KSFE മെഗാ ചിട്ടി 2023

KSFE  മെഗാ ചിട്ടി 2023 50000 രൂപ വീതം 40 മാസം ദൈർഘ്യമുള്ള 20 ലക്ഷം രൂപയുടെ ചിട്ടി ആരംഭിക്കുന്നു phone 9496007392

KSFE കരകുളം ബ്രാഞ്ച് 9496007392ഒരു വർഷം കൊണ്ട് 28-30 ലക്ഷം സ്വന്തമാക്കാം! തിരിച്ചടവ് പ്രതിമാസം വെറും 60,000 മുതൽ 80,000 ...
01/05/2024

KSFE കരകുളം ബ്രാഞ്ച് 9496007392

ഒരു വർഷം കൊണ്ട് 28-30 ലക്ഷം സ്വന്തമാക്കാം! തിരിച്ചടവ് പ്രതിമാസം വെറും 60,000 മുതൽ 80,000 രൂപ വരെ!
ഇൻകം പ്രൂഫ് വേണ്ട, സിബിൽ സ്കോർ വേണ്ട.
ജാമ്യം നൽകിയാൽ മതി പണം പിൻവലിക്കാം.
തിരിച്ചടവിന് ഓൺലൈൻ സൗകര്യം ലഭ്യം.

KSFE കരകുളം ബ്രാഞ്ചിൽ നിന്നും (9496007392) ഹ്രസ്വകാല ചിട്ടിയിൽ ചേർന്ന് ഗാലക്സി സമ്മാനങ്ങൾ നേടൂ!പണം സമ്പാദിക്കാനും സമ്മാന...
28/04/2024

KSFE കരകുളം ബ്രാഞ്ചിൽ നിന്നും (9496007392) ഹ്രസ്വകാല ചിട്ടിയിൽ ചേർന്ന് ഗാലക്സി സമ്മാനങ്ങൾ നേടൂ!
പണം സമ്പാദിക്കാനും സമ്മാനങ്ങൾ നേടാനും ഒരേ സമയം അവസരം ലഭിക്കുന്നു
പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുമ്ബോള്‍ വായ്പയുടെ അധിക ബാധ്യത ഏറ്റെടുക്കാതെ പണസമാഹരണത്തിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം ചിട്ടികളാണ്.
മക്കളുടെ വിവാഹം, വാഹനം വാങ്ങല്‍ തുടങ്ങിയ ഓരോരുത്തര്‍ക്കുമുണ്ടാകുന്ന വ്യത്യസ്ത ദീര്‍ഘകാല സാമ്ബത്തിക ലക്ഷ്യങ്ങള്‍ക്കായി ആവശ്യമായ ചിട്ടി ചേരാം. ആവശ്യമുള്ള തുകയേക്കാള്‍ അല്‍പം അധിക തുക വരുന്ന ചിട്ടി ചേര്‍ന്നാല്‍ ആവശ്യ സമയത്ത് ഏളുപ്പത്തില്‍ ചിട്ടി ലേലം വിളിച്ചെടുക്കാൻ സാധിക്കും. കൂടാതെ സിബിൽ സ്കോർ ഇൻകം പ്രൂഫ് തുടങ്ങിയ വായ്പ യുമായി ബന്ധപ്പെട്ട നൂലാമാലകൾ ഒഴിവാക്കാം ചിട്ടിയുടെ ഡിവിഡന്റ് അധിക ആനുകൂല്യമായി നേടുകയും ചെയ്യാം

ഹ്രസ്വകാല ചിട്ടികള്‍- നേട്ടം

എന്നാല്‍ 1-2 വര്‍ഷത്തിനിടെ വലിയൊരു തുക ആവശ്യമായി വരുമ്ബോള്‍ പലരും വായ്പയെയാണ് ആശ്രയിക്കുന്നത്. ഇവിടെയും ചിട്ടികള്‍ സഹായകമാകും. പെട്ടന്നുള്ള സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് ഹ്രസ്വകാല ചിട്ടികളണ് ഉപയോഗപ്പെടുക.
വേഗത്തിലുള്ള പണ സമാഹരണത്തിന് ഉചിതമായവ ഹ്രസ്വകാല ചിട്ടികളാണ്. 30--50മാസം കാലാവധിയുള്ളവയാണിവ. ഹ്രസ്വകാല ചിട്ടികളില്‍ പരമാവധി കിഴിവില്‍ ലേലം വിളിച്ചെടുക്കാൻ കൂടുതല്‍ വരിക്കാരില്ലാത്തതിനാല്‍ വേഗത്തില്‍ ലേലം നടക്കും. ആവശ്യമായ തുകയ്ക്ക് ലേലം വിളിച്ചെടുക്കാനും സാധിക്കും.

KSFE കരകുളം ബ്രാഞ്ചിൽ നിന്നും ഈ സാമ്പത്തിക വർഷം വിവിധ തുകകളുടെ ചിട്ടികൾ ആരംഭിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം 80000 രൂപ വീതം 50 മാസം ദൈർഘ്യമുള്ള 40 ലക്ഷം രൂപയുടെ ചിട്ടിയും12000 രൂപ വീതം 50 മാസം ദൈർഘ്യമുള്ള ആറുലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടിയുമാണ്
ഗാലക്സി സമ്മാനപദ്ധതിയിൽ ഉൾപ്പെടുന്ന ഈ ചിട്ടികളിൽ ചേരുന്നവർക്ക് മെഗാ ബംബർ സമ്മാനമായി മെഴ്‌സിഡസ് ബെൻസ് കാറും ബംബർ സമ്മാനമായി ഇന്നോവ കാറുകളും മേഖലാതല സമ്മാനങ്ങളായി ഐഫോണുകളും ലഭിക്കുന്നതിനുള്ള അവസരങ്ങളും ഉണ്ട്

ചിട്ടി ലഭിച്ചാല്‍

ചിട്ടി ലഭിച്ചാല്‍ പണം പിൻവലിക്കാൻ ജാമ്യം കരുതിയവര്‍ക്ക് മാത്രമാണ് ചിട്ടി പണം ഉപകാരമാകുന്നത്. ഹ്രസ്വകാല ചിട്ടിയായതിനാല്‍ അത്യാവശ്യ സമയത്ത് ചിട്ടി ലേലം വിളിച്ചാല്‍ പണം ലഭിക്കുന്നതിന് ഹാജരാക്കേണ്ട ജാമ്യങ്ങള്‍ നേരത്തെ തയ്യാറാക്കി വെയ്ക്കണം.
ചിട്ടിപ്പണം സ്ഥിരം നിക്ഷേപമാക്കുന്നതിന് മറ്റു ജാമ്യ ങ്ങളുടെ ആവശ്യമില്ല.(നിലവിലെ പലിശ നിരക്ക് CSDT 8.75%) കൂടാതെ എല്ലാ മാസവും ചിട്ടിയിലേക്ക് പലിശ വരവ് വയ്ക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ് ചിട്ടിയില്‍ എത്ര മാസ തവണകള്‍ ബാക്കിയുണ്ട് എന്നതിന് അനുസരിച്ചാണ് മേല്‍ബാധ്യത കണക്കാകുക. ചിട്ടി ത്തുക കൈപറ്റുമ്പോൾ ബാക്കിയുള്ള തവണകളും പ്രതിമാസ അടവും ​ഗുണിച്ച് കിട്ടുന്ന തുകയാണ് ഭാവി ബാധ്യത. മേല്‍ ബാധ്യതയ്ക്ക് തുല്യമായ ജാമ്യമായി സാലറി സര്‍ട്ടിഫിക്കറ്റ് , ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകള്‍, സ്വര്‍ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എല്‍ഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവ ജാമ്യമായി ഹാജരാക്കാം

KSFE കരകുളം ബ്രാഞ്ചിന്റെ സവിശേഷതകൾ

സൗഹൃദപരമായ അന്തരീക്ഷം,വ്യക്തിഗത ശ്രദ്ധ,സുതാര്യത,വിശ്വാസ്യത,ഇടപാടുകളിലെ വേഗത, കാര്യക്ഷമത, ഓൺലൈൻ സപ്പോർട്ട്, എന്നിവ ഞങ്ങളുടെ ഊഷ്മള സേവനത്തിൽ ഓരോ ഇടപാടുകാർക്കും ലഭിക്കുന്നു.
ചിട്ടിയിൽ ചേരുന്നതിനും മറ്റു വിശദാംശങ്ങൾക്കും വിളിക്കുക 9496007392

2024 ഏപ്രിൽ 11 തിയതി ആരംഭിക്കുന്ന 10000 രൂപ വീതം 100 മാസം ദൈർഘ്യമുള്ള 10 ലക്ഷം രൂപയുടെ  ചിട്ടിയാൽ നാലൊഴിവുകൾ ഉണ്ട് ആവശ്യ...
08/04/2024

2024 ഏപ്രിൽ 11 തിയതി ആരംഭിക്കുന്ന 10000 രൂപ വീതം 100 മാസം ദൈർഘ്യമുള്ള 10 ലക്ഷം രൂപയുടെ ചിട്ടിയാൽ നാലൊഴിവുകൾ ഉണ്ട് ആവശ്യമുള്ളവർ ബന്ധപ്പെടുക 9496007392

KSFE കരകുളം ബ്രാഞ്ച്   9496007392നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ഏറ്റവും ലളിതമായ പരിഹാരം: 100 മാസ ചിട്ടിസമ്പാദ്യം ഒര...
27/02/2024

KSFE കരകുളം ബ്രാഞ്ച് 9496007392

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ഏറ്റവും ലളിതമായ പരിഹാരം: 100 മാസ ചിട്ടി

സമ്പാദ്യം ഒരു ശീലം ആക്കി മാറ്റാൻ ആഗ്രഹിക്കുന്നുണ്ടോ ?
ഭാവിയിലേക്കുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടോ ?

KSFE കരകുളം ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന 10000 രൂപ മാസത്തവണയും 100 മാസ കാലാവധിയുമുള്ള 10 ലക്ഷം രൂപയുടെ ചിട്ടികളിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടാം! വിശദവിവരങ്ങൾക്ക് ബ്രാഞ്ചുമായി ബന്ധപ്പെടുക

https://www.facebook.com/profile.php?id=61556438895158&mibextid=ZbWKwL

നാല് ടിക്കറ്റുകൾ മാത്രം ഒഴിവ് എത്രയും വേഗം താങ്കളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുക 9496007392WhatsApp 9074310700
23/12/2023

നാല് ടിക്കറ്റുകൾ മാത്രം ഒഴിവ് എത്രയും വേഗം താങ്കളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുക 9496007392
WhatsApp 9074310700

പെട്ടന്ന് പണം ലഭിക്കാൻ കെഎസ്‌എഫ്‌ഇ ഹ്രസ്വകാല ചിട്ടികള്‍; ലക്ഷങ്ങള്‍ കയ്യിലെത്തും; ഉടൻ ആരംഭിക്കുന്ന ചിട്ടികളറിയാംഒന്നോ രണ...
21/12/2023

പെട്ടന്ന് പണം ലഭിക്കാൻ കെഎസ്‌എഫ്‌ഇ ഹ്രസ്വകാല ചിട്ടികള്‍; ലക്ഷങ്ങള്‍ കയ്യിലെത്തും; ഉടൻ ആരംഭിക്കുന്ന ചിട്ടികളറിയാം
ഒന്നോ രണ്ടോ വര്‍ഷത്തിനകം വലിയൊരു തുക ആവശ്യമായി വരുന്നുണ്ടെങ്കില്‍ നിക്ഷേപത്തിലൂടെ ഇത് സമാഹരിക്കുക സാധാരണക്കാര്‍ക്ക് അത്ര എളുപ്പമല്ല.ഈ സമയത്ത് പലരും വായ്പകള്‍ തയ്യാറാക്കി വെയ്ക്കും. ഒന്നും കിട്ടാത്ത അവസ്ഥയിലാണ് പലരും ഇൻസ്റ്റന്റ് വായ്പ ആപ്പുകളടക്കം ആശ്രയിക്കുന്നത്. എന്നാല്‍ അല്‍പം ആസൂത്രണം ചെയ്താല്‍ വലിയ സാമ്ബത്തിക ബാധ്യതയില്ലാതെ കെഎസ്‌എഫ്‌ഇ ചിട്ടികളെ സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

ഹ്രസ്വകാല ചിട്ടികള്‍ ഈ സമയം ഉപകരിക്കും. വലിയ വായ്പകളുമായി താതതമ്യം ചെയ്യുമ്ബോള്‍ തിരിച്ചടയ്ക്കേണ്ട തുകയില്‍ വലിയ ആശ്വാസം ചിട്ടിയിലുണ്ടാകും. ഇതിന് കൃത്യമായ മുന്നൊരുക്കത്തോടെ ചിട്ടിയെ സമീപിക്കണം. എങ്ങനെ ഹ്രസ്വകാല ചിട്ടികള്‍ സാമ്ബത്തികമായി നേട്ടമാകുന്നു എന്നും ഉടൻ ആരംഭിക്കുന്ന 30 മാസം കാലാവധിയുള്ള 6 ലക്ഷത്തിന്റെ ഹ്രസ്വകാല ചിട്ടിയുടെ വിശദാംശങ്ങളും നോക്കാം.

6 ലക്ഷത്തിന്റെ ചിട്ടി

ഒരു വര്‍ഷത്തിനകം 5 ലക്ഷത്തോളം രൂപ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണ് 20000 രൂപ മാസ അടവുള്ള 30 മാസ കാലയളവുള്ള ചിട്ടി. 2 വര്‍ഷവും 6 മാസവുമാണ് ചിട്ടിയുടെ കാലാവധി. 30 ശതമാനം കിഴിവിലാണ് ചിട്ടി പരമാവധി താഴ്ന്ന് പോവുക. ഈ മാസങ്ങളില്‍ 15000 രൂപ ചിട്ടിയിലേക്ക് അടച്ചാല്‍ മതിയാകും. 1.80 ലക്ഷം രൂപവരെയാണ് ചിട്ടിയില്‍ താഴ്ത്തി വിളിക്കാൻ സാധിക്കുക.
ചിട്ടിയില്‍ ചേര്‍ന്നവരുടെ ആവശ്യകത അനുസരിച്ച്‌ 6 മുതല്‍ -12 മാസത്തിനുള്ളില്‍ 5 ലക്ഷത്തിനും 5.60 ലക്ഷം രൂപയ്ക്കും ചിട്ടി ലേലത്തില്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഇത്തരത്തില്‍ മികച്ച രീതിയില്‍ പണം സമാഹരിക്കാൻ ചിട്ടിയിലൂടെ സാധിക്കും.

ഹ്രസ്വകാല ചിട്ടി നേട്ടം

25 മാസം മുതല്‍ 60 മാസം വരെ ദൈര്‍ഘ്യമുള്ളവയാണ് ഹ്രസ്വകാല ചിട്ടികള്‍. പരമാവധി കിഴിവില്‍ ലേലം വിളിക്കാൻ കൂടുതല്‍ ഉപഭോക്താക്കള്‍ ഉണ്ടാകാത്തതിനാല്‍ മികച്ച തുകയ്ക്ക് ചിട്ടി ലേലം മിക്കവാറും ആദ്യതവണകൾ മുതൽ തന്നെ വിളിക്കാൻ സാധിക്കും. വായ്പയുമായി താരതമ്യം ചെയ്താലും നേട്ടമുണ്ട്. 5 ലക്ഷം രൂപ 11 ശതമാനം പലിശ നിരക്കില്‍ 3 വര്‍ഷത്തേക്ക് വായ്പയെടുത്താല്‍ പ്രതിമാസം 16,369 രൂപ ഇഎംഐ വരും. കാലാവധിയോളം 5,89,297 രൂപ അടയ്ക്കേണ്ടി വരും.

6 ലക്ഷത്തിന്റെ 30 മാസത്തെ ചിട്ടിയില്‍ മാസ അടവ് വരുന്നത് 15000 രൂപയ്ക്കും- 20000 രൂപ ഇടയിലാണ്. മൂന്ന് വര്‍ഷത്തേക്ക് 4 ലക്ഷത്തിന്റെ വായ്പയെടുത്താലും 11 ശതമാനം നിരക്കില്‍ 13,095 രൂപ മാസ അടയ്ക്കണം. മൊത്തം തിരിച്ചടവ് 4,71,438 രൂപയാണ്.

ജാമ്യം ഇങ്ങനെ

ഹ്രസ്വകാല ചിട്ടിയായതിനാല്‍ അത്യാവശ്യ സമയത്ത് ചിട്ടി ലേലം വിളിച്ചാല്‍ പണം ലഭിക്കുന്നതിന് ഹാജരാക്കേണ്ട ജാമ്യങ്ങള്‍ നേരത്തെ തയ്യാറാക്കി വെയ്ക്കാം. അടച്ച തുക കിഴിച്ചുള്ള തുകയ്ക്ക് മാത്രം ജാമ്യം നല്‍കിയാല്‍ മതിയാകും.

സ്വര്‍ണം നല്‍കി തന്നെ ചിട്ടി പണം പിൻവലിക്കാവുന്നതാണ്. ഇതല്ലെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ് , ഭൂ സ്വത്ത്, സ്ഥിര നിക്ഷേപ രസീത്, കിസാൻ വികാസ് പത്ര, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എല്‍ഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവ ജാമ്യമായി സ്വീകരിക്കും. ‌

തവണ തുക അടയ്ക്കുന്നത് എങ്ങനെ

ബ്രാഞ്ചിൽ നേരിട്ട് വന്ന് തവണ തുക അടച്ച് രസീത് കൈപ്പറ്റാവുന്നതാണ് കൂടാതെ പ്ലേസ്റ്റോറിൽ നിന്നും ksfe power app ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം ഡിജിറ്റലായി പണം അടക്കാവുന്നതാണ്. ബ്രാഞ്ചിന് സമീപ പ്രദേശങ്ങളിൽ നിന്നും ഡെയിലി ഡോർ കളക്ഷൻ രീതിയിലും മറ്റ് ചാർജുകൾ ഇല്ലാതെ തന്നെ ചിട്ടിയിൽ തവണ അടയ്ക്കാം. എല്ലാ കെഎസ്എഫ്ഇ ബ്രാഞ്ചിലും യാതൊരു അധിക ചാർജ്ജും ഇല്ലാതെ ഈ ചിട്ടികളുടെ തവണകൾ അടയ്ക്കാവുന്നതാണ്
വിശദവിവരങ്ങൾ അറിയുന്നതിലേക്കായി ബ്രാഞ്ച് മായി ബന്ധപ്പെടുക 9496007392

പെട്ടന്ന് പണം ലഭിക്കാൻ കെഎസ്‌എഫ്‌ഇ ഹ്രസ്വകാല ചിട്ടികള്‍; ലക്ഷങ്ങള്‍ കയ്യിലെത്തും; ഉടൻ ആരംഭിക്കുന്ന ചിട്ടികളറിയാംഒന്നോ രണ...
18/12/2023

പെട്ടന്ന് പണം ലഭിക്കാൻ കെഎസ്‌എഫ്‌ഇ ഹ്രസ്വകാല ചിട്ടികള്‍; ലക്ഷങ്ങള്‍ കയ്യിലെത്തും; ഉടൻ ആരംഭിക്കുന്ന ചിട്ടികളറിയാം
ഒന്നോ രണ്ടോ വര്‍ഷത്തിനകം വലിയൊരു തുക ആവശ്യമായി വരുന്നുണ്ടെങ്കില്‍ നിക്ഷേപത്തിലൂടെ ഇത് സമാഹരിക്കുക സാധാരണക്കാര്‍ക്ക് അത്ര എളുപ്പമല്ല.ഈ സമയത്ത് പലരും വായ്പകള്‍ തയ്യാറാക്കി വെയ്ക്കും. ഒന്നും കിട്ടാത്ത അവസ്ഥയിലാണ് പലരും ഇൻസ്റ്റന്റ് വായ്പ ആപ്പുകളടക്കം ആശ്രയിക്കുന്നത്. എന്നാല്‍ അല്‍പം ആസൂത്രണം ചെയ്താല്‍ വലിയ സാമ്ബത്തിക ബാധ്യതയില്ലാതെ കെഎസ്‌എഫ്‌ഇ ചിട്ടികളെ സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

ഹ്രസ്വകാല ചിട്ടികള്‍ ഈ സമയം ഉപകരിക്കും. വലിയ വായ്പകളുമായി താതതമ്യം ചെയ്യുമ്ബോള്‍ തിരിച്ചടയ്ക്കേണ്ട തുകയില്‍ വലിയ ആശ്വാസം ചിട്ടിയിലുണ്ടാകും. ഇതിന് കൃത്യമായ മുന്നൊരുക്കത്തോടെ ചിട്ടിയെ സമീപിക്കണം. എങ്ങനെ ഹ്രസ്വകാല ചിട്ടികള്‍ സാമ്ബത്തികമായി നേട്ടമാകുന്നു എന്നും ഉടൻ ആരംഭിക്കുന്ന 30 മാസം കാലാവധിയുള്ള 6 ലക്ഷത്തിന്റെ ഹ്രസ്വകാല ചിട്ടിയുടെ വിശദാംശങ്ങളും നോക്കാം.

6 ലക്ഷത്തിന്റെ ചിട്ടി

ഒരു വര്‍ഷത്തിനകം 5 ലക്ഷത്തോളം രൂപ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണ് 20000 രൂപ മാസ അടവുള്ള 30 മാസ കാലയളവുള്ള ചിട്ടി. 2 വര്‍ഷവും 6 മാസവുമാണ് ചിട്ടിയുടെ കാലാവധി. 30 ശതമാനം കിഴിവിലാണ് ചിട്ടി പരമാവധി താഴ്ന്ന് പോവുക. ഈ മാസങ്ങളില്‍ 15000 രൂപ ചിട്ടിയിലേക്ക് അടച്ചാല്‍ മതിയാകും. 1.80 ലക്ഷം രൂപവരെയാണ് ചിട്ടിയില്‍ താഴ്ത്തി വിളിക്കാൻ സാധിക്കുക.
ചിട്ടിയില്‍ ചേര്‍ന്നവരുടെ ആവശ്യകത അനുസരിച്ച്‌ 6 മുതല്‍ -12 മാസത്തിനുള്ളില്‍ 5 ലക്ഷത്തിനും 5.60 ലക്ഷം രൂപയ്ക്കും ചിട്ടി ലേലത്തില്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഇത്തരത്തില്‍ മികച്ച രീതിയില്‍ പണം സമാഹരിക്കാൻ ചിട്ടിയിലൂടെ സാധിക്കും.

ഹ്രസ്വകാല ചിട്ടി നേട്ടം

25 മാസം മുതല്‍ 60 മാസം വരെ ദൈര്‍ഘ്യമുള്ളവയാണ് ഹ്രസ്വകാല ചിട്ടികള്‍. പരമാവധി കിഴിവില്‍ ലേലം വിളിക്കാൻ കൂടുതല്‍ ഉപഭോക്താക്കള്‍ ഉണ്ടാകാത്തതിനാല്‍ മികച്ച തുകയ്ക്ക് ചിട്ടി ലേലം മിക്കവാറും ആദ്യതവണകൾ മുതൽ തന്നെ വിളിക്കാൻ സാധിക്കും. വായ്പയുമായി താരതമ്യം ചെയ്താലും നേട്ടമുണ്ട്. 5 ലക്ഷം രൂപ 11 ശതമാനം പലിശ നിരക്കില്‍ 3 വര്‍ഷത്തേക്ക് വായ്പയെടുത്താല്‍ പ്രതിമാസം 16,369 രൂപ ഇഎംഐ വരും. കാലാവധിയോളം 5,89,297 രൂപ അടയ്ക്കേണ്ടി വരും.

6 ലക്ഷത്തിന്റെ 30 മാസത്തെ ചിട്ടിയില്‍ മാസ അടവ് വരുന്നത് 15000 രൂപയ്ക്കും- 20000 രൂപ ഇടയിലാണ്. മൂന്ന് വര്‍ഷത്തേക്ക് 4 ലക്ഷത്തിന്റെ വായ്പയെടുത്താലും 11 ശതമാനം നിരക്കില്‍ 13,095 രൂപ മാസ അടയ്ക്കണം. മൊത്തം തിരിച്ചടവ് 4,71,438 രൂപയാണ്.

ജാമ്യം ഇങ്ങനെ

ഹ്രസ്വകാല ചിട്ടിയായതിനാല്‍ അത്യാവശ്യ സമയത്ത് ചിട്ടി ലേലം വിളിച്ചാല്‍ പണം ലഭിക്കുന്നതിന് ഹാജരാക്കേണ്ട ജാമ്യങ്ങള്‍ നേരത്തെ തയ്യാറാക്കി വെയ്ക്കാം. അടച്ച തുക കിഴിച്ചുള്ള തുകയ്ക്ക് മാത്രം ജാമ്യം നല്‍കിയാല്‍ മതിയാകും.

സ്വര്‍ണം നല്‍കി തന്നെ ചിട്ടി പണം പിൻവലിക്കാവുന്നതാണ്. ഇതല്ലെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ് , ഭൂ സ്വത്ത്, സ്ഥിര നിക്ഷേപ രസീത്, കിസാൻ വികാസ് പത്ര, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എല്‍ഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവ ജാമ്യമായി സ്വീകരിക്കും. ‌

തവണ തുക അടയ്ക്കുന്നത് എങ്ങനെ

ബ്രാഞ്ചിൽ നേരിട്ട് വന്ന് തവണ തുക അടച്ച് രസീത് കൈപ്പറ്റാവുന്നതാണ് കൂടാതെ പ്ലേസ്റ്റോറിൽ നിന്നും ksfe power app ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം ഡിജിറ്റലായി പണം അടക്കാവുന്നതാണ്. ബ്രാഞ്ചിന് സമീപ പ്രദേശങ്ങളിൽ നിന്നും ഡെയിലി ഡോർ കളക്ഷൻ രീതിയിലും മറ്റ് ചാർജുകൾ ഇല്ലാതെ തന്നെ ചിട്ടിയിൽ തവണ അടയ്ക്കാം. ഏതു കെഎസ്എഫ്ഇ ബ്രാഞ്ചിൽ നിന്നും യാതൊരു അധിക ചാർജ്ജും ഇല്ലാതെ ഈ ചിട്ടികളുടെ തവണകൾ അടയ്ക്കാവുന്നതാണ്
വിശദവിവരങ്ങൾ അറിയുന്നതിലേക്കായി ബ്രാഞ്ച് മായി ബന്ധപ്പെടുക 9496007392

പെട്ടന്ന് പണം ലഭിക്കാൻ കെഎസ്‌എഫ്‌ഇ ഹ്രസ്വകാല ചിട്ടികള്‍; ലക്ഷങ്ങള്‍ കയ്യിലെത്തും; ഉടൻ ആരംഭിക്കുന്ന ചിട്ടികളറിയാംഒന്നോ രണ...
17/12/2023

പെട്ടന്ന് പണം ലഭിക്കാൻ കെഎസ്‌എഫ്‌ഇ ഹ്രസ്വകാല ചിട്ടികള്‍; ലക്ഷങ്ങള്‍ കയ്യിലെത്തും; ഉടൻ ആരംഭിക്കുന്ന ചിട്ടികളറിയാം
ഒന്നോ രണ്ടോ വര്‍ഷത്തിനകം വലിയൊരു തുക ആവശ്യമായി വരുന്നുണ്ടെങ്കില്‍ നിക്ഷേപത്തിലൂടെ ഇത് സമാഹരിക്കുക സാധാരണക്കാര്‍ക്ക് അത്ര എളുപ്പമല്ല.ഈ സമയത്ത് പലരും വായ്പകള്‍ തയ്യാറാക്കി വെയ്ക്കും. ഒന്നും കിട്ടാത്ത അവസ്ഥയിലാണ് പലരും ഇൻസ്റ്റന്റ് വായ്പ ആപ്പുകളടക്കം ആശ്രയിക്കുന്നത്. എന്നാല്‍ അല്‍പം ആസൂത്രണം ചെയ്താല്‍ വലിയ സാമ്ബത്തിക ബാധ്യതയില്ലാതെ കെഎസ്‌എഫ്‌ഇ ചിട്ടികളെ സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

ഹ്രസ്വകാല ചിട്ടികള്‍ ഈ സമയം ഉപകരിക്കും. വലിയ വായ്പകളുമായി താതതമ്യം ചെയ്യുമ്ബോള്‍ തിരിച്ചടയ്ക്കേണ്ട തുകയില്‍ വലിയ ആശ്വാസം ചിട്ടിയിലുണ്ടാകും. ഇതിന് കൃത്യമായ മുന്നൊരുക്കത്തോടെ ചിട്ടിയെ സമീപിക്കണം. എങ്ങനെ ഹ്രസ്വകാല ചിട്ടികള്‍ സാമ്ബത്തികമായി നേട്ടമാകുന്നു എന്നും ഉടൻ ആരംഭിക്കുന്ന 40 മാസം കാലാവധിയുള് 5 ലക്ഷത്തിന്റെ ഹ്രസ്വകാല ചിട്ടികയുടെ വിശദാംശങ്ങളും നോക്കാം.

6 ലക്ഷത്തിന്റെ ചിട്ടി

ഒരു വര്‍ഷത്തിനകം 5 ലക്ഷത്തോളം രൂപ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണ് 20000 രൂപ മാസ അടവുള്ള 30 മാസ കാലയളവുള്ള ചിട്ടി. 2 വര്‍ഷവും 6 മാസവുമാണ് ചിട്ടിയുടെ കാലാവധി. 30 ശതമാനം കിഴിവിലാണ് ചിട്ടി പരമാവധി താഴ്ന്ന് പോവുക. ഈ മാസങ്ങളില്‍ 15000 രൂപ ചിട്ടിയിലേക്ക് അടച്ചാല്‍ മതിയാകും. 1.80 ലക്ഷം രൂപവരെയാണ് ചിട്ടിയില്‍ താഴ്ത്തി വിളിക്കാൻ സാധിക്കുക.
ചിട്ടിയില്‍ ചേര്‍ന്നവരുടെ ആവശ്യകത അനുസരിച്ച്‌ 6 മുതല്‍ -12 മാസത്തിനുള്ളില്‍ 5 ലക്ഷത്തിനും 5.40 ലക്ഷം രൂപയ്ക്കും ചിട്ടി ലേലത്തില്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഇത്തരത്തില്‍ മികച്ച രീതിയില്‍ പണം സമാഹരിക്കാൻ ചിട്ടിയിലൂടെ സാധിക്കും.

ഹ്രസ്വകാല ചിട്ടി നേട്ടം

25 മാസം മുതല്‍ 60 മാസം വരെ ദൈര്‍ഘ്യമുള്ളവയാണ് ഹ്രസ്വകാല ചിട്ടികള്‍. പരമാവധി കിഴിവില്‍ ലേലം വിളിക്കാൻ കൂടുതല്‍ ഉപഭോക്താക്കള്‍ ഉണ്ടാകാത്തതിനാല്‍ മികച്ച തുകയ്ക്ക് ചിട്ടി ലേലം മിക്കവാറും ആദ്യതവണകൾ മുതൽ തന്നെ വിളിക്കാൻ സാധിക്കും. വായ്പയുമായി താരതമ്യം ചെയ്താലും നേട്ടമുണ്ട്. 5 ലക്ഷം രൂപ 11 ശതമാനം പലിശ നിരക്കില്‍ 3 വര്‍ഷത്തേക്ക് വായ്പയെടുത്താല്‍ പ്രതിമാസം 16,369 രൂപ ഇഎംഐ വരും. കാലാവധിയോളം 5,89,297 രൂപ അടയ്ക്കേണ്ടി വരും.

6 ലക്ഷത്തിന്റെ 30 മാസത്തെ ചിട്ടിയില്‍ മാസ അടവ് വരുന്നത് 15000 രൂപയ്ക്കും- 20000 രൂപ ഇടയിലാണ്. മൂന്ന് വര്‍ഷത്തേക്ക് 4 ലക്ഷത്തിന്റെ വായ്പയെടുത്താലും 11 ശതമാനം നിരക്കില്‍ 13,095 രൂപ മാസ അടയ്ക്കണം. മൊത്തം തിരിച്ചടവ് 4,71,438 രൂപയാണ്.

ജാമ്യം ഇങ്ങനെ

ഹ്രസ്വകാല ചിട്ടിയായതിനാല്‍ അത്യാവശ്യ സമയത്ത് ചിട്ടി ലേലം വിളിച്ചാല്‍ പണം ലഭിക്കുന്നതിന് ഹാജരാക്കേണ്ട ജാമ്യങ്ങള്‍ നേരത്തെ തയ്യാറാക്കി വെയ്ക്കാം. അടച്ച തുക കിഴിച്ചുള്ള തുകയ്ക്ക് മാത്രം ജാമ്യം നല്‍കിയാല്‍ മതിയാകും.

സ്വര്‍ണം നല്‍കി തന്നെ ചിട്ടി പണം പിൻവലിക്കാവുന്നതാണ്. ഇതല്ലെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ് , ഭൂ സ്വത്ത്, സ്ഥിര നിക്ഷേപ രസീത്, കിസാൻ വികാസ് പത്ര, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എല്‍ഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവ ജാമ്യമായി സ്വീകരിക്കും. ‌

തവണ തുക അടയ്ക്കുന്നത് എങ്ങനെ

ബ്രാഞ്ചിൽ നേരിട്ട് വന്ന് തവണ തുക അടച്ച് രസീത് കൈപ്പറ്റാവുന്നതാണ് കൂടാതെ പ്ലേസ്റ്റോറിൽ നിന്നും ksfe power app ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം ഡിജിറ്റലായി പണം അടക്കാവുന്നതാണ്. ബ്രാഞ്ചിന് സമീപ പ്രദേശങ്ങളിൽ നിന്നും ഡെയിലി ഡോർ കളക്ഷൻ രീതിയിലും മറ്റ് ചാർജുകൾ ഇല്ലാതെ തന്നെ ചിട്ടിയിൽ തവണ അടയ്ക്കാം. ഏതു കെഎസ്എഫ്ഇ ബ്രാഞ്ചിൽ നിന്നും യാതൊരു അധിക ചാർജ്ജും ഇല്ലാതെ ഈ ചിട്ടികളുടെ തവണകൾ അടയ്ക്കാവുന്നതാണ്
വിശദവിവരങ്ങൾ അറിയുന്നതിലേക്കായി ബ്രാഞ്ച് മായി ബന്ധപ്പെടുക 9496007392

KSFE കരകുളം ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന രണ്ടര വർഷം (30 മാസം) മാത്രം ദൈർഘ്യമുള്ള 20000 രൂപതവണ സംഖ്യയുള്ള 6 ലക്ഷം ര...
13/12/2023

KSFE കരകുളം ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന രണ്ടര വർഷം (30 മാസം) മാത്രം ദൈർഘ്യമുള്ള 20000 രൂപതവണ സംഖ്യയുള്ള 6 ലക്ഷം രൂപയുടെ ഹ്രസ്വകാല ചിട്ടി.
സിബിൽ സ്കോറോ ഇൻകം പ്രൂഫോ ഇല്ലാതെ ജാമ്യം മാത്രം നൽകി നമ്മുടെ ആവശ്യങ്ങൾ നേടുവാനുള്ള ഒരു ഹസ്വകാല പദ്ധതി
ഓൺലൈൻ സൗകര്യം ലഭ്യമാണ്
കൂടാതെ കൈനിറയെ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരങ്ങളും ഇതിൽ ഒരു ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾ അറിയിക്കുന്നതിനുമായി വിളിക്കുക 9074310700 അല്ലെങ്കിൽ വാട്ട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യാം
https://wa.me/919074310700

Address

Panchami Building Opp. Panchayath Office Karakulam
Karakulam
695564

Telephone

+919496007392

Website

Alerts

Be the first to know and let us send you an email when KSFE മെഗാ ചിട്ടി 2023 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE മെഗാ ചിട്ടി 2023:

Share