KSFE Ettumanoor II Branch

KSFE Ettumanoor II Branch We are ready to cater your financial needs through chitty,loans and deposits

17/01/2025
16/01/2025
*50000x* *30* *മാസം* = *15* *ലക്ഷം** കേവലം രണ്ടര വർഷം കൊണ്ടു തീരുന്ന ചിട്ടി* ആദ്യ അടവ് 50000* രണ്ടാം തവണ 37500* തുടക്കം ...
15/01/2025

*50000x* *30* *മാസം* = *15* *ലക്ഷം*

* കേവലം രണ്ടര വർഷം കൊണ്ടു തീരുന്ന ചിട്ടി
* ആദ്യ അടവ് 50000
* രണ്ടാം തവണ 37500
* തുടക്കം മുതൽ തന്നെ ലേല സാധ്യതയുള്ളതിനാൽ എളുപ്പം പിടിക്കാവുന്ന ചിട്ടി
* പരമാവധി പ്രതിമാസ വിതപ്പലിശ 12500
* വീതപ്പലിശ കിട്ടുന്നതിനാൽ ലോണുകളെക്കാൾ ഏറെ ലാഭകരം
* റിപ്പോ നിരക്കിലെ വ്യത്യാസമനുസരിച്ച് തിരിച്ചടവ് ഉയരുന്നില്ല.
* ചിട്ടി കിട്ടാത്തവർക്ക് ചിട്ടിലോൺ 7.5 ലക്ഷം വരെ - പലിശ മാത്രം അടച്ചാൽ മതി. *(7969 per* **month* ). ചിട്ടി കിട്ടിയാൽ ലോൺ ക്ലോസ് ചെയ്യാം.
* ചിട്ടി ലോൺ പ്രത്യേക EMI കൂടാതെ അടച്ചു തീർക്കാനും സൗകര്യം. ലോൺ നിലനിൽക്കുന്ന ദിവസത്തേക്ക് മാത്രം പലിശ.
*
*ജാമ്യങ്ങൾ*

ചിട്ടി പിടിച്ച ശേഷം ചിട്ടിയിൽ തുടർന്ന ടയാനുള്ള തുകക്കു മാത്രം ഈടു മതി

* വസ്തു ജാമ്യം (സ്വന്തം അല്ലെങ്കിൽ മറ്റൊരാളുടെ)
* LIC പോളിസി
* സ്വർണ്ണം
* KSFE ചിട്ടിയുടെ പാസ്ബുക്ക്
* ഉദ്യോഗസ്ഥ ജാമ്യം
* ബാങ്ക് FD
* കിസാൻ വികാസ് പത്ര
* നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് 8th ഇഷ്യു
* ബാങ്ക് ഗാരണ്ടി തുടങ്ങിയവ സ്വീകാര്യം.

തിരിച്ചടവ് മാർഗ്ഗങ്ങൾ

Website വഴി

www.ksfe.com > payonline

* App : KSFE POWER (പ്ലേ സ്റ്റോറിലും App സ്റ്റോറിലും ലഭ്യം)
* അംഗീകൃത ഏജന്റിന്റെ PoS മെഷീൻ വഴി

* ചിട്ടിത്തുക FD ആക്കിയാൽ 8.75% പലിശ (പരമാവധി 10391 രൂപ പ്രതിമാസം )

* ത്രീ ലെവൽ നറുക്കെടുപ്പിലൂടെ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ , ഇന്നോവ കാറുകൾ, മെഗാ പ്രൈസ് ബെൻസ് കാർ തുടങ്ങിയ കിടിലൻ സമ്മാനങ്ങൾ .

* ഓൺലൈൻ ചേരാൻ വിളിക്കൂ അല്ലെങ്കിൽ വാട്സാപ്പ് ചാറ്റ് ചെയ്യാൻ ഈ നമ്പറുകളിൽ തൊടുക : 9400027597 അല്ലെങ്കിൽ 7593898597

വെറും 100 രൂപ പ്രതിദിന ചിലവിൽ ചേരാവുന്ന അടിപൊളി മൾട്ടി ഡിവിഷൻ മൈക്രോച്ചിട്ടി . Call: 9400027597. രണ്ടാം ശാഖ, ഏറ്റുമാനൂർ
08/01/2025

വെറും 100 രൂപ പ്രതിദിന ചിലവിൽ ചേരാവുന്ന അടിപൊളി മൾട്ടി ഡിവിഷൻ മൈക്രോച്ചിട്ടി . Call: 9400027597. രണ്ടാം ശാഖ, ഏറ്റുമാനൂർ

പുതുവർഷത്തിൽ KSFE രണ്ടാം ഏറ്റുമാനൂർ ശാഖയിൽ നിന്നും. 9400027597
20/12/2024

പുതുവർഷത്തിൽ KSFE രണ്ടാം ഏറ്റുമാനൂർ ശാഖയിൽ നിന്നും. 9400027597

സ്വർണ്ണപ്പണയത്തിന് ഏറ്റുമാനൂരിലെ ഫസ്റ്റ് ചോയിസ് ....KSFE ഏറ്റുമാനൂർ രണ്ടാം ശാഖ 9400027597
01/12/2024

സ്വർണ്ണപ്പണയത്തിന് ഏറ്റുമാനൂരിലെ ഫസ്റ്റ് ചോയിസ് ....KSFE ഏറ്റുമാനൂർ രണ്ടാം ശാഖ 9400027597

ഈ ഹ്രസ്വകാല മെഗാ ബിസിനസ് ചിട്ടിയിൽ നിങ്ങളുടെ നമ്പർ ഇന്നു തന്നെ ഉറപ്പാക്കൂ....
29/11/2024

ഈ ഹ്രസ്വകാല മെഗാ ബിസിനസ് ചിട്ടിയിൽ നിങ്ങളുടെ നമ്പർ ഇന്നു തന്നെ ഉറപ്പാക്കൂ....

ഗ്രാമിന് ഏറ്റവും കൂടുതൽ തുക കുറഞ്ഞ പലിശയിൽ നൽകുന്ന ഏറ്റുമാനൂരിലെ സർക്കാർ സ്ഥാപനം. ആധാറും പാൻ കാർഡും സ്വർണ്ണവുമായി വരൂ......
28/11/2024

ഗ്രാമിന് ഏറ്റവും കൂടുതൽ തുക കുറഞ്ഞ പലിശയിൽ നൽകുന്ന ഏറ്റുമാനൂരിലെ സർക്കാർ സ്ഥാപനം. ആധാറും പാൻ കാർഡും സ്വർണ്ണവുമായി വരൂ... ആവശ്യം പോലെ പണവുമായി മടങ്ങൂ.... 9400027597

Address

First Floor, Vettoor Shopping Complex
Ettumanoor
686631

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919400027597

Alerts

Be the first to know and let us send you an email when KSFE Ettumanoor II Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Ettumanoor II Branch:

Share