Pattayakudi

Pattayakudi Pattayakudi is a small village of Idukki district. It is situated at 2350 ft. from sea level."MEENULIYAN PARA",-the famous tourist place-is at Pattayakudi.

04/02/2026
നമ്മുടെ പുതിയ മെമ്പർക്ക് ആശംസകൾ 💐
14/12/2025

നമ്മുടെ പുതിയ മെമ്പർക്ക് ആശംസകൾ 💐

സുഹൃത്തുക്കളേ,ഇടുക്കി പട്ടയക്കുടി സ്വദേശിനിയായ ഇന്ദു എന്ന യുവതി നട്ടെല്ലിന് അർബുദം ബാധിച്ച് ചികിത്സയിലായിരിക്കുന്നു. ഇവര...
01/04/2023

സുഹൃത്തുക്കളേ,
ഇടുക്കി പട്ടയക്കുടി സ്വദേശിനിയായ ഇന്ദു എന്ന യുവതി നട്ടെല്ലിന് അർബുദം ബാധിച്ച് ചികിത്സയിലായിരിക്കുന്നു. ഇവരുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി RCC യിൽ 5 ലക്ഷം രൂപയും അനുബന്ധ ചിലവുകൾക്കായി 3 ലക്ഷം രൂപയും ആവശ്യമായിരിക്കുന്നു. കഴിയുമെങ്കിൽ ഏപ്രിൽ മാസം തന്നെ ശസ്ത്രക്രിയ നടത്താൻ താല്പര്യപ്പെടുന്നു. എന്നാൽ നിർധനരായ ഈ കുടുംബം ഇത്ര വലിയ തുക കണ്ടെത്തുവാൻ സാധിക്കാത്ത അവസ്ഥയിലാണ്. നമ്മുടെ ഈ മാസത്തെ വരുമാനത്തിന്റെ ഒരു ചെറിയ അംശം ഇവർക്കു വേണ്ടി മാറ്റി വെയ്ക്കാം. ഇതൊരു ചലഞ്ചായി ഏറ്റെടുക്കുമല്ലോ. ഇവരുടെ അക്കൗണ്ട് വിവരങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.

Name: Remani Kocherukkan
Bank: State Bank of India
Branch: Mullaringad
A/c no: 67054214491
IFSC: SBIN0070618

Google Pay: 9847069758 (Manoharan K R)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ:
+91 99617 32240 (വാർഡ് മെമ്പർ)
+91 94965 56276 (ആശാ പ്രവർത്തക)

Address

Pulickathotty P. O
Idukki
685607

Website

Alerts

Be the first to know and let us send you an email when Pattayakudi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share