IDUKKI DAM

IDUKKI DAM The Idukki Dam is currently the largest arch dam in Asia, at 555 feet in height. The dam stands betwe
(4124)

ഒറ്റ ഫ്രെയിമിൽ രണ്ട് ഡാമുകൾ..  വേറെ എവടെ ഉണ്ട്.. ഇടുക്കി മാസ്സ്..  🔥🔥വെളുപ്പിനെ മല വലിഞ്ഞു കയറി ക്ലിക്കിയത്..  😇 Credits...
13/05/2020

ഒറ്റ ഫ്രെയിമിൽ രണ്ട് ഡാമുകൾ.. വേറെ എവടെ ഉണ്ട്..

ഇടുക്കി മാസ്സ്.. 🔥🔥

വെളുപ്പിനെ മല വലിഞ്ഞു കയറി ക്ലിക്കിയത്.. 😇
Credits - Marvil Joy Kanattu

01/02/2020

ഓനെ പകൽ അങ്ങനെ കാണാൻ കിട്ടൂല രാത്രി ആയാൽ. പിന്നെ ഓൻ ഒരു പറക്കലാണ്...🔥🔥
കുതിപ്പിനായി ഇരുട്ടിൽ പതുങ്ങിയ ഇടുക്കിയുടെ സ്വന്തം കൊമ്പൻ 🐘🐘
ഇടുക്കിയെ അനന്തപുരിയുമായി ബന്ധിപ്പിക്കുന്ന #മിന്നൽ പിണർ..🔥

The lightening edition 🔥🔥
Pride Komban of KSRTC Kattappana



Starting from Trivandrum at 11:55 PM
Starting from Kattappana at 10:30 PM

Connect Kattappana with Trivandrum in Just 6Hrs:30 Mins

Boarding points : Kattappana CheruthoniThodupuzha Kottayam Kottarakara Trivandrum

Book Your Tickets at keralartc.com

KSRTC Kattappana ❤️

30/01/2020
25/06/2019

ചരിത്രത്തിൽ ആദ്യമായി കട്ടപ്പന ബാംഗ്ലൂർ സ്പെഷ്യൽ സൂപ്പർ ഡീലക്സ് എയർ ബസ് വ്യാഴച്ച(27/06/2019) മുതൽ

ഇ​ത് റ​സ​ൽ​ജോ​യി. ആ​ലു​വ ന​സ്ര​ത്ത് ഡോ.​വ​ർ​ഗീ​സി​ന്‍റെ​യും ഡോ. ​റോ​സി​യു​ടെ​യും ഏ​ക​മ​ക​ൻ.ജ​സ്റ്റീ​സ് വി.​ആ​ർ.​കൃ​ഷ...
27/08/2018

ഇ​ത് റ​സ​ൽ​ജോ​യി. ആ​ലു​വ ന​സ്ര​ത്ത് ഡോ.​വ​ർ​ഗീ​സി​ന്‍റെ​യും ഡോ. ​റോ​സി​യു​ടെ​യും ഏ​ക​മ​ക​ൻ.
ജ​സ്റ്റീ​സ് വി.​ആ​ർ.​കൃ​ഷ്ണ​യ്യ​രു​ടെ ശി​ഷ്യ​നാ​ണ്. താ​ര​പ​രി​വേ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല....

ഞെട്ടിക്കുന്ന കരാര്‍! മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് റസല്‍ പറയുന്നതുകേട്ടാല്‍ തലയില്‍ കൈവച്ചുപോക....

ഇടുക്കിയിലേക്കുള്ള യാത്ര ദുഷ്ക്കരം, യാത്രായോഗ്യമായ റോഡുകള്‍ അറിയാം
20/08/2018

ഇടുക്കിയിലേക്കുള്ള യാത്ര ദുഷ്ക്കരം, യാത്രായോഗ്യമായ റോഡുകള്‍ അറിയാം

Kerala Flooding ​| Kerala Rain News | Rain | Rain Havoc | Flood l Kerala Floods l Manorama News | Flood | കേരളം | മഴ | വെള്ളപ്പൊക്കം ​| Subscribe to the Mano...

20/08/2018

ഏതു കൊടി പൊക്കിക്കാണിച്ചാലും, കടകളിലും വീടുകളിലും കയറി പണം പിരിക്കാൻ നടക്കുന്ന ആർക്കും, അഞ്ചു പൈസ പോലും കൊടുക്കരുത്. നമുക്ക് ആരെയെങ്കിലും സഹായിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ബ്രോക്കർ പണി ആവശ്യമില്ല. കണക്കില്ലാത്ത ഒരു കാശും ആരുടെയും പോക്കറ്റിലും, ബക്കറ്റിലും, സഞ്ചിയിലുമൊന്നും വീഴണ്ട. ഏറ്റവും വിശ്വസിക്കാവുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മാത്രമാണ്. അതിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ അല്ലെങ്കിൽ ബാങ്കിൽ നേരിട്ടെത്തി ട്രാൻസ്ഫർ അല്ലെങ്കിൽ ക്യാഷ് / ചെക്ക് ഡെപ്പോസിറ്റ് ചെയ്യാവുന്നതാണ്.
നിങ്ങൾക്ക് സാധനങ്ങൾ കൊടുത്ത് സഹായിക്കണമെന്നുണ്ടെങ്കിൽ സമീപത്തുള്ള വിശ്വസ്തമായ കളക്ഷൻ പോയിന്റുകളിലേക്കോ, നേരിട്ട് ക്യാമ്പുകളിലേക്കോ എത്തിക്കുക. അവർ അത് ദുരന്തമുഖത്തേയ്ക്ക് എത്തിക്കുന്നതാണ്. കാശ് തന്നെ കൊടുക്കണം എന്ന് സ്വയം തോന്നുകയാണെങ്കിൽ, നിങ്ങൾക്ക് തീർത്തും വിശ്വാസമുള്ള ആരുടെയെങ്കിലും പക്കൽ ഏൽപ്പിച്ച് അത് ദുരിതബാധിതർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കാൻ ആവശ്യപ്പെടുക. അല്ലാത്തപക്ഷം, ഏറ്റവും വിശ്വസിക്കാവുന്ന ഒന്ന് സി.എം.ആർ.ഡി.എഫ് (ചീഫ് മിനിസ്റ്റേഴ്‌സ് ഡിസ്‌ട്രെസ്‌ റിലീഫ് ഫണ്ട്) തന്നെയാണ്.
സി.എം.ആർ.ഡി.എഫ് അക്കൗണ്ട് വിവരങ്ങൾ:-
Bank : State Bank of India (SBI)
Account Number : 67319948232
Branch : City Branch, Thiruvananthapuram
IFSC : SBIN0070028
PAN: AAAGD0584M
Account Type: Savings
SWIFT CODE : SBININBBT08
Name of Donee:
Chief Ministers Distress Relief Fund
Address :Govt of Kerala
District: Thiruvananthapuram
State Kerala
Pin 695001

19/08/2018

Address

Idukki Dam
Idukki
685602

Opening Hours

Saturday 10am - 5pm
Sunday 10am - 5pm

Telephone

9747956157

Website

Alerts

Be the first to know and let us send you an email when IDUKKI DAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share