25/08/2026
ഓണം സമൃദ്ധിയുടെയും സന്തോഷത്തിന്റെയും മാത്രമല്ല,
നല്ല നാളേക്കായുള്ള സമ്പാദ്യത്തിന്റെയും കൂടിയാണ്. 🌾
ഈ ഓണത്തിന് ചെറിയ ചെറിയ സമ്പാദ്യങ്ങളിലൂടെ
വലിയ സ്വപ്നങ്ങൾക്ക് തുടക്കം കുറിക്കൂ.
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼