാലത്തോളം മാസതവണ 7750/- രൂപ മാത്രം.
5. ചിട്ടി പണം ഫുൾ പ്രൈസ് മണി നിക്ഷേപിച്ചാൽ പ്രതിമാസം 3344 രൂപ പലിശ ലഭിക്കുന്നു.
6. അത്യാവശ്യക്കാർ 35% കുറച്ച് 3,90,000 രൂപവരെ വിളിച്ച് എടുക്കാം.
7. വർഷങ്ങളോളം കാത്തിരിക്കേണ്ടാ, 60 മാസം കൊണ്ട് അവസാനിക്കുന്നു.
8. ചിട്ടി പിടിക്കാത്തവർക്ക് 3 ലക്ഷം രൂപ വരെ വായ്പ സൗകര്യം.

Address

KUTTIPPURAM, SRPM P. O
Karunagappally
690539

Alerts

Be the first to know and let us send you an email when KSFE Thazhava posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Thazhava:

Share