Siyad Ellickal

Siyad Ellickal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Siyad Ellickal, Finance, Kochi & Calicut, Eranakulam.

▶️ NISM Certified RA
▶️ NISM Certified Equity &
Derivative
▶️ AMFI Registered Mutual Fund Distributor
▶️ NSE Authorised Person
▶️ IRDEA Certified

visit our Youtube : https://www.youtube.com/

21/08/2026
21/08/2026

Option Buy = നഷ്ടം മാത്രം? 😰
Option Buying-ൽ പലരും തുടർച്ചയായി നഷ്ടപ്പെടുന്നത് എന്തുകൊണ്ട്?
ശരിയായ Strategy ഇല്ലാതെ Option Buy ചെയ്യുമ്പോൾ Time Decay + Volatility + Wrong Entry നിങ്ങളുടെ Profit തിന്നുകളയും! 📉
Trading-ൽ Entry മാത്രം പോരാ — Risk Management ആണ് പ്രധാനം.

20/08/2026

7 ദിവസത്തിന് ശേഷം വിപണിയിൽ വീണ്ടും പച്ച വെളിച്ചം! 📈💚
Nifty തുടർച്ചയായി മുന്നേറുമ്പോൾ, ഈ കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്? വിപണി ഇനി എങ്ങോട്ട്?

19/08/2026

തുടർച്ചയായ 6 ദിവസവും Negative Close നടത്തി Nifty!

വിപണിയിൽ തുടർച്ചയായ ഇടിവ് തുടരുമ്പോൾ ഇനി ശ്രദ്ധിക്കേണ്ടത് പ്രധാന Support Levels ആണ്.
📊 അടുത്ത നീക്കം എന്തായിരിക്കും? Market carefully watch ചെയ്യാം.

Top Hashtags

19/08/2026

ഹോർമുസ് കടലിടുക്കിലെ സംഘർഷം ശക്തം! 🛢️
ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു. 📉

13/08/2026

Post Market August 13 Thursday

12/08/2026

GOLD പറന്നു! 🚀 1% റാലി!

സ്വർണ്ണവിലയിൽ ശക്തമായ മുന്നേറ്റം! 📈 ഇന്ന് Gold ഏകദേശം 1% റാലി നടത്തി. ആഗോള വിപണിയിലെ അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള താൽപര്യവും സ്വർണ്ണത്തിന് പിന്തുണ നൽകുന്നു. 🪙✨

Gold ഇനിയും ഉയരുമോ? അടുത്ത പ്രധാന ലെവലുകൾ ഏതൊക്കെയാണ്? Market Update-കൾക്കായി Follow ചെയ്യൂ! 📊

11/08/2026

പോസ്റ്റ് മാർക്കറ്റ് അപ്ഡേറ്റ് — ഓഗസ്റ്റ് 11

ഇന്നത്തെ ഇന്ത്യൻ ഓഹരി വിപണിയിൽ Nifty & Sensex സമ്മിശ്രമായ നീക്കത്തിൽ തുടർന്നു. Q1 FY27 ഫലങ്ങളും വിവിധ കമ്പനി വാർത്തകളും ഓഹരി അടിസ്ഥാനത്തിലുള്ള നീക്കങ്ങൾക്ക് കാരണമായി.

Address

Kochi & Calicut
Eranakulam
682030

Alerts

Be the first to know and let us send you an email when Siyad Ellickal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category