KLF Nirmal

KLF Nirmal Pioneers in Coconut Oil With a history of more than 60 years in the edible oil industry, Nirmal is among the top selling brands of coconut oil in the country.

Adhering to the highest quality parameters from copra procurement through processing to packaging, Nirmal is synonymous with what’s pure, wholesome and healthy in edible oils. With a state-of-the-art extraction and packaging plant located at Irinjalakuda in Thrissur District of Kerala, Nirmal produces high grade coconut oil and sesame (gingelly) oil. Founded by visionary businessman, the Late Mr.

K.L. Francis, the Nirmal brand name today is the assurance of quality and purity to millions of consumers not only in its home state of Kerala, but also in the states of Karnataka, Tamil Nadu, Andhra Pradesh, Maharashtra, Orissa and Chhattisgarh, as well as in Middle Eastern countries such as U.A.E., Bahrain, Qatar, Kuwait, Oman and Saudi Arabia.

Nirmal Virgin Coconut Oil has a mild, soothing aroma compared to the strong and artificial fragrances found in regular c...
24/03/2017

Nirmal Virgin Coconut Oil has a mild, soothing aroma compared to the strong and artificial fragrances found in regular coconut oil.

Loaded with Vitamin-E, Nirmal VCO works like magic to bring dry and damaged hair back to life.
11/01/2017

Loaded with Vitamin-E, Nirmal VCO works like magic to bring dry and damaged hair back to life.

19/04/2016
പ്രിയ ഉപഭോക്താവേ,ഈ അടുത്ത നാളില്‍ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് പ്ലാറ്റ്ഫോമില്‍ ഞങ്ങളുടെ ഉല്‍പന്നമായ കെ. എല്‍. എഫ്. ന...
08/05/2015

പ്രിയ ഉപഭോക്താവേ,

ഈ അടുത്ത നാളില്‍ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് പ്ലാറ്റ്ഫോമില്‍ ഞങ്ങളുടെ ഉല്‍പന്നമായ കെ. എല്‍. എഫ്. നിര്‍മ്മല്‍ ശുദ്ധമായ വെളിച്ചെണ്ണയല്ല എന്ന് ചിത്രീകരിക്കുന്ന ഒരു പോസ്റ്റ്‌ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. മാന്യ ഉപഭോക്താക്കളോട് ഞങ്ങള്‍ക്കുള്ള ഉത്തരവാദിത്തത്തിന്‍റെ പ്രാധാന്യമാണ് ഈ സാഹചര്യം ഞങ്ങളെ ആദ്യം ഓര്‍മ്മിപ്പിച്ചത്. ഞങ്ങളുടെ ഉല്‍പന്നത്തെക്കുറിച്ചും അതിന്‍റെ ഗുണമേന്മയെക്കുറിച്ചുമുള്ള എല്ലാവിധ സംശയങ്ങളും ദുരീകരിക്കാനുള്ള ദൗത്യം സസന്തോഷം ഏറ്റെടുക്കുന്നു.

മേല്‍പ്പറഞ്ഞ പോസ്റ്റില്‍ ഞങ്ങള്‍ക്കെതിരെയുള്ള ആരോപണം ഏതാണ്ട് ഇപ്രകാരമാണ്: ‘കെ. എല്‍. എഫ്. നിര്‍മ്മല്‍ ബോട്ടിലില്‍ മെഴുക് അല്ലെങ്കില്‍ സമാനമായ രാസവസ്തു അടങ്ങിയിരിക്കുന്നതായ് കണ്ടെത്തി. ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ബോട്ടിലിന് സാമാന്യത്തിലധികം ഭാരം തോന്നിയതിനാല്‍ ചുവടെ മുറിച്ചുനോക്കുകയും ഓയിലില്‍ മെഴുക് അടങ്ങിയിരിക്കുന്നതായ് കണ്ടെത്തുകയും ചെയ്തു. തണുപ്പ് കാലത്ത് വെളിച്ചെണ്ണ ചെറുചൂടില്‍ ഉരുക്കിയാണ് ഉപയോഗിക്കുക. ഇത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താവ് അറിയാതെ അയാളുടെ ശരീരത്തിനുള്ളില്‍ ഈ മായം എത്തുന്നുണ്ട്.” ആരോപണത്തിനൊപ്പം പോസ്റ്റ്‌ ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഒരു വെള്ള വസ്തു ചെറുതരി രൂപത്തില്‍ കാണാം.

ഇത്രയും കാലം ഞങ്ങളുടെ ഉല്പന്നം വിശ്വസിച്ചു വാങ്ങി ഉപയോഗിച്ച ഉപഭോക്താക്കളുടെ മനസ്സില്‍ ഇങ്ങിനെയൊരു ചിത്രം കണ്ടാല്‍ ഉണ്ടാകാവുന്ന സംശയങ്ങളും അവിശ്വാസവും ഞങ്ങള്‍ പൂര്‍ണ്ണമായും മനസിലാക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് ഞങ്ങളുടെ ചുമതലയാണ്. ഇവിടെ ഷെയര്‍ ചെയ്തിരിക്കുന്ന ഫോട്ടോയില്‍ അസ്വാഭാവികമായ് യാതൊന്നും തന്നെയില്ല. വെളുത്ത ചെറുതരികള്‍ ഇതില്‍ ദൃശ്യമാണ്. ഞങ്ങളത് നിഷേധിക്കുന്നില്ല. എന്നാല്‍ പ്രകൃതിദത്തവും 100% ശുദ്ധവുമായ വെളിച്ചെണ്ണ 25 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള താപനിലയില്‍ കട്ടിയായി തുടങ്ങും തണുത്ത കാലാവസ്ഥയിലോ എ.സി. ഷോറൂമിലോ എ.സി. ഗോഡൗണിലോ ട്രാന്‍സ്പോര്‍ട്ടേഷന്‍ സമയത്ത് പോര്‍ട്ടിലും കപ്പലിലും ഉണ്ടാകുന്ന ചൂടും തണുപ്പും കാരണമോ തുടര്‍ച്ചയായി 20-30 ദിവസം ഇരുന്ന വെളിച്ചെണ്ണ 35-40 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലേക്ക് മാറ്റിയാല്‍ പോലും അല്‍പം വെളിച്ചെണ്ണ പഴയപടി ഖര രൂപത്തില്‍ അങ്ങിനെതന്നെ ബോട്ടിലിന്‍റെ ചുവട്ടില്‍ അവശേഷിക്കാറുണ്ട്. ഇത് കണ്ടിട്ടാണ് ഉപഭോക്താക്കള്‍ക്ക് സംശയം തോന്നുന്നത്. എന്നാലിത് ശുദ്ധമായ വെളിച്ചെണ്ണ തന്നെയാണ്. വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനും മറ്റ് ചില ഘടകങ്ങളും തണുത്ത കാലാവസ്ഥയില്‍ ഒന്നിച്ച് ഖര രൂപത്തിലാകുന്നതാണ് വെള്ളത്തരികളായി കാണപ്പെടുന്നത്. ഈ തരികള്‍ നമ്മുടെ കൈ വെള്ളയിലിട്ട് തിരുമ്മിയാല്‍ വെളിച്ചെണ്ണയാകുമെന്നതാണ് ഇത് തിരിച്ചറിയുവാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം. ഇത്തരം വെള്ളത്തരികള്‍ ഏത് ലാബില്‍ കൊണ്ടുപോയി പരിശോധിച്ചാലും ശുദ്ധമായ വെളിച്ചെണ്ണയാണെന്ന് നിസംശയം തെളിയും.

ദുബായ്, യു.എ.ഇ അധിഃകൃതരും ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍/ ഇന്ത്യ എന്നിവിടങ്ങളിലെ അധിഃകൃതരും നിര്‍ദ്ദേശിക്കുന്ന എല്ലാ കര്‍ശന പരിശോധനകള്‍ക്കും വിധേയമായി ഉന്നത ഗുണനിലവാരം ഉറപ്പ് വരുത്തിയ ഉല്‍പ്പന്നങ്ങളാണ് കെ.എല്‍.എഫ്. നിര്‍മ്മല്‍ ഇന്‍ഡസ്ട്രീസ് വിപണിയില്‍ എത്തിക്കുന്നത് എന്ന് ഈ സന്ദര്‍ഭത്തില്‍ വ്യക്തമാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കുറേക്കൂടി വിശദമാക്കിയാല്‍ ദുബായില്‍ എത്തുന്ന ഓരോ ഷിപ്മെന്‍റും ലോകത്തില്‍ ഏറ്റവും അത്യന്താധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ദുബായി മുനിസിപ്പാലിറ്റിയുടെ ലാബോറട്ടറികളില്‍ ഗുണമേന്മപരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണു വിട്ടു നല്‍കുന്നത്

നീണ്ട 75 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണ് ഞങ്ങള്‍ക്ക് ഉള്ളതെന്ന് പറയുമ്പോള്‍ അത് ഈ കമ്പനിയുടെ സംശുദ്ധിയും വിശ്വാസ്യതയും പ്രതിഫലിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്കിടയില്‍ നേടിയെടുത്ത ഈയൊരു സല്‍പ്പേര് ഇല്ലാതാക്കുന്ന യാതൊരു പ്രവൃത്തിയും ഞങ്ങളുടെ ഭാഗത്ത്‌ നിന്ന് ഇന്നുവരെ ഉണ്ടായിട്ടില്ല. എന്തായാലും ഞങ്ങളുടെ ഒരു ഉപഭോക്താവിന് എന്തെങ്കിലും പരാതിയോ സംശയമോ ഉണ്ടായാല്‍ അത് ഉന്നയിക്കുവാനുള്ള അവകാശത്തെ ഞങ്ങള്‍ മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഇത്തരം പരാതികളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തേണ്ടത് ഞങ്ങളുടെ കടമയായി കരുതുകയും ചെയ്യുന്നു. ഞങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഏതു ബാച്ചില്‍ വേണമെങ്കിലും ഉള്‍പ്പെട്ട തുറക്കാത്ത ഒരു വെളിച്ചെണ്ണ ബോട്ടില്‍, പ്രത്യേകിച്ചും സോഷ്യല്‍ മീഡിയായിലൂടെ ആരോപണം ഉണ്ടായ ബോട്ടില്‍ അടങ്ങിയ ബാച്ച് ഉള്‍പ്പെടെയുള്ളവ എല്ലാവിധ പരിശോധനകള്‍ക്കും വിധേയമാക്കി ഉപഭോക്താവിന്‍റെ മനസ്സിലെ സംശയം ഇല്ലാതാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

കെ.എല്‍.എഫ്. വിപണിയിലെത്തിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും സംശുദ്ധമാണെന്ന് ഞങ്ങള്‍ ഉറപ്പ്‌ നല്‍കുന്നു. വര്‍ഷങ്ങളായി നിങ്ങള്‍ ഉപഭോക്താക്കളും ഞങ്ങള്‍ കെ.എല്‍.എഫ്. എന്ന ബ്രാന്‍ഡും തമ്മില്‍ നിലനില്‍ക്കുന്ന ഈ വാഗ്ദാനം എക്കാലവും പാലിക്കപ്പെടും

13/06/2014

Review by Lakshmi Rajesh of KLF Nirmal Virgin Coconut Oil (250 ml) : I have grown up all these years with coconut oil as hair oil, but never used it for skin care . This was an eye opener for me and blessing...

Coconut Oil using Tips for Hair GrowingTake one tablespoon of the warmed coconut oil and place into your hand. Begin to ...
10/06/2014

Coconut Oil using Tips for Hair Growing

Take one tablespoon of the warmed coconut oil and place into your hand. Begin to apply to your hair.

A good rule of thumb is to use two tablespoons for shoulder length hair and up to four tablespoons for longer hair.

Apply the coconut oil directly to the roots of your hair by using your fingertips.

Did you know?The scalp and hair are high in bacterial content, but coconut oil is an effective remedy to deal with the i...
09/06/2014

Did you know?

The scalp and hair are high in bacterial content, but coconut oil is an effective remedy to deal with the issue.

Coconut oil contains both antifungal and antibacterial properties to protect against dandruff and lice.

Both of these potential problems limit hair growth.

Benefits of Coconut oil massageA coconut oil scalp massage will effectively improve scalp circulation and boost nutrient...
07/06/2014

Benefits of Coconut oil massage

A coconut oil scalp massage will effectively improve scalp circulation and boost nutrient and oxygen delivery to your hair.

Coconut Oil Provide nutrients benefitsThe natural antioxidants and nutrients found in coconut oil will deliver critical ...
06/06/2014

Coconut Oil Provide nutrients benefits

The natural antioxidants and nutrients found in coconut oil will deliver critical resources to improve your hair's softness and luster.

Coconut oil is rich in vitamin E, vitamin K and iron and effectively eliminates dandruff while boosting hair growth.

Coconut Oil Protects   is essential for healthy hair and regular and consistent use of coconut oil is a beneficial techn...
05/06/2014

Coconut Oil Protects

is essential for healthy hair and regular and consistent use of coconut oil is a beneficial technique.

By penetrating the hair shaft, coconut oil protects against environmental impurities and excess heat.

     The molecules in coconut oil are very small and this makes it a penetrative oil. This is good news for hair because...
04/06/2014



The molecules in coconut oil are very small and this makes it a penetrative oil.

This is good news for hair because when the oil easily penetrates the hair shaft and works with the natural hair proteins, the result is stronger hair that is able to withstand quite a bit of damage.

Address

Fr. Dismas Road, Near Christ College
Irinjalakuda
680121

Alerts

Be the first to know and let us send you an email when KLF Nirmal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KLF Nirmal:

Share