Master Health Club

Master Health Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Master Health Club, Insurance Agent, Near Medical Center, Eranakulam.

സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് അവാർഡ്സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക്
16/04/2025

സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് അവാർഡ്
സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക്

ഭാവിയിലെ ചികിത്സാ ചിലവുകൾ ആലോചിച്ചു ആശങ്കപ്പെടാറുണ്ടോ?🤔 അസുഖങ്ങൾ വന്നാൽ ഹോസ്പിറ്റൽ ബില്ലടയ്ക്കാൻ എന്ത് ചെയ്യുമെന്ന് ആലോച...
04/05/2024

ഭാവിയിലെ ചികിത്സാ ചിലവുകൾ ആലോചിച്ചു ആശങ്കപ്പെടാറുണ്ടോ?🤔 അസുഖങ്ങൾ വന്നാൽ ഹോസ്പിറ്റൽ ബില്ലടയ്ക്കാൻ എന്ത് ചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ?!! വരുന്ന സമയത്തു വൻചിലവുണ്ടാക്കാൻ സാധ്യതയുള്ള എല്ലാവിധ ഘടകങ്ങളെയും മനസ്സിൽവെച്ചു മുന്നോട്ട് പോകുന്നതാണ് നമുക്ക് എടുക്കാൻ പറ്റുന്ന ഏറ്റവും മികച്ച മുൻകരുതൽ!🤝 രോഗങ്ങളെ ചിലപ്പോൾ നമുക്ക് മുന്നിൽകാണാൻ കഴിയില്ലായിരിക്കും.. പക്ഷെ രോഗങ്ങളുണ്ടാകുമ്പോൾ അത് എങ്ങനെ അതിജീവിക്കാമെന്നുള്ളത് നമ്മൾ മുൻകൂട്ടി മനസ്സിലാക്കി വെക്കേണ്ടതുണ്ട്!👍 ഹെൽത്ത് ഇൻഷുറൻസാണ് ഇത്തരം ആശങ്കകൾക്കൊക്കെ ഉള്ള നിങ്ങളുടെ ഏക ഉത്തരം..🫂🫂 അവിചാരിതമായി വരുന്ന ആശുപത്രി ചെലവുകൾക്ക് ഹെൽത്ത് ഇൻഷുറൻസ് ആശ്വാസമേകും..🤍 ഇനി ഭാവിയെ ഓർത്തു വിഷമിക്കാതെ സമാധാനത്തിന്‍റെ ജീവിതം നയിച്ചു മുന്നോട്ട് പോകാം! ഇന്നുതന്നെ ഹെൽത്ത് ഇൻഷുറൻസ് എടുക്കൂ..🤝🤝

Call: 88482 45569

ഉപയോഗിക്കേണ്ടി വരാതിരിക്കട്ടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി!  എങ്കിലും അനിശ്ചിതത്വം എന്ന വസ്തുത അംഗീകരിച്ചല്ലേ പറ്റൂ?ഒരു മുൻകര...
14/03/2024

ഉപയോഗിക്കേണ്ടി വരാതിരിക്കട്ടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി! എങ്കിലും അനിശ്ചിതത്വം എന്ന വസ്തുത അംഗീകരിച്ചല്ലേ പറ്റൂ?

ഒരു മുൻകരുതലാണ് ഹെൽത്ത് ഇൻഷുറൻസ്. അപ്രതീക്ഷിതമായ ഒരു അത്യാവശ്യം വന്നാൽ കഷ്ടപ്പെടാതിരിക്കാൻ ഉള്ള മുൻകരുതൽ.

☎️Call : 8086860618

Address

Near Medical Center
Eranakulam

Website

Alerts

Be the first to know and let us send you an email when Master Health Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share