29/06/2026
KEAM 2026 എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റോഷൻ രാജുവിൻ്റെ വിജയം KSFE ക്കും അഭിമാനം പകരുന്നു. JEE ADVACNED 2026 എൻട്രൻസ് പരീക്ഷയിലും കേരളത്തിൽ ഒന്നാം റാങ്ക് റോഷൻ രാജുവിനായിരുന്നു.
KSFE എറണാകുളം അർബൻ റീജിയണൽ ഓഫീസിലെ മാനേജർ ശ്രീ. രാജു കെ കെ യുടെ മകനാണ് റോഷൻ.
അഭിനന്ദനങ്ങൾ ...