Karunagappally Taluk Library Co-Operative Society LTD

Karunagappally Taluk Library Co-Operative Society LTD karunagappally Taluk Library Co-operative Society LTD. No.1718

ഓണാശംസകൾ
07/09/2022

ഓണാശംസകൾ

 #സഹകരണരംഗത്തേക്ക്  #ലൈബ്രറിപ്രസ്ഥാനം;ലോഗോ പ്രകാശനം ചെയ്തു. കേരളത്തിലാദ്യമായി പ്രവർത്തനം തുടങ്ങുന്ന ഗ്രന്ഥശാലാ പ്രവർത്തക...
18/08/2022

#സഹകരണരംഗത്തേക്ക് #ലൈബ്രറിപ്രസ്ഥാനം;
ലോഗോ പ്രകാശനം ചെയ്തു.

കേരളത്തിലാദ്യമായി പ്രവർത്തനം തുടങ്ങുന്ന ഗ്രന്ഥശാലാ പ്രവർത്തക സഹകരണ സംഘത്തിൻ്റെ പ്രവർത്തനത്തിന് കരുനാഗപ്പള്ളി താലൂക്കിൽ തുടക്കമായി.കരുനാഗപ്പള്ളി താലൂക്ക് ഗ്രന്ഥശാലാ സഹകരണ സംഘം (ക്ലിപ്തം) ക്യു 1718 (ലൈബ്കോസ് ) എന്ന പേരിലാണ് സംഘം പ്രവർത്തനം ആരംഭിക്കുന്നത്. ഗ്രന്ഥശാല പ്രവർത്തകരുടെ ക്ഷേമവും ഉന്നമനവും ഗ്രന്ഥശാലകളുൾപ്പടെയുള്ള സാംസ്കാരിക മുന്നേറ്റ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് സംഘത്തിൻ്റെ പ്രവർത്തനം. സംഘത്തിൻ്റെ ലോഗോ പ്രകാശനം കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ നിർവഹിച്ചു. ജില്ലാ സഹകരണ ജോയിൻ്റ് രജിസ്ട്രാർ (ജനറൽ) അബ്ദുൽ ഹലീം ലോഗോ ഏറ്റുവാങ്ങി. സംഘം പ്രസിഡൻ്റ് വി വിജയകുമാർ അധ്യക്ഷനായി. സംഘം ഭരണസമിതി അംഗം വി പി ജയപ്രകാശ് മേനോൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ, ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ മിനിമോൾ, സർക്കിൾ സഹകരണ യൂണിയൻ പ്രസിഡൻ്റ് ആർ രാമചന്ദ്രൻ പിള്ള, അസിസ്റ്റൻറ് രജിസ്ട്രാർ (ഓഡിറ്റ്) എസ് ഹാരിസ്, സംഘം സെക്രട്ടറി ബി കെ മാണിക്യം എന്നിവർ സംസാരിച്ചു.

കരുനാഗപ്പള്ളി താലൂക്ക് ഗ്രന്ഥശാല സഹകരണ സംഘം ക്ലിപ്‌തം ക്യു 1718 (LYBCOS) ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി വിജയകു...
18/07/2022

കരുനാഗപ്പള്ളി താലൂക്ക് ഗ്രന്ഥശാല സഹകരണ സംഘം ക്ലിപ്‌തം ക്യു 1718 (LYBCOS) ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി വിജയകുമാറിന് അഭിനന്ദനങ്ങൾ

𝙆𝘼𝙍𝙐𝙉𝘼𝙂𝘼𝙋𝙋𝘼𝙇𝙇𝙔 𝙏𝘼𝙇𝙐𝙆 𝙇𝙄𝘽𝙍𝘼𝙍𝙔 𝘾𝙊-𝙊𝙋𝙀𝙍𝘼𝙏𝙄𝙑𝙀 𝙎𝙊𝘾𝙄𝙀𝙏𝙔 𝙇𝙏𝘿.( 𝑳𝒀𝑩𝑪𝑶𝑺 ) 𝙉𝙤. 𝟏𝟕𝟏𝟖
Contact No : 9446781386

𝙆𝘼𝙍𝙐𝙉𝘼𝙂𝘼𝙋𝙋𝘼𝙇𝙇𝙔 𝙏𝘼𝙇𝙐𝙆 𝙇𝙄𝘽𝙍𝘼𝙍𝙔 𝘾𝙊-𝙊𝙋𝙀𝙍𝘼𝙏𝙄𝙑𝙀 𝙎𝙊𝘾𝙄𝙀𝙏𝙔 𝙇𝙏𝘿.( 𝑳𝒀𝑩𝑪𝑶𝑺 ) 𝙉𝙤. 𝟏𝟕𝟏𝟖Contact No : 9446781386
25/06/2022

𝙆𝘼𝙍𝙐𝙉𝘼𝙂𝘼𝙋𝙋𝘼𝙇𝙇𝙔 𝙏𝘼𝙇𝙐𝙆 𝙇𝙄𝘽𝙍𝘼𝙍𝙔 𝘾𝙊-𝙊𝙋𝙀𝙍𝘼𝙏𝙄𝙑𝙀 𝙎𝙊𝘾𝙄𝙀𝙏𝙔 𝙇𝙏𝘿.( 𝑳𝒀𝑩𝑪𝑶𝑺 ) 𝙉𝙤. 𝟏𝟕𝟏𝟖
Contact No : 9446781386

https://sahakaranarangam.com/news-details.php?newsid=915
18/05/2022

https://sahakaranarangam.com/news-details.php?newsid=915

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദി.....

10/05/2022
 #ഇതെന്തൊരാഹ്ളാദമത്‌ഭുതം ... #ലൈബ്കോസ്_ആദ്യനിക്ഷേപം_ചീഫ്_സെകട്ടറിയുടേത്...കരുനാഗപ്പള്ളിയിൽ നടക്കുന്ന വ്യത്യസ്ഥമായ ഗ്രന്ഥ...
07/05/2022

#ഇതെന്തൊരാഹ്ളാദമത്‌ഭുതം ...
#ലൈബ്കോസ്_ആദ്യനിക്ഷേപം_ചീഫ്_സെകട്ടറിയുടേത്...
കരുനാഗപ്പള്ളിയിൽ നടക്കുന്ന വ്യത്യസ്ഥമായ ഗ്രന്ഥശാല പ്രവർത്തനത്തെക്കുറിച്ചും കേരളത്തിന്റെ സഹകരണ ചരിത്രത്തിലാദ്യമായി പ്രവർത്തനമാരംഭിക്കുന്ന ലൈബ്കോസിന്റെ പ്രവർത്തനത്തെക്കുറിച്ചും മനസിലാക്കാൻ കേരളത്തിന്റെ ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ് IAS വിളിക്കുമ്പോൾ അത്ഭുതമായിരുന്നു ആദ്യം. 15 മിനിട്ട് അനുവദിച്ച കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു. പറഞ്ഞ കാര്യങ്ങളെല്ലാം അങ്ങേയറ്റം താൽപര്യത്തോടെ കേട്ടു. ഗവണ്മെന്റിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഉദ്ഘാടനത്തിന് എത്തും എന്നുറപ്പിച്ചു. ആശാന്റെയും ഉള്ളൂരിന്റെയും കവിതകൾ ചൊല്ലി. അദ്ദേഹത്തിന്റെ പുസ്തകം നൽകി. ഏറ്റവുമൊടുവിൽ ലൈബ്കോസിന്റെ ഷെയർ തനിക്ക് നല്കുമോ എന്ന് കൗതുകത്തോടെ ചോദിച്ചു. സന്തോഷത്തോടെ അതിനാവശ്യമായ പണം നൽകി.

𝙆𝘼𝙍𝙐𝙉𝘼𝙂𝘼𝙋𝙋𝘼𝙇𝙇𝙔 𝙏𝘼𝙇𝙐𝙆 𝙇𝙄𝘽𝙍𝘼𝙍𝙔 𝘾𝙊-𝙊𝙋𝙀𝙍𝘼𝙏𝙄𝙑𝙀 𝙎𝙊𝘾𝙄𝙀𝙏𝙔 𝙇𝙏𝘿.( 𝑳𝒀𝑩𝑪𝑶𝑺 ) 𝙉𝙤. 𝟏𝟕𝟏𝟖

മുൻ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കോ- ഓപ്പറേറ്റിവ് സൊസൈറ്റി സ്റ്റാൾ ...
24/04/2022

മുൻ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കോ- ഓപ്പറേറ്റിവ് സൊസൈറ്റി സ്റ്റാൾ സന്ദർശിച്ചു.

𝐂𝐎-𝐎𝐏𝐄𝐑𝐀𝐓𝐈𝐕𝐄 𝐄𝐗𝐏𝐎 𝟐𝟎𝟐𝟐
𝐀𝐩𝐫𝐢𝐥 𝟏𝟖-𝟐𝟒
Mᴀʀɪɴᴇ ᴅʀɪᴠᴇ
ᴋᴏᴄʜɪ

#പറന്നുയരാൻ...
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം
സഹകരണ മേഖലയിലെ ആദ്യചുവട്...
𝙆𝘼𝙍𝙐𝙉𝘼𝙂𝘼𝙋𝙋𝘼𝙇𝙇𝙔 𝙏𝘼𝙇𝙐𝙆 𝙇𝙄𝘽𝙍𝘼𝙍𝙔 𝘾𝙊-𝙊𝙋𝙀𝙍𝘼𝙏𝙄𝙑𝙀 𝙎𝙊𝘾𝙄𝙀𝙏𝙔 𝙇𝙏𝘿.( 𝑳𝒀𝑩𝑪𝑶𝑺 ) 𝙉𝙤. 𝟏𝟕𝟏𝟖

സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ ശ്രീ. കോലിയക്കോട് എൻ കൃഷ്ണൻ നായർ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കോ- ഓപ്പറേറ്റിവ് സൊസൈറ്റി സ...
24/04/2022

സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ ശ്രീ. കോലിയക്കോട് എൻ കൃഷ്ണൻ നായർ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കോ- ഓപ്പറേറ്റിവ് സൊസൈറ്റി സ്റ്റാൾ സന്ദർശിച്ചു.

𝐂𝐎-𝐎𝐏𝐄𝐑𝐀𝐓𝐈𝐕𝐄 𝐄𝐗𝐏𝐎 𝟐𝟎𝟐𝟐
𝐀𝐩𝐫𝐢𝐥 𝟏𝟖-𝟐𝟒
Mᴀʀɪɴᴇ ᴅʀɪᴠᴇ
ᴋᴏᴄʜɪ

#പറന്നുയരാൻ...
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം
സഹകരണ മേഖലയിലെ ആദ്യചുവട്...
𝙆𝘼𝙍𝙐𝙉𝘼𝙂𝘼𝙋𝙋𝘼𝙇𝙇𝙔 𝙏𝘼𝙇𝙐𝙆 𝙇𝙄𝘽𝙍𝘼𝙍𝙔 𝘾𝙊-𝙊𝙋𝙀𝙍𝘼𝙏𝙄𝙑𝙀 𝙎𝙊𝘾𝙄𝙀𝙏𝙔 𝙇𝙏𝘿.( 𝑳𝒀𝑩𝑪𝑶𝑺 ) 𝙉𝙤. 𝟏𝟕𝟏𝟖

കൊല്ലം എൻ എസ് സഹകരണ ആശുപത്രി  പ്രസിഡന്റ് ശ്രീ. പി രാജേന്ദ്രൻ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കോ- ഓപ്പറേറ്റിവ് സൊസൈറ്റി സ്...
23/04/2022

കൊല്ലം എൻ എസ് സഹകരണ ആശുപത്രി പ്രസിഡന്റ് ശ്രീ. പി രാജേന്ദ്രൻ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കോ- ഓപ്പറേറ്റിവ് സൊസൈറ്റി സ്റ്റാൾ സന്ദർശിച്ചു.

𝐂𝐎-𝐎𝐏𝐄𝐑𝐀𝐓𝐈𝐕𝐄 𝐄𝐗𝐏𝐎 𝟐𝟎𝟐𝟐
𝐀𝐩𝐫𝐢𝐥 𝟏𝟖-𝟐𝟒
Mᴀʀɪɴᴇ ᴅʀɪᴠᴇ
ᴋᴏᴄʜɪ

#പറന്നുയരാൻ...
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം
സഹകരണ മേഖലയിലെ ആദ്യചുവട്...
𝙆𝘼𝙍𝙐𝙉𝘼𝙂𝘼𝙋𝙋𝘼𝙇𝙇𝙔 𝙏𝘼𝙇𝙐𝙆 𝙇𝙄𝘽𝙍𝘼𝙍𝙔 𝘾𝙊-𝙊𝙋𝙀𝙍𝘼𝙏𝙄𝙑𝙀 𝙎𝙊𝘾𝙄𝙀𝙏𝙔 𝙇𝙏𝘿.( 𝑳𝒀𝑩𝑪𝑶𝑺 ) 𝙉𝙤. 𝟏𝟕𝟏𝟖

ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ  കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കോ- ഓപ്പറേറ്റിവ് സൊസൈറ്റി സ്റ്റാൾ സന്ദർശിച്...
23/04/2022

ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കോ- ഓപ്പറേറ്റിവ് സൊസൈറ്റി സ്റ്റാൾ സന്ദർശിച്ചു.

𝐂𝐎-𝐎𝐏𝐄𝐑𝐀𝐓𝐈𝐕𝐄 𝐄𝐗𝐏𝐎 𝟐𝟎𝟐𝟐
𝐀𝐩𝐫𝐢𝐥 𝟏𝟖-𝟐𝟒
Mᴀʀɪɴᴇ ᴅʀɪᴠᴇ
ᴋᴏᴄʜɪ

#പറന്നുയരാൻ...
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം
സഹകരണ മേഖലയിലെ ആദ്യചുവട്...
𝙆𝘼𝙍𝙐𝙉𝘼𝙂𝘼𝙋𝙋𝘼𝙇𝙇𝙔 𝙏𝘼𝙇𝙐𝙆 𝙇𝙄𝘽𝙍𝘼𝙍𝙔 𝘾𝙊-𝙊𝙋𝙀𝙍𝘼𝙏𝙄𝙑𝙀 𝙎𝙊𝘾𝙄𝙀𝙏𝙔 𝙇𝙏𝘿.( 𝑳𝒀𝑩𝑪𝑶𝑺 ) 𝙉𝙤. 𝟏𝟕𝟏𝟖

Address

Karunagappally
690518

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914762629170

Website

Alerts

Be the first to know and let us send you an email when Karunagappally Taluk Library Co-Operative Society LTD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Karunagappally Taluk Library Co-Operative Society LTD:

Share

Category