KSFE Irikkur

KSFE Irikkur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSFE Irikkur, Financial service, Irikkur, Kannur.

Happi Diwali!
20/10/2025

Happi Diwali!

KSFE  ഇരിക്കൂർ ബ്രാഞ്ചിൽ മെഗാ ചിട്ടി ഉടൻ ആരംഭിക്കുന്നു. 1,50,000  X  30  45  ലക്ഷം (കേവലം 2  വർഷവും 6 മാസവും മാത്രം കാലാ...
14/10/2025

KSFE ഇരിക്കൂർ ബ്രാഞ്ചിൽ മെഗാ ചിട്ടി ഉടൻ ആരംഭിക്കുന്നു.
1,50,000 X 30 45 ലക്ഷം (കേവലം 2 വർഷവും 6 മാസവും മാത്രം കാലാവധി )

2 തവണ മുതൽ അടവ് 112500 / (30 % വിളിക്കുറവിൽ )

📍 KSFE ഇരിക്കൂർ ശാഖ
📞 0460 2257250, 9400028426

ഏവർക്കും വിജയദശമി ആശംസകൾ..
02/10/2025

ഏവർക്കും വിജയദശമി ആശംസകൾ..

Happy Gandhijayanthi
02/10/2025

Happy Gandhijayanthi

🌿 “Be the change you wish to see in the world.” 🌿This Gandhi Jayanthi, let’s pledge to follow the values of simplicity, ...
02/10/2025

🌿 “Be the change you wish to see in the world.” 🌿
This Gandhi Jayanthi, let’s pledge to follow the values of simplicity, unity, and peace. ✨

എല്ലാവർക്കും വിജയദശമി ആശംസകൾ ✨🙏
02/10/2025

എല്ലാവർക്കും വിജയദശമി ആശംസകൾ ✨🙏

👉 വിശ്വാസത്തോടെ KSFE-യോട് കൈകോർക്കൂ, സുരക്ഷിതമായ ഭാവിക്കായി!📍 KSFE ഇരിക്കൂർ ശാഖ📞 0460 2257250, 9400028426
22/09/2025

👉 വിശ്വാസത്തോടെ KSFE-യോട് കൈകോർക്കൂ, സുരക്ഷിതമായ ഭാവിക്കായി!

📍 KSFE ഇരിക്കൂർ ശാഖ
📞 0460 2257250, 9400028426

കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടികൾ – സീരീസ് 2 🔷നിക്ഷേപം സുരക്ഷിതമാക്കൂ, നേട്ടങ്ങൾ ഉറപ്പാക്കൂ!💰 ചിട്ടി തുകകൾ: ₹5,000 | ₹12,500 ...
21/07/2025

കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടികൾ – സീരീസ് 2 🔷
നിക്ഷേപം സുരക്ഷിതമാക്കൂ, നേട്ടങ്ങൾ ഉറപ്പാക്കൂ!
💰 ചിട്ടി തുകകൾ: ₹5,000 | ₹12,500 | ₹20,000
📅 കാലാവധി: 40 മുതൽ 100 മാസം വരെ
🏆 ഉത്തരവാദിത്തം & ആദായം ഉറപ്പുള്ള പദ്ധതികൾ!
✨ മെഗാ ബിസിനസ് ചിട്ടി
💼 തുക: ₹1,50,000
📆 കാലാവധി: 30 മാസം
💸 ചിട്ടി തുക: ₹45 ലക്ഷം വരെ
📈 നിക്ഷേപത്തിന് ലഭിക്കുന്ന പ്രതിഫലം: ₹4,500 - ₹6,000 വരെ
✅ ഉയർന്ന പ്രതിഫലത്തിനുള്ള വിശ്വസ്തവും സുരക്ഷിതവുമായ അവസരം.
✈️ സിംഗപ്പൂർ യാത്രയ്ക്ക് അവസരം!
🧍‍♂️ 100 പേര്‍ക്ക് ഭാഗ്യമുള്ള സമ്മാനം!
🪙 സീരീസ് 2-ൽ പങ്കെടുക്കുന്ന 26,000 പേർക്ക് അവസരം!
💳 2000 രൂപയുടെ ഫ്യൂവൽ കാർഡ് ഗിഫ്റ്റ്
പങ്കെടുക്കുന്നവർക്ക് അത്യുഗ്രൻ സമ്മാനങ്ങൾ!
📅 2025 ജൂലൈ 1 മുതൽ ഒക്ടോബർ 31 വരെ
📲 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 0460 2257250, 9400028426, 7593897426
📍ഒന്നാം നില ബസ് സ്റ്റാൻഡ്, ഇരിക്കൂർ
#കെഎസ്എഫ്ഇ


#സുരക്ഷിതനിക്ഷേപം
#ചിട്ടിപദ്ധതി

#നിക്ഷേപനേട്ടം












നിങ്ങളുടെ ബിസിനസ് സ്വപ്നങ്ങൾക്ക് ഇനി കെ.എസ്.എഫ്.ഇ യുടെ ശക്തമായ പിന്തുണ!ചിറകു നല്കാൻ ഇരിക്കൂർ ശാഖയിൽ നിന്നും ഉടൻ ആരംഭിക്ക...
19/07/2025

നിങ്ങളുടെ ബിസിനസ് സ്വപ്നങ്ങൾക്ക് ഇനി കെ.എസ്.എഫ്.ഇ യുടെ ശക്തമായ പിന്തുണ!
ചിറകു നല്കാൻ ഇരിക്കൂർ ശാഖയിൽ നിന്നും ഉടൻ ആരംഭിക്കുന്ന ബിസിനസ് ക്ലാസ് ചിറ്റികൾ! 💼💰

✨ 1,50,000 × 30 = 45 ലക്ഷം രൂപ വരെ!
വ്യാപാരികൾക്കും ഡോക്ടർമാർക്കും, ഫ്രീലാൻസർമാർക്കും, ബിസിനസ്സ് ഉടമകൾക്കും ഒരുപോലെ ഉത്തമ അവസരം!

✅ ഓൺലൈൻ വഴിയുള്ള എളുപ്പമുള്ള സേവനം
✅ KSFE POWER മൊബൈൽ ആപ്പ്
✅ സുരക്ഷിതവും വിശ്വസനീയവുമായ പദ്ധതി

📍 ഇരിക്കൂർ ശാഖയിൽ നിന്ന് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടൂ
📞 9400028426 | ☎️ 0460-2257250 | 📱 7593897426
📧 [email protected]

#സുരക്ഷിതസേവനങ്ങൾ

Address

Irikkur
Kannur
670593

Website

Alerts

Be the first to know and let us send you an email when KSFE Irikkur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share