Kannur District Police Co-Op Society

Kannur District Police Co-Op Society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kannur District Police Co-Op Society, Bank, Kannur.

The Kannur District Police Co-operative Society was started on 09.09.1994 for the welfare of Kannur District Police personnel and non-police personnel working in the Police Department.

18/05/2026

എം.എസ്.എസ് 10 ലക്ഷം ആദ്യ നറുക്കെടുപ്പ്

01/08/2024

കണ്ണൂർ ജില്ലാ പോലീസ് സഹകരണസംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 5 ലക്ഷം രൂപ ഏറ്റുവാങ്ങി.

നമ്മൾ അതിജീവിക്കും.

22/04/2024
കണ്ണൂരിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ A/c ഓഡിറ്റോറിയം....🔥
25/10/2023

കണ്ണൂരിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ A/c ഓഡിറ്റോറിയം....🔥

എല്ലാവരെയും ഉദ്ഘാടന ദിവസവും ശേഷവും തലശ്ശേരിയിലേക്ക് സാദരം ക്ഷണിക്കുന്നു.
03/09/2023

എല്ലാവരെയും ഉദ്ഘാടന ദിവസവും ശേഷവും തലശ്ശേരിയിലേക്ക് സാദരം ക്ഷണിക്കുന്നു.

 #കുട്ടി  #ചങ്ങായിസ്റ്റുഡന്റ് മാർക്കറ്റ്  ഇനി പഠിക്കാൻ കൂട്ടുകൂടാംകുട്ടിചങ്ങായിയോടൊത്ത്‌....
02/05/2023

#കുട്ടി #ചങ്ങായി
സ്റ്റുഡന്റ് മാർക്കറ്റ്

ഇനി പഠിക്കാൻ കൂട്ടുകൂടാം
കുട്ടിചങ്ങായിയോടൊത്ത്‌....

കണ്ണൂർ ജില്ലാ പോലീസ്‌ സഹകരണ സംഘത്തിന്റെ പുതിയ സംരഭമായ കുട്ടി ചങ്ങായി സ്റ്റുഡന്റ്സ് മാർക്കറ്റിന്റെ ഉദ്ഘാടനം 03.04.2023 തി...
01/04/2023

കണ്ണൂർ ജില്ലാ പോലീസ്‌ സഹകരണ സംഘത്തിന്റെ പുതിയ സംരഭമായ കുട്ടി ചങ്ങായി സ്റ്റുഡന്റ്സ് മാർക്കറ്റിന്റെ ഉദ്ഘാടനം 03.04.2023 തിങ്കളാഴ്ച്ച രാവിലെ 10.30 മണിക്ക് ബഹുമാനപ്പെട്ട കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ ശ്രീ. അജിത്ത്കുമാർ IPS അവർകൾ നിർവ്വഹിക്കും. എല്ലാ വിഭാഗം ആളുകൾക്കും ഏറ്റവും കുറഞ്ഞ വിലയ്ക്ക് പഠനോപകരണങ്ങളും മറ്റും നല്കുക എന്നതാണ് ലക്ഷ്യം. സംരഭം വൻ വിജയമാക്കുവാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. എല്ലാവരെയും ആദരപൂർവ്വം ചടങ്ങിലേക്ക് ക്ഷണിക്കുന്നു.

ഗൃഹോപകരണ ലോണ്‍ കേവലം 5.5% പലിശ നിരക്കില്‍....
10/08/2022

ഗൃഹോപകരണ ലോണ്‍ കേവലം 5.5% പലിശ നിരക്കില്‍....

കമ്പ്യൂട്ടര്‍ മൊബൈല്‍ വായ്പകള്‍ കേവലം 5.5% പലിശ നിരക്കില്‍......
09/08/2022

കമ്പ്യൂട്ടര്‍ മൊബൈല്‍ വായ്പകള്‍ കേവലം 5.5% പലിശ നിരക്കില്‍......

Address

Kannur
670002

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 2pm

Telephone

+919074440940

Alerts

Be the first to know and let us send you an email when Kannur District Police Co-Op Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur District Police Co-Op Society:

Share

Category