Hosdurg P C A R D Bank

Hosdurg P C A R D Bank ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ
കാര്‍ഷിക ഗ്രാമ വികസന ബാങ്ക്. കാർഷിക മേഖലയുടെ വികസനത്തിന് തണലായി തലമുറകൾക്കൊപ്പം

2023-24,2024-25 വർഷങ്ങളിൽ കുടിശ്ശിഖ നിവാരണം ജില്ലാതല പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹോസ്ദുർഗ് കാർഷിക ഗ്രാമ വ...
17/10/2025

2023-24,2024-25 വർഷങ്ങളിൽ കുടിശ്ശിഖ നിവാരണം ജില്ലാതല പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹോസ്ദുർഗ് കാർഷിക ഗ്രാമ വികസനബാങ്കിനുള്ള ബെസ്ററ് പെർഫോമൻസ് അവാർഡ് സഹകരണ മന്ത്രി വി എൻ വാസവനിൽ നിന്നും തിരുവനന്തപുരം സഹകരണ ഭവനിൽ വെച്ച് ബാങ്ക് സെക്രട്ടറി അനിതകുമാരി കെപി യും റീജീണൽ മാനേജർ അജയകുമാറും ചേർന്ന് സ്വീകരിക്കുന്നു.

ഹൊസ്ദുർഗ്ഗ്പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നാല്പത്തിയഞ്ചാമത് വാർഷിക ജനറൽ ബോഡിയോഗം 29.09.2025ന് നടന്നു ബാങ്കിന്റ...
04/10/2025

ഹൊസ്ദുർഗ്ഗ്പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നാല്പത്തിയഞ്ചാമത് വാർഷിക ജനറൽ ബോഡിയോഗം 29.09.2025ന് നടന്നു ബാങ്കിന്റെ 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു യോഗത്തിൽ വച്ച് ബാങ്കിലെ എ. ക്ലാസ് മെമ്പർമാരായ കാർഷിക മേഖലയിൽ മികവ്

തെളിയിച്ച കർഷകരെ ആദരിച്ചു. ബാങ്ക് മെമ്പർമാരുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. ജനറൽബോഡി യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ Adv. മാത്യൂസ് തെരുവപ്പുഴ സ്വാഗതവും പ്രസിഡന്റ് ശ്രീ Adv.പി.വി സുരേഷ് അദ്ധ്യഷത വഹിച്ചു പ്രമുഖ സാതന്ത്ര സമര സേനാനിയും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ ശ്രീ കെ വി നാരായണൻ ,Dr. പുഷ്പജ പി.വി, ഗീത പി. സത്യൻ പൂച്ചക്കാട്, ഭാസ്ക്കരൻ പെരിയ, സുകുമാരി. കെ , രതി പി , കുമാരൻ കെ കെ എന്നിവർ സംസാരിച്ചു സെക്രട്ടറി അനിതകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് , പരിസ്ഥിതി ദിനചാരണത്തോടനുബന്ധിച്ച്...
05/06/2025

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് , പരിസ്ഥിതി ദിനചാരണത്തോടനുബന്ധിച്ച് ഹോസ്ദുർഗ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പരിസരത്ത് പ്രസിഡന്റ് അഡ്വ. പിവി സുരേഷ് വൃക്ഷത്തൈ നടുന്നു

2024-25 സാമ്പത്തിക വർഷത്തിൽ വായ്പ വിതരണത്തിലും കുടിശ്ശിക പിരിവിലും സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബാങ്കിന്  ക...
09/04/2025

2024-25 സാമ്പത്തിക വർഷത്തിൽ വായ്പ വിതരണത്തിലും കുടിശ്ശിക പിരിവിലും സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബാങ്കിന് കേന്ദ്ര ബാങ്കിൻ്റെ അനുമോദനം സംസ്ഥാന ബാങ്ക് വൈസ് പ്രസിഡണ്ട് നീലകണ്ഠൻ സാറിൽ നിന്ന് ഹോസ്ദുർഗ് ബാങ്ക് ജീവനക്കാർ ഏറ്റുവാങ്ങി

പടന്നക്കാട് കാർഷിക കോളേജിലെ വിദ്യാർഥികൾ ബാങ്ക് സന്ദർശിച്ചപ്പോൾ
27/03/2025

പടന്നക്കാട് കാർഷിക കോളേജിലെ വിദ്യാർഥികൾ ബാങ്ക് സന്ദർശിച്ചപ്പോൾ

10/03/2025
19/02/2025

ഏറ്റവും സുതാര്യമായ ഭവന വായ്‌പ

ഹൊസ്ദുർഗ് സഹകരണ കാർഷീക ഗ്രാമ വികസനബാങ്ക് പരസ്യ ചിത്ര  സോഷ്യൽ മീഡിയ  ലോഞ്ചിങ്ങ്
03/02/2025

ഹൊസ്ദുർഗ് സഹകരണ കാർഷീക ഗ്രാമ വികസനബാങ്ക് പരസ്യ ചിത്ര സോഷ്യൽ മീഡിയ ലോഞ്ചിങ്ങ്

03/02/2025

കാർഷിക മേഖലയുടെ വികസനത്തിന് തണലായി തലമുറകൾക്കൊപ്പം

Address

Kanhangad
671315

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4pm

Website

Alerts

Be the first to know and let us send you an email when Hosdurg P C A R D Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share