17/05/2017
ഇത് കോൺസ്റ്റബ്ൾ അപർണ്ണ ലവകുമാർ .....അപകത്തിൽപ്പെട്ട യുവാവിനെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ചികിത്സക്കായ് പണമില്ലാതെ നിസഹായവസ്ഥയിലിരിക്കുന്ന അയാളുടെ ഭാര്യക്ക് തന്റെ കെെയിലെ വളകൾ ഊരി നൽകി മനുഷ്യത്വവും മനസാക്ഷിയും കാണിച്ച ഇവരെ ഒരു മലയാളിക്കും മറക്കാനാവില്ല ....
നല്ല പോസ്റ്റുകൾക്ക് മിടുമിടുക്കൻ Midumidukkan Page ലൈക്ക് ചെയ്യുക