Apollo Munich Health Insurance Co.Ltd

Apollo Munich Health Insurance Co.Ltd Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Apollo Munich Health Insurance Co.Ltd, Insurance Company, Ernakulam.

IF YOU CARE
06/04/2019

IF YOU CARE

02/05/2018

അപ്പോളോ ഹെൽത്ത് ഇൻഷുറൻസിന്റ (മെഡിക്ലെയിം ഇൻഷുറൻസ് ) പ്രത്യേകതകൾ. അന്താരാഷ്ട്ര ജർമനി റീ ഇൻഷുറൻസ് കമ്പനിയായ MUNICH RE യും ഇന്ത്യയിലെ അഖിലലോക പ്രശസ്ത ആരോഗ്യ പരിപാലകരായ അപ്പോളോ ഹോസ്പിറ്റൽസും ചേർന്നു IRDA നിബന്ധനപ്രകാരം രെജിസ്റ്റർചെയ്തു 2007 മുതൽ മെഡിക്ലെയിം പോളിസികൾ ഇന്ത്യയിൽ നടപ്പിലാക്കിവരുന്നു. അപ്പോളോ മെഡിക്ലെയിമിന്റെ മാത്രം പ്രത്യേകതകൾ.
1. ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ - കൂടുതൽ ആരോഗ്യ ഇൻഷുറൻസ്.
2. റൂം വാടകക്ക് പരിതികളില്ല. (മറ്റുള്ളവർ ഒരു ശതമാനമേ നൽകു )
3. ക്ലെയിം ഇല്ലാത്ത വർഷങ്ങളിൽ 50% തൊട്ടടുത്തുള്ള വർഷത്തേക്ക് ഇൻഷുറൻസ് പ്രീമിയം വർത്തനയില്ലാതെ പരിരക്ഷ വർധിപ്പിച്ചു നൽകുന്ന ഏക മെഡിക്ലെയിം കമ്പനി.
4.ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ചികല്സിക്കുന്നതിനു തൊട്ടു മുൻപുള്ള 60 ദിവസത്തെയും, അഡ്മിഷനു ശേഷമുള്ള 180ദിവത്തെയും, ഹോസ്പിറ്റൽ ചിലവുകൾക്കു പുറമെ, ആനുകൂല്യം നൽകുന്ന ഏക മെഡിക്ലെയിം.
5. ക്ലെയിം ഇല്ലാത്ത വർഷങ്ങളിൽ, *10000/- രൂപവരെ ആരോഗ്യ പരിശോധന ചെലവ് നൽകുന്നു.
6. ചികിത്സ സമയങ്ങളിൽ ആവിശ്യമുള്ളവർക്, അപ്പോളോ ഹോസ്പിറ്റൽ ഡോക്ടർമാരുടെ സൗജന്യ നിർദേശം. (SECOND OPENION )
6.കാൽ നട പ്രോഹത്സാനർദ്ധം പ്രീമിയംത്തിൽ *8% വരെ കിഴിവ് തുടങ്ങി നിരവധി അനുകൂല്യങ്ങൾ.
7. നഗരത്തിൽ മാത്രം 18 പ്രമുഖ ഹോസ്പിറ്റലിൽ ക്യാഷ്‌ലെസ്സ് സേവനം. ഇന്ത്യയിൽ അപ്പോളോ ഹോസ്പിറ്റലടക്കം 5400 ഹോസ്പിറ്റലിൽ സേവനം.
8. ആയുർവേദവും, ഹോമിയോപ്പതിയും, യൂനാനിയും, സിദ്ധ ചികിത്സക്കും പരിരക്ഷ ലഭിക്കുന്നു.
9.അന്താരാഷ്ട്ര ചികിത്സക്കുള്ള വിമാന യാത്ര ചിലവുകൂടി വഹിക്കുന്നു.
**** ആരോഗ്യ ഇൻഷുറൻസ്, ആരോഗ്യ പരിപാലക വിദ്ധക്തരായ അപ്പോളോയിൽ നിന്നാകട്ടെ. കൂടുതൽ വിവരങ്ങൾക്ക് 📞 9895475691

12/02/2018
30/09/2017
17/06/2017

Protect Your Savings And Investments In

Address

Ernakulam

Website

Alerts

Be the first to know and let us send you an email when Apollo Munich Health Insurance Co.Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share