10/09/2020
കോളിത്തട്ട് വാർഡിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കടകൾ അടപ്പിച്ചതിനാലും രോഗിയുടെ സമ്പർക്കം കണ്ടെത്തി കൊണ്ടിരിക്കുന്നതിനാലും നാളെ ബേങ്ക് ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ല.
എന്നാൽ ജീവനക്കാർ ജോലിക്ക് ഹാജരാവേണ്ടതാണ്
എന്ന്,
സെക്രട്ടറി