Kuruva കുറുവ-കണ്ണൂര്‍

Kuruva കുറുവ-കണ്ണൂര്‍ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kuruva കുറുവ-കണ്ണൂര്‍, Kannur.

KUWAIT
16/02/2026

KUWAIT

11/01/2026
ഇനി  ഓർമ്മകൾ മാത്രം..!       ആദരാഞ്ജലികൾ 🌹🌹🌹കുറവ നാടിന്റെ നല്ലൊരു സ്നേഹ വ്യക്തിത്വം.പ്രണാമം  🙏
10/02/2025

ഇനി ഓർമ്മകൾ മാത്രം..!
ആദരാഞ്ജലികൾ 🌹🌹🌹
കുറവ നാടിന്റെ നല്ലൊരു സ്നേഹ വ്യക്തിത്വം.
പ്രണാമം 🙏

ആദരാജ്ഞലികൾ അർപ്പിക്കുന്നു.💐💐💐AR കുറുവ, എന്ന പേര് കേട്ട് തുടങ്ങിയത് എപ്പഴാണെന്ന് ശരിക്കോർമയില്ല1972 ന് ശേഷം ആ പേര് കേട്ട...
23/01/2025

ആദരാജ്ഞലികൾ അർപ്പിക്കുന്നു.💐💐💐

AR കുറുവ, എന്ന പേര് കേട്ട് തുടങ്ങിയത് എപ്പഴാണെന്ന് ശരിക്കോർമയില്ല
1972 ന് ശേഷം ആ പേര് കേട്ടുതുടങ്ങിക്കാണും. എങ്കിലും 1976 മാർച്ച് മുതലാണ് പരിചയപ്പെടുന്നതുംഒന്നിച്ച് ജോലി ചെയ്യുന്നതും,
ചട്ടയുടെ പീടികയും ദിനേശബീഡി ബ്രാഞ്ചും അജന്ത കലാനിലയവും ഒക്കെയാണ് ഓർമയിൽ
മുഴങ്ങുന്ന ശബ്ദത്തിനുടമ; അതുല്യ നടൻ, അജന്ത കലാനിലയത്തിലെ നിറസാന്നിദ്ധ്യം, AR കുറുവ VR നാഥ്, സോമൻ കുറുവ, VC ജനുവാട്ടൻ, കാഞ്ഞിര ഗോപാലൻ ചേട്ടൻ അങ്ങിനെ നീണ്ട നിര കലാകാരന്മാർ അണിനിരന്ന അജന്ത കലാനിലയത്തിൻ്റെ എല്ലാ നാടകങ്ങളും കാണാൻ പോയിരുന്ന കാലം. പലപേരുകളും പെട്ടെന്ന്ഓർമയിൽ വരുന്നില്ല,
AR കുടുംബവകഹോട്ടലിൽ ചായക്കാരനായും സപ്ലയറായും, ബീഡി കമ്പനിയിലെ ബീഡി തെറുപ്പ് കാരനായും, അഭിനയ രംഗത്തും മാത്രമല്ല; പാർട്ടിയുടെ എല്ലാ പ്രകടനത്തിലെയും മുദ്രാവാക്യം വിളിക്കാരനായും, നിറഞ്ഞു നിന്നു. ഘനഗംഭീര ശബ്ദത്തിൽ മുദ്രാവാക്യം വിളിക്കുന്ന മൂന്നു പേരാണ് കുറുവയിൽ ഒന്ന് AR, രണ്ടാമൻ കർപൂരി പവിത്രാട്ടൻ)മൂന്നാമൻ കോമ്രേട് പുരുഷു ഏട്ടൻ (അവേര ) പാർട്ടി പരിപാടികളുടെ എനൌൺസറായും ബീഡിക്കമ്പനിയിലെ പത്രവായനക്കാരനായും നാട്ടിലെ സകല കാര്യങ്ങളിലും സാന്നിദ്ധ്യമായും നിറഞ്ഞുനിന്ന AR കുറുവ ഇനി ഓർമയിൽ മാത്രം,
അടിയന്തിരാവസ്ഥക്ക് ശേഷം VR നാഥ് എഴുതി AR സംവിധാനം ചെയ്ത ലഘുനാടകം കാഞ്ഞിര വയലിൽ വെച്ച് ഞങ്ങൾ അവതരിപ്പിച്ചിരുന്നു ഭയങ്കര ജനാവലി ക്ക് മുന്നിൽ അവതരിപ്പിച്ച നാടകം 'അതിൽ അഭിനയിക്കാൻ അവസരം ലഭിച്ചവരിൽ ഒരാൾ ഞാനായിരുന്നു.പി.പി വിജയനും സത്യൻ മേസ്ത്രിയും ഉൾപടെ ചിലർ അഭിനേതാക്കളായിരുന്നു.
ഒരു തരം വല്ലാത്ത മാനസിക അടുപ്പം നമ്മൾ തമ്മിലുണ്ടായിരുന്നു. AR, KPR ,VPR,(VP രമേശൻ)CMR(CM രവീന്ദ്രൻ) വിജയൻ പോലീസ് അടക്കം ഞങ്ങൾ 5പേർ അന്നത്തെ കൂട്ടുകമ്പനിയായിരുന്നു.
ഞങ്ങൾ 4 പേർക്കും AR ൻ്റെ വീടുമായുംഅത്രയധികം ബന്ധങ്ങളുണ്ടായിരുന്നു.
ഈ അടുത്ത ദിവസങ്ങളിലും തമ്മിൽ കണ്ടിരുന്നു.
കാണുമ്പോൾ ചിരിച്ചോണ്ട് എട കെ.പി ആറെ എന്ന വിളിയുണ്ട്';
ഇനി ആ വിളി കേൾക്കില്ലല്ലോ എന്ന സങ്കടം വല്ലാതെ അലട്ടുന്നു.
ഒരിക്കലും മനസിൽ നിന്ന് മാഞ്ഞ് പോകില്ല AR എന്ന പ്രതിഭയുടെ മുഖം,
ഒരിക്കലും കാതുകളിൽ നിന്ന് മായില്ല ആഘനഘംഭീര ശബ്ദം. ഒരിക്കലും ഓർക്കാതിരിക്കാൻ കഴിയില്ല; ആ ചിരിക്കുന്ന മുഖം:
ഭാര്യവസന്തേച്ചിയുടെ അകാലത്തിലെവേർപാട് വലിയ ശൂന്യതയായിരുന്നു. "
അദ്ദേഹത്തിൻ്റെ സഹോദരങ്ങൾക്കും മക്കൾക്കും കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു.
ആദരാജ്ഞലികൾ അർപ്പിക്കുന്നു.
Ramesh KP

കുവൈറ്റ് ദുരന്തത്തിൽ മരിച്ചതിൽ കുറുവ സ്വദേശി അനീഷ് കുമാറും.അനീഷ് കുമാർ പണ്ട് ഗൗരിബസ്സിലെ കണ്ടക്ടർ ആയിരുന്നു ഏറെക്കാലം 😔
13/06/2024

കുവൈറ്റ് ദുരന്തത്തിൽ മരിച്ചതിൽ കുറുവ സ്വദേശി അനീഷ് കുമാറും.
അനീഷ് കുമാർ പണ്ട് ഗൗരിബസ്സിലെ കണ്ടക്ടർ ആയിരുന്നു ഏറെക്കാലം 😔

ഏവർക്കും ഈദ് ആശംസകൾ ❤️
10/04/2024

ഏവർക്കും ഈദ് ആശംസകൾ ❤️

10/03/2024

കറുവ സ്കൂൾ വാർഷികാഘോഷം 🎈

10/03/2024

കറുവ സ്കൂൾ വാർഷികാഘോഷം 🎈

Address

Kannur
670007

Telephone

+919400212425

Website

Alerts

Be the first to know and let us send you an email when Kuruva കുറുവ-കണ്ണൂര്‍ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share