Dhan Associates & Daksha Tours & Travels - Kannur - Kerala

  • Home
  • India
  • Kannur
  • Dhan Associates & Daksha Tours & Travels - Kannur - Kerala

Dhan Associates & Daksha Tours & Travels - Kannur - Kerala Banking
Withdrawal & Deposit at any bank with / without ATM , Loan Arrangement , EMI Payment. all at

03/07/2020

OOTY IS A FAIMOUS HILL STATION IN SOUTH INDIA

ഒരു പഴയ ഊട്ടി യാത്ര ബൊട്ടാണിക്കൽ ഗാർഡൻ, തേയില തോട്ടം,  റോസ് ഗാർഡൻ, Su***de point .....
03/07/2020

ഒരു പഴയ ഊട്ടി യാത്ര
ബൊട്ടാണിക്കൽ ഗാർഡൻ, തേയില തോട്ടം, റോസ് ഗാർഡൻ, Su***de point .....

2018 ലെ നവരാത്രി സമയത്തു മൈസൂർ ദീപാലംകൃതമായപ്പോൾ....🥰
03/07/2020

2018 ലെ നവരാത്രി സമയത്തു മൈസൂർ ദീപാലംകൃതമായപ്പോൾ....🥰

"DAKSHA TOURS & TRAVELS"Wherever you go,go with all your heart!
03/07/2020

"DAKSHA TOURS & TRAVELS"
Wherever you go,
go with all your heart!

ശ്രീ ദണ്ഡായുധപാണി സ്വാമി ക്ഷേത്രം (പളനി). എത്ര പോയാലും മതിവരാത്ത ക്ഷേത്രം,  670 പടികൾ നടന്നു കയറിയിട്ട് വേണം കുന്നിൻ മുക...
03/07/2020

ശ്രീ ദണ്ഡായുധപാണി സ്വാമി ക്ഷേത്രം (പളനി).
എത്ര പോയാലും മതിവരാത്ത ക്ഷേത്രം, 670 പടികൾ നടന്നു കയറിയിട്ട് വേണം കുന്നിൻ മുകളിലുള്ള എന്റെ ക്ഷേത്രത്തിലേക്കു എത്താൻ.
പടികൾ കയറാൻ ബുദ്ധിമുട്ടുള്ളവർക് വേണ്ടി rope car / winch എന്നിവയുടെ സൗകര്യംകൂടി അവിടെയുണ്ട്.
സന്ധ്യ സമയത്താണ് ക്ഷേത്രത്തിന്റെ അടുത്തുനിന്നു താഴേക്കു നോക്കിയാൽ പളനി ടൌൺ മുഴുവൻ വെളിച്ചത്തിൽ നിൽക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്.

കഴിഞ്ഞ വർഷം നമ്മുടെ വണ്ടി പളനിയിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ

ശ്രീ ആദി ശങ്കരൻ സ്ഥാപിച്ച ക്ഷേത്രമാണ് ശൃംഗേരിയിൽ ഉള്ളത്,  വളരെ പഴയ ക്ഷേത്രമാണ്. ഇവിടുത്തെ പ്രത്യേകത - അവിടെ എത്തുന്ന എല്...
03/07/2020

ശ്രീ ആദി ശങ്കരൻ സ്ഥാപിച്ച ക്ഷേത്രമാണ് ശൃംഗേരിയിൽ ഉള്ളത്, വളരെ പഴയ ക്ഷേത്രമാണ്.
ഇവിടുത്തെ പ്രത്യേകത - അവിടെ എത്തുന്ന എല്ലാ ഭക്തർക്കും സൗജന്യമായാണ് ഭക്ഷണം നൽകുന്നത്.

ലോകത്തിൽ വച്ചു ഏറ്റവും വലിയ രണ്ടാമത്തെ ഭഗവാൻ ശിവന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത് മുരുഡേശ്വരത്താണ്.
03/07/2020

ലോകത്തിൽ വച്ചു ഏറ്റവും വലിയ രണ്ടാമത്തെ ഭഗവാൻ ശിവന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത് മുരുഡേശ്വരത്താണ്.

"LIVE YOUNG LIVE FREE"Wherever you go,go with all your Heart.
30/06/2020

"LIVE YOUNG LIVE FREE"

Wherever you go,
go with all your Heart.

'Wherever you go,go with all your Heart'
30/06/2020

'Wherever you go,
go with all your Heart'

"Wherever you go, go with all your Heart"
30/06/2020

"Wherever you go,
go with all your Heart"

"WHERE EVER YOU GO, GO WITH ALL YOUR HEART"
30/06/2020

"WHERE EVER YOU GO,
GO WITH ALL YOUR HEART"

Address

KANNUR
Kannur
670018

Website

Alerts

Be the first to know and let us send you an email when Dhan Associates & Daksha Tours & Travels - Kannur - Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dhan Associates & Daksha Tours & Travels - Kannur - Kerala:

Share