KSFE Ernakulam South Branch

KSFE Ernakulam South Branch The Kerala State Financial Enterprises Limited, popularly known as KSFE. "Empowering Dreams, Enriching Lives - Your Trusted Financial Partner."

09/01/2026
കെ.എസ്.എഫ്.ഇ എറണാകുളം സൗത്ത്  ശാഖയിൽ-----------------------------------------------------------------------------ഉടൻ ആരം...
09/04/2025

കെ.എസ്.എഫ്.ഇ എറണാകുളം സൗത്ത് ശാഖയിൽ
-----------------------------------------------------------------------------
ഉടൻ ആരംഭിക്കുന്ന ഹാർമോണി ചിറ്റ്‌സ്
50,000 x 40 മാസം = 20 ലക്ഷം
25,000 x 60 മാസം = 15 ലക്ഷം

-------------------------------------------------------------------------
ഉടൻ ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി

₹12,500 x 60 മാസം = 7.5 ലക്ഷം
(4 ഡിവിഷൻ) 1 നറുക്കും 3 ലേലവും

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph: 0484 -2964890 Mob: 9447797102 E-mail: [email protected]
-------------
- ഒരു കേരള സർക്കാർ സ്ഥാപനം, വിശ്വസ്‌തം ,
സുരക്ഷിതം, സുതാര്യം
- ഓൺലൈനായും, ഡോർ കളക്ഷനിലൂടെയും,
മറ്റു ബ്രാഞ്ചുകൾ വഴിയും ചിട്ടിപണമടയ്ക്കാൻ
സൗകര്യം

കെ.എസ്.എഫ്.ഇ. പവർ ആപ്പിലൂടെ  സുഗമ അക്കൗണ്ടിലേയ്ക്ക്ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുകയാണ് എന്നുള്ള വിവ...
14/02/2025

കെ.എസ്.എഫ്.ഇ. പവർ ആപ്പിലൂടെ സുഗമ അക്കൗണ്ടിലേയ്ക്ക്

ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുകയാണ് എന്നുള്ള വിവരം സസന്തോഷം അറിയിക്കുന്നു.

നാളെ (15.02.2025)രാവിലെ 10.30 മണിയ്ക്ക് ബഹു. മാനേജിങ്ങ് ഡയറക്ടർ ഡോ.സനിൽ എസ്.കെ യുടെ
സാന്നിധ്യത്തിൽ ബഹു. ചെയർമാൻ കെ.വരദരാജൻ സുഗമ ഓൺലൈൻ സംവിധാനത്തിന്റെ

ഔപചാരിക “സോഫ്റ്റ് ലോഞ്ച്” നിർവ്വഹിക്കുന്നു.

KSFE Ltd Official YouTube

Share your videos with friends, family, and the world

Small token of love for our valuable customers..
06/12/2024

Small token of love for our valuable customers..

04/12/2024

🙌 1 ലക്ഷം x 30 മാസം - 30 ലക്ഷം 🙌
നിങ്ങളുടെ ബിസിനസ് സ്വപ്നങ്ങൾക്ക് ഒരു മുതൽകൂട്ടാകുമെന്ന പ്രതീക്ഷയോടെ ഞങ്ങളുടെ ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന Short term Business ചിട്ടി.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲 9447797102, 9656963459

The Kerala State Financial Enterprises Limited, popularly known as KSFE.
"Empowering Dreams, Enriching Lives - Your Trusted Financial Partner."

02/12/2024
2024 April 1 മുതല്‍ 2025 February 28 വരെസംസ്ഥാനതല മെഗാസമ്മാനം  (ഒരാൾക്ക്‌ )മെഴ്‌സിഡസ് ബെൻസ് കാർ ( പരമാവധി 75 ലക്ഷം രുപ )...
25/11/2024

2024 April 1 മുതല്‍ 2025 February 28 വരെ

സംസ്ഥാനതല മെഗാസമ്മാനം
(ഒരാൾക്ക്‌ )
മെഴ്‌സിഡസ് ബെൻസ് കാർ
( പരമാവധി 75 ലക്ഷം രുപ )

ബമ്പർ സമ്മാനങ്ങൾ
17 ഇന്നോവ ക്രിസ്റ്റ കാറുകൾ
( പരമാവധി 25 ലക്ഷം രൂപ വീതം )

ശാഖാതലത്തിൽ ഓരോ ചിട്ടിയിലും
ഒരാൾക്ക് വീതം 5000 രൂപ വിലവരുന്ന
ഗിഫ്റ്റ് കാർഡുകൾ സമ്മാനം!!!

* ഇപ്പോൾ ചിട്ടിപ്പണനിക്ഷേപത്തിന് 8.75% വരെ പലിശ

* ദിവസ -ആഴ്ച്ച -മാസ തവണകൾ അടക്കാൻ സൗജന്യ ഡോർ കളക്ഷൻ സൗകര്യം.

* ചിട്ടി തവണകൾ അടക്കാൻ Online സൗകര്യം.

* ലളിതമായ ജാമ്യ വ്യവസ്ഥകൾ: വസ്‌തു ജാമ്യം, ബാങ്ക് ഗ്യാരണ്ടി, ആൾ ജാമ്യം, സ്ഥിരനിക്ഷേപങ്ങൾ, ലേലത്തിൽ പിടിക്കാത്ത തവണ മുടക്കമില്ലാത്ത KSFEചിട്ടി പാസ് ബുക്ക്, LIC പോളിസി കൂടാതെ സ്വർണാഭരണങ്ങളും ജ്യാമ്യമായി സ്വീകരിക്കുന്നു .

"നിങ്ങളുടെ സ്വപ്നങ്ങൾക്ക് സാമ്പത്തിക പിന്തുണ!”
ഞങ്ങളുടെ ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന ചിട്ടികൾ...
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲 9447797102, 9656963459

Address

GROUND FLOOR, RAM MEENA BUILDING NO. 62/1550, VALANJAMBALAM, TEMPLE, P. O, Ernakulam South, Kochi
Eranakulam
682016

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919447797102

Alerts

Be the first to know and let us send you an email when KSFE Ernakulam South Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Ernakulam South Branch:

Share