The Feroke Service Co-Operative Bank LTD

The Feroke Service Co-Operative Bank LTD Service beyond banking

27/09/2025
24/09/2025

ഫറോക്ക് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഫറോക്ക് നീതി മെഡിക്കൽ സെന്റർ, കുണ്ടയിത്തോട് 28-09-2025 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് നാടിനു സമർപ്പിക്കുന്നു.

ഫറോക്ക് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ SSLC, PLUS -2 ഉന്നത വിജയികൾക്ക് അനുമോദനം നൽകി. ബാങ്കിന്റെ പ്രവർത്തന പരിധിയി...
15/06/2024

ഫറോക്ക് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ SSLC, PLUS -2 ഉന്നത വിജയികൾക്ക് അനുമോദനം നൽകി.
ബാങ്കിന്റെ പ്രവർത്തന പരിധിയിൽ പെട്ട 222 വിദ്യാർത്ഥികൾക്ക് ആണ്
അനുമോദനം നൽകിയത്.
ജൂൺ 15 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ചെറുവണ്ണൂർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ച അനുമോദന പരിപാടി ബഹുമാനപ്പെട്ട കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീ സി പി മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ശ്രീ ടി.കെ സേതുമാധവൻ
അധ്യക്ഷനായ പരിപാടിയിൽ ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ എം ഉമ്മർകോയ സ്വാഗതം ആശംസിച്ചു.ബഹുമാനപ്പെട്ട ഫറോക്ക് മുൻസിപ്പൽ ചെയർമാൻ ശ്രീ. എൻ സി അബ്ദുൽ റസാക്ക് മുഖ്യാതിഥിയായി.
കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി സി രാജൻ, കൗൺസിലർ ശ്രീമതി പി.ഷീബ സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർ ശ്രീ സബീഷ് കുമാർ ബാങ്ക് ഡയറക്ടർമാരായ ശ്രീ കെ ടി എ മജീദ്, ശ്രീ ബാബുരാജ് കെ, ശ്രീ ഐ പി മുഹമ്മദ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ബാങ്ക് സെക്രട്ടറി ശ്രീമതി എൻ എം ഗീത നന്ദി പറഞ്ഞു.

We are 1
16/05/2023

We are 1

Address

Cheruvannur
Feroke
673631

Alerts

Be the first to know and let us send you an email when The Feroke Service Co-Operative Bank LTD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Feroke Service Co-Operative Bank LTD:

Share