Dharmadambank

Dharmadambank Dharmadam Co-Operative Bank Ltd. No: 1379. One of the leading co-operative bank in Kannur Kerala

ഡോ. കീർത്തന മധു ആനന്ദ്MBBS, MSc Endocrinology (UK), ACCD (Diabetes)🕘 ഡോക്ടർ :രാവിലെ 9:30 – വൈകുന്നേരം 5:30🕖 മെഡിക്കൽ ലാബ...
04/03/2026

ഡോ. കീർത്തന മധു ആനന്ദ്
MBBS, MSc Endocrinology (UK), ACCD (Diabetes)

🕘 ഡോക്ടർ :
രാവിലെ 9:30 – വൈകുന്നേരം 5:30
🕖 മെഡിക്കൽ ലാബ്:
രാവിലെ 7:00 – വൈകുന്നേരം 7:00

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും:
📞 0490 2908020 | 91889 38559

നിങ്ങളുടെ ആരോഗ്യത്തിനായി ഇന്നുതന്നെ സന്ദർശിക്കൂ! 🌿










16/02/2026

ധർമ്മടം സർവ്വീസ് സഹകരണ ബാങ്കിന്റെ അഭിമാനകരമായ പുതിയ സംരംഭം - ധർമ്മ നീതി ലാബ്സ് പ്രവർത്തനമാരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടും അന്താരാഷ്ട്ര ഗുണനിലവാരത്തോടും കൂടി ഇനി നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെ കൈകളിൽ സുരക്ഷിതം.

✨ ഞങ്ങളുടെ പ്രത്യേകതകൾ:
✅ വെല്ലൂർ CMC-യുടെ ഗുണനിലവാര സർട്ടിഫിക്കേഷനും ISO അംഗീകാരവും.

✅ പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ ഇൻ്റഗ്രേറ്റഡ് സിസ്റ്റം.

✅ കൃത്യത ഉറപ്പുവരുത്താൻ അത്യന്താധുനിക ബാർകോഡിംഗ് സംവിധാനം.

✅ സൗജന്യ ഹോം സാമ്പിൾ കളക്ഷൻ സൗകര്യം.

✅ പരിശോധനാ ഫലങ്ങൾ ഓൺലൈനായി ലഭ്യമാണ്.

മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചർ (MLA) ആണ് ലാബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി ബന്ധപ്പെടുക:
📞 91889 38559

ധർമ്മ നീതി ലാബ്സ് - നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെ ധർമ്മം!


അറിയാം.ശ്രദ്ധിക്കാം.അതിജീവിക്കാം
04/02/2026

അറിയാം.
ശ്രദ്ധിക്കാം.
അതിജീവിക്കാം

ധർമ്മടം സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭം! 🏥ധർമ്മടം സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ചിറക്കുനി, പാലയാട് ആരംഭ...
29/01/2026

ധർമ്മടം സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭം! 🏥

ധർമ്മടം സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ചിറക്കുനി, പാലയാട് ആരംഭിക്കുന്ന 'ധർമ്മനീതി ലാബ്സ്' (Fully Automated) ഉദ്ഘാടനം ചെയ്യപ്പെടുന്നു.

🗓️ 2026 ഫെബ്രുവരി 1,
ഞായറാഴ്ച
🕓 വൈകിട്ട് 4 മണി
🎤 ഉദ്ഘാടനം: കെ.കെ. ശൈലജ ടീച്ചർ (മുൻ ആരോഗ്യ വകുപ്പ് മന്ത്രി)

ഏവർക്കും ഹൃദ്യമായ സ്വാഗതം.

Address

Dharmadam Co-Operative Bank Ltd. No: 1379, H. O Palayad Thalassery
Kannur
670661

Alerts

Be the first to know and let us send you an email when Dharmadambank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dharmadambank:

Share

Category