Naduvil Service Co-Operative Bank

Naduvil Service Co-Operative Bank മലയോരത്തിന്റെ വളർച്ചയ്ക്കൊപ്പം, നിങ്ങളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നിങ്ങളുടെ സ്വന്തം സഹകരണ ബാങ്ക്

International Co-operative day M Liju Registrar of Co-operative Societies, Kerala         bank
04/07/2026

International Co-operative day M Liju Registrar of Co-operative Societies, Kerala

bank

       ​"Wishing you and your family a blessed, peaceful, and prosperous Muharram. We are committed to growing together ...
25/06/2026


​"Wishing you and your family a blessed, peaceful, and prosperous Muharram. We are committed to growing together with you safely and securely. 🕊️🌙

വേൾഡ് കപ്പ്‌ പ്രവചന മത്സരംനടുവിൽ ബാങ്ക് സോഷ്യൽ മീഡിയ ടീം സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്‌ പ്രവചന മത്സരംആര് നേടും കിരീടം..!!...
23/06/2026

വേൾഡ് കപ്പ്‌ പ്രവചന മത്സരം

നടുവിൽ ബാങ്ക് സോഷ്യൽ മീഡിയ ടീം സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്‌ പ്രവചന മത്സരം

ആര് നേടും കിരീടം..!!

നടുവിൽ ബാങ്കിന്റെ ഇൻസ്റ്റാഗ്രാം/ FB എന്നീ അക്കൗണ്ടുകളിൽ ഏതെങ്കിലും ഒന്നിൽ കയറി ഈ പോസ്റ്ററിന്റെ അടിയിൽ കമന്റ് ആയി ഉത്തരം രേഖപ്പെടുത്താം.. ശരിയുത്തരം പറഞ്ഞവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ബമ്പർ സമ്മാനം.

5 പേർക്ക് പ്രോത്സാഹന സമ്മാനം.

ഗോൾഡൻ ബൂട്ട് കൃത്യമായി പ്രവചിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് പ്രത്യേക സമ്മാനം.

മത്സരത്തിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ:
1️⃣ ഞങ്ങളുടെ ഇൻസ്റ്റാഗ്രാം/ഫേസ്ബുക്ക് പേജ് Follow ചെയ്യുക.
2️⃣ നിങ്ങളുടെ പ്രവചനം ഈ പോസ്റ്റിന് താഴെ Comment ചെയ്യുക.
3️⃣ നിങ്ങളുടെ 3 ഫുട്ബോൾ പ്രേമികളായ കൂട്ടുകാരെ കമന്റിൽ Tag ചെയ്യുക.

ഇൻസ്റ്റാഗ്രാം പേജ് ലിങ്ക് 👇

https://www.instagram.com/p/DZ7aywHh6Hr/?igsh=MXZ3NTN1dDN3Mnl2ZA==

FB പേജ് ലിങ്ക് 👇

https://www.facebook.com/share/p/1AwX1TqC7G/

World cup Prediction

Address

Naduvil
Kannur
670582

Alerts

Be the first to know and let us send you an email when Naduvil Service Co-Operative Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share