Kannur Real Estates

Kannur Real Estates If u wish to buy or sell Land, House, Shops, Vehicle etc in KANNUR, pls list list here

31/10/2023

Kannur, Payangadi.

6.5 ഏക്കർ ചെമ്മീൻ ഫാം (ചെമ്മീൻ കണ്ടി) വിൽപ്പനയ്ക്ക്.
ആവശ്യപ്പെടുന്ന വില 20,00,000/- / ഏക്കർ.

6.5 Acre Shrimp Farm for Sale Asking Price 20 Lakhs/ Acre.

New Villa at kakkoni, Pilathara, KannurNear Sangam Auditorium2 Km from NH5 Cent Plot with 3 Bedroom Villa.Asking Price 4...
12/10/2023

New Villa at kakkoni, Pilathara, Kannur
Near Sangam Auditorium
2 Km from NH
5 Cent Plot with 3 Bedroom Villa.
Asking Price 40 Lakhs.

Red marked are the shops available for sale. Area 766 sq ft. Junction of Fort road & Bank road.Next to VASAN EYE CARE. E...
01/03/2022

Red marked are the shops available for sale. Area 766 sq ft. Junction of Fort road & Bank road.Next to VASAN EYE CARE. Expected price Rs. 1.25 crores.

10/02/2022
25/11/2021

Shop for sale
Area 766 sq ft. Junction of Fort road & Bank road.Next to VASAN EYE CARE. Expected price Rs. 1.25 crores.

കണ്ണൂർ ടൗണിൽ ഒരു ഫ്ലാറ്റ് വാടകക്ക് വേണം, ദയവായി ബന്ധപെടുക
18/11/2021

കണ്ണൂർ ടൗണിൽ ഒരു ഫ്ലാറ്റ് വാടകക്ക് വേണം, ദയവായി ബന്ധപെടുക

kannur uruvachal near marakarkandy  15 cent plot for 3.75 lacksContact 9995353009
02/09/2021

kannur uruvachal near marakarkandy 15 cent plot for 3.75 lacks
Contact 9995353009

19/08/2021

ചെറുപുഴ പഞ്ചായത്തിൽ ജോസ്ഗിരി യിൽ ഒരേക്കർ 70 സെന്റ് സ്ഥലം വീടും പറ്റാത്ത കുടിവെള്ളം പഞ്ചായത്ത് റോഡ് സൈഡ് എല്ലാവിധ ആദായത്തോടും കൂടി ഫാം നടത്താൻ അനുയോജ്യമായത് വിൽപ്പനക്ക് ബന്ധപ്പെടേണ്ട നമ്പർ. 9526728458

വാരം ടൌണിൽ നിന്ന് 500 മീറ്റർ മാറി വാരം കടവ് റോഡിൽ വീട് , ക്വാർട്ടേർസ് എന്നിവക്ക് അനുയോജ്യമായ  9.75 സെൻ്റ് വിൽപനക്ക് . ഡയ...
18/08/2021

വാരം ടൌണിൽ നിന്ന് 500 മീറ്റർ മാറി വാരം കടവ് റോഡിൽ വീട് , ക്വാർട്ടേർസ് എന്നിവക്ക് അനുയോജ്യമായ 9.75 സെൻ്റ് വിൽപനക്ക് . ഡയരക്‌ട് താർ റോഡ്
സൌകര്യം ഉണ്ട് സ്കൂൾ, അമ്പലം ,പള്ളി മെയിൻ ബസ് റൂട്ട് എല്ലാം തൊട്ടരികെ.
വില സെറ്റിന് 3.25 ലക്ഷം.

Owner number : 00971507630542
ഈ നമ്പറിൽ Wattsapp ഉണ്ട്.

15/08/2021

വില :- സെൻറിന് 4.75 ലക്ഷം.
*** *** *** *** *** *** ***
തലശ്ശേരി - മട്ടന്നൂർ - മൈസൂർ - ബാംഗ്ലൂർ ഹൈവേയിൽ, തലശ്ശേരിക്കും കൂത്തുപറമ്പിനും ഇടയിൽ കതിരൂർ വേറ്റുമ്മലിനടുത്ത് ഓഡിറ്റോറിയം , സ്കൂൾ , ആയുർവേദ ഹോസ്പിറ്റൽ & റിസോർട്ട് , ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് , പ്രൊഫഷണൽ കോളേജ് , വാഹന ഗോഡൗൺ, ഡിസ്റ്റിലറി , GATED COMMUNITY LUXUARY VILLAS എന്നിവയ്‌ക്കെല്ലാം അനുയോജ്യമായ 2.00 ഏക്കർ Commercial Plot വില്പനയ്ക്ക് താത്പര്യപ്പെടുന്നു.

തലശ്ശേരി- ബാംഗ്ലൂർ ഹൈവേയെയും , കണ്ണൂർ എയർപോർട്ട് ഹൈവേയെയും(നാലുവരി പാത) തമ്മിൽ കണക്ട് ചെയ്യുന്ന 3 കി.മീ ദൈർഘ്യമുള്ള വേറ്റുമ്മൽ - പത്തയാക്കുന്ന് ലിങ്ക് റോഡിലൂടെ 500 മീറ്റർ ദൂരം . ഈ ലിങ്ക് റോഡിൽ 175 Feet Road Frontage ഉണ്ട്. (ഈ ലിങ്ക് റോഡ് ബസ്സ് റൂട്ട് ആണ്)

തലശ്ശേരി ടൗണിൽ നിന്നും 8 കിലോമീറ്റർ . തലശ്ശേരി , കൂത്തുപറമ്പ് , പാനൂർ എന്നീ ടൗണുകളുടെ മധ്യത്തിലായാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.

*** *** *** *** *** *** ***
വില:- സെൻറിന് 4.75 ലക്ഷം.
CONTACT No :- 75111, 45111
*** *** *** *** *** *** ***

09/07/2021

quarry for sale 8848838520

09/07/2021

പയ്യന്നൂരിന് അടുത്ത്
തെങ്ങ്, കവുങ്ങ്, റബ്ബർ ഉള്ള 7.5 എക്കർ സ്ഥലം വിൽപ്പനക്ക് എക്കറിനു 20 ലക്ഷം. Contact 90489 07270

Address

Kannur
670305

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919495074848

Website

Alerts

Be the first to know and let us send you an email when Kannur Real Estates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share