KSFE Kanhangad

KSFE Kanhangad Kerala State Financial Enterprises Ltd Kanhangad Branch

22/08/2025

കാഞ്ഞങ്ങാട് ശാഖയിൽ ഉടൻ ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ....

25000 X 40 = 10 ലക്ഷം
2 ലക്ഷം X 50 = 1 കോടി

ഉടൻ വരിക്കാരാകൂ....

☎️04672204624
📱9447797083

KSFE Ltd Official
Ksfe Kanhangad Branch

KSFE മെഗാ ബിസിനസ്സ് ചിട്ടി – 1 കോടി ✨സ്വപ്നങ്ങൾക്ക് സുരക്ഷിതമായൊരു കൂട്ടായ്മ.ഇന്ന് തന്നെ KSFE കാഞ്ഞങ്ങാടുമായി ബന്ധപ്പെടൂ...
20/08/2025

KSFE മെഗാ ബിസിനസ്സ് ചിട്ടി – 1 കോടി ✨
സ്വപ്നങ്ങൾക്ക് സുരക്ഷിതമായൊരു കൂട്ടായ്മ.

ഇന്ന് തന്നെ KSFE കാഞ്ഞങ്ങാടുമായി ബന്ധപ്പെടൂ.

📞 0467 2204624 | 9447 797 083 | 9567 620 158


സ്വാതന്ത്ര്യ ദിനാശംസകൾ....Ksfe Kanhangad Branch
14/08/2025

സ്വാതന്ത്ര്യ ദിനാശംസകൾ....

Ksfe Kanhangad Branch

09/08/2025

ലക്ഷം കോടി ബിസിനസിൽ KSFE






KSFE Kanhangad

02/07/2025

10000 x 100 മാസം = 10 ലക്ഷം
(മൾട്ടി ഡിവിഷൻ ചിട്ടി)

19/02/2025

Only a few tickets are left..
20000 x 60 = 12 Lakh (multi division)
Hurry...

18/12/2024

ലാഭവിഹിതമായ 35 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറി കെ.എസ്.എഫ്.ഇ...

ബഹു. ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലിന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍ ചെക്ക് കൈമാറി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമാണ് കൈമാറിയത്. 489 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 81,751 കോടി രൂപയാണ് ആകെ വിറ്റുവരവ്. കെ.എസ്.എഫ്.ഇ എംഡി ഡോ.എസ്.കെ.സനില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.മനോജ്, ബി.എസ്.പ്രീത, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) എസ്.ശരത്ചന്ദ്രന്‍, സംഘടനാപ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു. ഈ സാമ്പത്തിക വര്‍ഷം ഇതിനകം 90,000 കോടി രൂപയുടെ വിറ്റുവരവ് കമ്പനി നേടിയിട്ടുണ്ട്. ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യം.

ഓരോ ചിട്ടിയിലും ഒരാൾക്ക് വീതം 5000 രൂപയുടെ ഗിഫ്റ്റ് കാർഡുകളുമായി കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികൾ സീരീസ് - 3.2024 നവംബർ 1 ...
07/12/2024

ഓരോ ചിട്ടിയിലും ഒരാൾക്ക് വീതം 5000 രൂപയുടെ ഗിഫ്റ്റ് കാർഡുകളുമായി കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികൾ സീരീസ് - 3.

2024 നവംബർ 1 മുതൽ 2025 ഫെബ്രുവരി 28 വരെ...
കൂടുതൽ വിവരങ്ങൾക്ക്...
https://ksfe.com/offers/ksfe-galaxy-chits/

ഉടൻ തന്നെ കെ.എസ്.എഫ്.ഇ കാഞ്ഞങ്ങാട് ശാഖ സന്ദർശിക്കൂ...

Ksfe Kanhangad Branch

Name of Scheme: KSFE Galaxy Chits Period: 1st April 2024 to 28th February 2025 Scheme Includes 3 Series: KSFE Galaxy Chit Series-1 (KGC-S1) (From April 2024 to June 2024) KSFE Galaxy Chit Series-2 (KGC-S2) (From July 2024 to October 2024) KSFE Galaxy Chit Series-3 (KGC-S3) (From November 2024 to Feb...

കാഞ്ഞങ്ങാട് ശാഖയിൽ ഉടൻ ആരംഭിക്കുന്ന ഗാലക്സി ചിട്ടികൾ...    Ksfe Kanhangad Branch
06/12/2024

കാഞ്ഞങ്ങാട് ശാഖയിൽ ഉടൻ ആരംഭിക്കുന്ന ഗാലക്സി ചിട്ടികൾ...



Ksfe Kanhangad Branch

കെ എസ് എഫ് ഇ ഗാലക്സി ചിട്ടികൾ - സീരീസ് 3ചിട്ടിയിൽ ചേരുന്നതിന് ഉടൻ കാഞ്ഞങ്ങാട് ശാഖയുമായി ബന്ധപ്പെടുക☎️04672204624📱9447797...
05/12/2024

കെ എസ് എഫ് ഇ ഗാലക്സി ചിട്ടികൾ - സീരീസ് 3

ചിട്ടിയിൽ ചേരുന്നതിന് ഉടൻ കാഞ്ഞങ്ങാട് ശാഖയുമായി ബന്ധപ്പെടുക

☎️04672204624
📱9447797083
✉️ [email protected]




Ksfe Kanhangad Branch

ഗാലക്സി ചിട്ടികൾ സീരീസ് 3ഈ ക്രിസ്മസിന് ചിട്ടിയോടൊപ്പം 5000 രൂപയുടെ ഗിഫ്റ്റ് കാർഡ് നേടാൻ സുവർണാവസരം....☎️04672204624📱9447...
04/12/2024

ഗാലക്സി ചിട്ടികൾ സീരീസ് 3

ഈ ക്രിസ്മസിന് ചിട്ടിയോടൊപ്പം 5000 രൂപയുടെ ഗിഫ്റ്റ് കാർഡ് നേടാൻ സുവർണാവസരം....

☎️04672204624
📱9447797083







KSFE Ltd Official
Ksfe Kanhangad Branch

03/12/2024

കാഞ്ഞങ്ങാട് ശാഖയിൽ ഉടൻ ആരംഭിക്കുന്ന ഗാലക്സി സീരീസ് 3 ചിട്ടികൾ...
50000 X 40 = 20 ലക്ഷം
20000 X 60 = 12 ലക്ഷം ( മൾട്ടി ഡിവിഷൻ )
12500 X 40 = 5 ലക്ഷം
5000 X 40 = 2 ലക്ഷം

ചിട്ടിയിൽ ചേരുന്നവരിൽ നിന്ന് ഭാഗ്യശാലികൾക്ക് 5000 രൂപയുടെ ഗിഫ്റ്റ് കാർഡ് നേടാൻ അവസരം...







Ksfe Kanhangad Branch
KSFE Ltd Official

Address

Kanhangad/Kasaragod State Highway
Kanhangad
671315

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919447797083

Alerts

Be the first to know and let us send you an email when KSFE Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Kanhangad:

Share