Kadalundi Service Co-Operative BANK

Kadalundi Service Co-Operative BANK Kadalundi Service Co-operative Bank is providing an efficient set of Banking and Financial Services

Kadalundi Service Co-operative Bank is providing an efficient set of Banking and Financial Services to its customers at an effective rate of interest for various Deposits.bank is working according to the needs of the society and for the welfare of the transacting public.Kadalundi SCB is working in a continous profit with a deposit of 52 crore. Kadalundi SCB was registerd on 1951 March 23rd and Sta

rted working as Urban Bank on 6th April 1951 from june 1st 1964 onwards bank started working as Service Co-operative Bank.Initially the area of operation of the Bank was limited to Thenjipalam,Vallikunnu and Kadalundi Villages.But After the Formation of Malappuram District Thenjipalam and Vallikunnu villages wereavoided and Kadalundi village becomes our area of operation,But Balathiruthi which is in Vallikunnu village is still under Kadalundi SC Bank's area of operation.

05/08/2025
13/12/2024
കടലുണ്ടി ശ്രീദേവി എ.യു.പി സ്ക്കൂളിൽ അക്ഷരമുറ്റം പദ്ധതിദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയിൽ കടലുണ്ടി ശ്രീദേവി എ.യു.പി സ്ക്കൂള...
27/01/2023

കടലുണ്ടി ശ്രീദേവി എ.യു.പി സ്ക്കൂളിൽ അക്ഷരമുറ്റം പദ്ധതി

ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയിൽ കടലുണ്ടി ശ്രീദേവി എ.യു.പി സ്ക്കൂളിൽ എല്ലാ ക്ലാസുകളിലും ദേശാഭിമാനി. കടലുണ്ടി സർവ്വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ പത്രമാണ് അധ്യായന വർഷം സ്ക്കൂളിൽ നൽകുന്നത് ബാങ്ക് പ്രസിഡണ്ട് കബീർ കെ.ടി സ്ക്കൂൾ ലീഡർ ദേവനന്ദയ്ക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു.. പി.ടി.എ പ്രസിഡണ്ട് റസൂൽ അദ്ധ്യക്ഷനായി ചടങ്ങിൽ ബാങ്ക് സെക്രട്ടറി രാധാകൃഷ്ണൻ എ.കെ പ്രധാനാദ്ധ്യാപികൻ ശ്രീജിത്ത് .കെ സജിത്ത് . സി പ്രതീഷ് . സി. ഋഷിദാസ് എന്നിവർ പങ്കെടുത്തു ....

*പ്രവചന മത്സര* *വിജയികളെ* *പ്രഖ്യാപിച്ചു* 🌹🌹🌹🌹🌹🌹🌹     ഖത്തറിൽ നടന്ന 22ാമത് ഫുട്ബോൾ വേൾഡ് കപ്പിനോട നുപ്പന്ധിച്ച് കലുണ്ടി ...
24/12/2022

*പ്രവചന മത്സര* *വിജയികളെ* *പ്രഖ്യാപിച്ചു*
🌹🌹🌹🌹🌹🌹🌹
ഖത്തറിൽ നടന്ന 22ാമത് ഫുട്ബോൾ വേൾഡ് കപ്പിനോട നുപ്പന്ധിച്ച് കലുണ്ടി സർവ്വീസ് സഹകരണ ബേങ്ക് സംഘടിപ്പിച്ച വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ ജേതാക്കളെ കണ്ടെത്തി ബാങ്കിന്റെ ഹെഡ് ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ ഫിഫാ റഫറി സേതുമാധവൻ ചോഴക്കാട് - യൂണിറ്റ് ഇൻസ്പെക്ടർ സബീഷും ചേർന്ന് വിജയികളെ തിരഞ്ഞെടുത്തു. ഫൈനലിൽ വിജയിക്കുന്ന ടീമിനെ പ്രവചിച്ചവരിൽ നിന്നും മുസ്ഥഫയും പ്രോത്സാഹന സമ്മാനത്തിന് റിഫാലാമീസും അർഹരായി.. റണ്ണറപ്പാക്കുന്ന ടീമിനെ പ്രവചിച്ചവരിൽ നിന്നും ഹരീഷയും പ്രോത്സാഹന സമ്മാനത്തിന് നിയാസും അർഹരായി ഏറ്റവും കുടതൽ ഗോളടിക്കുന്ന ആളെ പ്രവചിച്ചവരിൽ ജംഷാദിനെയും പ്രോത്സാഹന സമ്മാനത്തിന് ബീവിയെയും തിരഞ്ഞെടുത്തു ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കബീർ .കെ.ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാകൃഷ്ണൻ എ കെ സ്വാഗതം പറഞ്ഞു. ഡയരക്ടർമാർ, ജീവനക്കാർ സഹകാരികൾ എന്നിവർ പങ്കെടുത്തു .......

Address

Kadalundi Service Co-operative Bank Ltd
Kadalundi
673302

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 9:30am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm
Saturday 9:30am - 1pm
3:30pm - 7:30pm

Telephone

0495-2470233

Alerts

Be the first to know and let us send you an email when Kadalundi Service Co-Operative BANK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kadalundi Service Co-Operative BANK:

Share