പൊതു സേവന കേന്ദ്രം - CSC Center ചെറുവട്ടൂർ

  • Home
  • India
  • Eranakulam
  • പൊതു സേവന കേന്ദ്രം - CSC Center ചെറുവട്ടൂർ

പൊതു സേവന കേന്ദ്രം - CSC Center ചെറുവട്ടൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പൊതു സേവന കേന്ദ്രം - CSC Center ചെറുവട്ടൂർ, Insurance Agent, Cheruvattoor, Eranakulam.

CSC center are the access points for delivery of essential public utility services, social welfare schemes, healthcare, financial, education and agriculture services, apart from host of B2C services to citizens in rural and remote areas of the country

07/09/2022
21/08/2022

വയോമധുരം പദ്ധതിമാനദണ്ഡങ്ങൾ:*അപേക്ഷകൻ / അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപെടുത്തിരിക്കണം.*അപേക്ഷകൻ / അപേ...
18/08/2022

വയോമധുരം പദ്ധതി
മാനദണ്ഡങ്ങൾ:
*അപേക്ഷകൻ / അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപെടുത്തിരിക്കണം.
*അപേക്ഷകൻ / അപേക്ഷക 60 വയസ്സോ അതിനു മുകളിലോ പ്രായം ഉള്ളവരായിരിക്കണം. കൂടുതൽ അപേക്ഷകർ ഉള്ള പക്ഷം പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകണം.
*അപേക്ഷകൻ / അപേക്ഷക ബി.പി.എൽ വരുമാന പരിധിയിൽപ്പെട്ട ആളാകണം.
അപേക്ഷകൻ ഹാജരാക്കേണ്ട രേഖകൾ:
*പ്രായം തെളിയിക്കുന്ന സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ.
*പ്രമേഹ രോഗിയാണ് എന്ന് ഗവൺമെന്റെ എൻ.ആർ.എച്ച് എം ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്.
*സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷനിൽ നിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വില്ലജ് ഓഫീസിൽ നിന്ന് ലഭിച്ച ബി.പി.എൽ പരിധിയിൽപ്പെട്ട വരുമാന സർട്ടിഫിക്കറ്റ്

(നിങ്ങളുടെ അപേക്ഷകൾ തെറ്റുകൂടാതെ കൃത്യതയോടെ സമർപ്പിക്കുന്നതിനും സുരക്ഷിതമായിരിക്കുന്നതിനുമായി സർക്കാർ അംഗീകൃത CSC സെന്ററുകളേ സമീപിക്കുക)

●▬▬▬▬▬▬▬●
👉കൂടുതൽ വിവരങ്ങൾക്ക്
csc പൊതു സേവന കേന്ദ്രവുമായി ബന്ധപ്പെടുക
📱+91 9745622444
●▬▬▬▬▬▬▬▬▬▬▬▬▬●

പൊതു സേവന കേന്ദ്രം (CSC Center )
CSC ID:225451550011

കാമ്പത്ത് ബിൽഡിംഗ്‌, വിൻ മെഡിക്കൽസിന് സമീപം, ചെറുവട്ടൂർ

📱+91 9745622444
📧[email protected]
https://chat.whatsapp.com/KIu3dHUOJ1h2au8Dl6oZIs

ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍            🟧🟧🟧⬜⬜⬜🟩🟩🟩പൊതു സേവന കേന്ദ്രം (CSC Center )CSC ID:225451550011 കാമ്പത്ത് ബി...
14/08/2022

ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍
🟧🟧🟧⬜⬜⬜🟩🟩🟩

പൊതു സേവന കേന്ദ്രം (CSC Center )
CSC ID:225451550011

കാമ്പത്ത് ബിൽഡിംഗ്‌, വിൻ മെഡിക്കൽസിന് സമീപം, ചെറുവട്ടൂർ

📱+91 9745622444
📧[email protected]
https://chat.whatsapp.com/KIu3dHUOJ1h2au8Dl6oZIs

ക്ഷീര വികസന വകുപ്പ് അറിയിപ്പ് 👉🏿 നിലവിൽ ക്ഷീര  സംഘത്തിൽ പാലളക്കുന്ന മുഴുവൻ കർഷകരെയും ക്ഷീരശ്രീ പോർട്ടലിൽ  രജിസ്റ്റർ ചെയ്...
14/08/2022

ക്ഷീര വികസന വകുപ്പ് അറിയിപ്പ്

👉🏿 നിലവിൽ ക്ഷീര സംഘത്തിൽ പാലളക്കുന്ന മുഴുവൻ കർഷകരെയും ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
👉🏿 DBT വഴിയുള്ള രജിസ്ട്രേഷൻ ഇപ്പോൾ ചെയ്യേണ്ടതില്ല.
👉🏿 ഇനി ക്ഷീരവികസന വകുപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ക്ഷീരശ്രീ വഴിയായിരിക്കും നൽകുക.
👉🏿 ഈ വർഷം ക്ഷീരവികസനവകുപ്പ് നൽകുന്ന ഒരു രൂപ കാലിത്തീറ്റ ഇൻ സെൻസിറ്റീവ് ഓണത്തിനുമുമ്പേ കർഷകരുടെ അക്കൗണ്ടിൽ നൽകുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. അത് ക്ഷീരശ്രീ വഴിയാണ് നൽകുന്നത്.
അതുകൊണ്ട്
എല്ലാ കർഷകരേയും ക്ഷീരശ്രീയിൽ 20.08.2022 നുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം വന്നിരിക്കുകയാണ്.

👉🏿 ക്ഷീരശ്രീ അംഗത്വം ഉള്ളവർക്കേ സബ്‌സിഡി കിട്ടുകയുള്ളൂ
ആവശ്യം ഉള്ള രേഖകൾ
📎ഫോട്ടോ
📎ബാങ്ക് പാസ്ബുക്ക്
📎റേഷൻ കാർഡ്
📎ആധാർ കാർഡ്
📎മൊബൈൽ

(നിങ്ങളുടെ അപേക്ഷകൾ തെറ്റുകൂടാതെ കൃത്യതയോടെ സമർപ്പിക്കുന്നതിനും സുരക്ഷിതമായിരിക്കുന്നതിനുമായി സർക്കാർ അംഗീകൃത CSC കളേ സമീപിക്കുക)

●▬▬▬▬▬▬▬●
👉കൂടുതൽ വിവരങ്ങൾക്ക്
csc പൊതു സേവന കേന്ദ്രവുമായി ബന്ധപ്പെടുക
📱+91 9745622444
●▬▬▬▬▬▬▬▬▬▬▬▬▬●

പൊതു സേവന കേന്ദ്രം (CSC Center )
CSC ID:225451550011

കാമ്പത്ത് ബിൽഡിംഗ്‌, വിൻ മെഡിക്കൽസിന് സമീപം, ചെറുവട്ടൂർ

📱+91 9745622444
📧[email protected]
https://chat.whatsapp.com/KIu3dHUOJ1h2au8Dl6oZIs

AMCSFNCK 2022-23 വര്‍ഷത്തെ ബി.എസ്‌.സി. പോസ്റ്റ്‌ ബേസിക്ക്‌ ബി.എസ്‌.സി. &എം.എസ്‌.സി. നഴ്‌സിംഗ്‌ പ്രവേശനത്തിനുള്ള റാങ്ക് ല...
12/08/2022

AMCSFNCK 2022-23 വര്‍ഷത്തെ ബി.എസ്‌.സി. പോസ്റ്റ്‌ ബേസിക്ക്‌ ബി.എസ്‌.സി. &എം.എസ്‌.സി. നഴ്‌സിംഗ്‌ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

(ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍)
ബി.എസ്‌.സി., പോസ്റ്റ്‌ ബേസിക്ക്‌ ബി.എസ്‌.സി. & എം.എസ്‌.സി. നഴ്‌സിംഗ്‌
കോഴ്‌സുകളുടെ റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അപേക്ഷകരും 2022 ആഗസ്റ്റ്‌ 12-നും 20-നും ഇടയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന കോളേജുകള്‍ മുന്‍ഗണനാ ക്രമാനുസരണം തിരഞ്ഞെടുത്ത്‌ ഓണ്‍ലൈനില്‍ രേഖപ്പെടുത്തേണ്ടതാണ്‌.

(നിങ്ങളുടെ അപേക്ഷകൾ തെറ്റുകൂടാതെ കൃത്യതയോടെ സമർപ്പിക്കുന്നതിനും സുരക്ഷിതമായിരിക്കുന്നതിനുമായി സർക്കാർ അംഗീകൃത CSC കളേ സമീപിക്കുക)

●▬▬▬▬▬▬▬●
👉കൂടുതൽ വിവരങ്ങൾക്ക്
csc പൊതു സേവന കേന്ദ്രവുമായി ബന്ധപ്പെടുക
📱+91 9745622444
●▬▬▬▬▬▬▬▬▬▬▬▬▬●

പൊതു സേവന കേന്ദ്രം (CSC Center )
CSC ID:225451550011

കാമ്പത്ത് ബിൽഡിംഗ്‌, വിൻ മെഡിക്കൽസിന് സമീപം, ചെറുവട്ടൂർ

📱+91 9745622444
📧[email protected]
https://chat.whatsapp.com/KIu3dHUOJ1h2au8Dl6oZIs

9 മുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ്: സെപ്റ്റംബർ 30 വരെകേന്ദ്രാവിഷ്കൃത സ്കോളർഷ...
11/08/2022

9 മുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ്: സെപ്റ്റംബർ 30 വരെ

കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പായ 'ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്. നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 30 ആണ്.
മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട 9, 10, +1, + 2 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രമാണ് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്. സർക്കാർ/ എയ്ഡഡ്/ അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ 9,10, +1, +2 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകരായ കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം പരമാവധി രണ്ട് ലക്ഷംരൂപ വരെയാണ്. മാത്രമല്ല ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് മാത്രമാണ് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അർഹതയുള്ളത്. പ്രസ്തുത സ്കോളർഷിപ്പിന് അർഹത നേടുന്ന വർഷം IX, X ക്ലാസുകളിൽ 5000 രൂപ വീതവും XI, XII ക്ലാസുകൾക്ക് 6000 രൂപ വീതവും കുട്ടികൾക്ക് ലഭിക്കുന്നതാണ്.

(നിങ്ങളുടെ അപേക്ഷകൾ തെറ്റുകൂടാതെ കൃത്യതയോടെ സമർപ്പിക്കുന്നതിനും സുരക്ഷിതമായിരിക്കുന്നതിനുമായി സർക്കാർ അംഗീകൃത CSC കളേ സമീപിക്കുക)

●▬▬▬▬▬▬▬●
👉കൂടുതൽ വിവരങ്ങൾക്ക്
csc പൊതു സേവന കേന്ദ്രവുമായി ബന്ധപ്പെടുക
📱+91 9745622444
●▬▬▬▬▬▬▬▬▬▬▬▬▬●

പൊതു സേവന കേന്ദ്രം (CSC Center )
CSC ID:225451550011

കാമ്പത്ത് ബിൽഡിംഗ്‌, വിൻ മെഡിക്കൽസിന് സമീപം, ചെറുവട്ടൂർ

📱+91 9745622444
📧[email protected]
https://chat.whatsapp.com/KIu3dHUOJ1h2au8Dl6oZIs

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ധനസഹായംമുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ് പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തി...
10/08/2022

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ധനസഹായം

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ് പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്‌ളോറിങ്/ ഫിനിഷിങ്/ പ്ലംബിങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് 50,000 രൂപ ധനസഹായം നൽകുന്നത്.

ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ. കുടുംബത്തിന് മുൻഗണന. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷ അതാത് ജില്ലാ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30.

(നിങ്ങളുടെ അപേക്ഷകൾ തെറ്റുകൂടാതെ കൃത്യതയോടെ സമർപ്പിക്കുന്നതിനും സുരക്ഷിതമായിരിക്കുന്നതിനുമായി സർക്കാർ അംഗീകൃത CSC കളേ സമീപിക്കുക)

●▬▬▬▬▬▬▬●
👉കൂടുതൽ വിവരങ്ങൾക്ക്
csc പൊതു സേവന കേന്ദ്രവുമായി ബന്ധപ്പെടുക
📱+91 9745622444
●▬▬▬▬▬▬▬▬▬▬▬▬▬●

പൊതു സേവന കേന്ദ്രം (CSC Center )
CSC ID:225451550011

കാമ്പത്ത് ബിൽഡിംഗ്‌, വിൻ മെഡിക്കൽസിന് സമീപം, ചെറുവട്ടൂർ

📱+91 9745622444
📧[email protected]
https://chat.whatsapp.com/KIu3dHUOJ1h2au8Dl6oZIs

10/08/2022

🎓എംജി സർവകലാശാല പിജി പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു🎓മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര ബിരുദ ഏകജാലകം ഒ...
09/08/2022

🎓എംജി സർവകലാശാല പിജി പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു🎓

മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര ബിരുദ ഏകജാലകം ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സ്ഥിരപ്രവേശനമെടുക്കേണ്ടവരും ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത ശേഷം കോളേജുമായി ബന്ധപ്പെട്ട് ഒടുക്കേണ്ട ഫീസ് സഹിതം ആഗസ്റ്റ് 16 ന് വൈകിട്ട് നാലിന് മുൻപായി പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്.

താത്കാലിക പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ട് കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. ഇവർക്ക് കോളേജുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 16 ന് വൈകിട്ട് നാലിന് മുൻപായി ഓൺലൈനായി പ്രവേശനമെടുക്കാവുന്നതാണ്.
(നിങ്ങളുടെ അപേക്ഷകൾ തെറ്റുകൂടാതെ കൃത്യതയോടെ സമർപ്പിക്കുന്നതിനും സുരക്ഷിതമായിരിക്കുന്നതിനുമായി സർക്കാർ അംഗീകൃത CSC കളേ സമീപിക്കുക)

●▬▬▬▬▬▬▬●
👉കൂടുതൽ വിവരങ്ങൾക്ക്
csc പൊതു സേവന കേന്ദ്രവുമായി ബന്ധപ്പെടുക
📱+91 9745622444
●▬▬▬▬▬▬▬▬▬▬▬▬▬●

പൊതു സേവന കേന്ദ്രം (CSC Center )
CSC ID:225451550011

കാമ്പത്ത് ബിൽഡിംഗ്‌, വിൻ മെഡിക്കൽസിന് സമീപം, ചെറുവട്ടൂർ

📱+91 9745622444
📧[email protected]
https://chat.whatsapp.com/KIu3dHUOJ1h2au8Dl6oZIs
https://csccheruvattoor.rf.gd/

🎓CLAT 2023: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു🎓രാജ്യത്തുടനീളമുള്ള 22 ദേശീയ നിയമ സർവകലാശാലകളിൽ ബിരുദ (യുജി), ബിരുദാനന്തര (പിജി) ...
09/08/2022

🎓CLAT 2023: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു🎓

രാജ്യത്തുടനീളമുള്ള 22 ദേശീയ നിയമ സർവകലാശാലകളിൽ ബിരുദ (യുജി), ബിരുദാനന്തര (പിജി) നിയമ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള ദേശീയ തല പ്രവേശന പരീക്ഷ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT) 2023 ലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

12-ാം ക്ലാസ് ബോർഡ് പരീക്ഷയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് CLAT-ലെ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. എൽ‌എൽ‌ബി ബിരുദത്തിൽ 50 ശതമാനം മാർക്കുള്ളവർക്ക് ബിരുദാനന്തര കോഴ്‌സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. CLAT പ്രോഗ്രാമിലേക്ക് 👇🏻
www.consortiumofnlus.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാം.

പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്ക് മാർക്കിന്റെ ശതമാനത്തിൽ ഇളവുണ്ട്.

🛑 _കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 13 ആണ്. _

⚠️ CLAT പരീക്ഷ ഡിസംബർ മാസം 18 ന് നടക്കും.

2023-2024 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന 5 വർഷത്തെ സംയോജിത LLB, LLM പ്രോഗ്രാമുകളിലേക്കുള്ള എല്ലാ പ്രവേശനങ്ങളും CLAT 2023 വഴിയാണ്. ജനറൽ/ഒബിസി/പിഡബ്ല്യുഡി/എൻആർഐ/പിഐഒ/ഒസിഐ വിഭാഗങ്ങൾക്ക് 3500 രൂപയും പട്ടികജാതി-വർഗ/ബിപിഎൽ വിഭാഗങ്ങൾക്ക് 4000 രൂപയുമാണ് അപേക്ഷ ഫീസ് .
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള CLAT ബിരുദ പരീക്ഷക്ക് ഓരോ മാർക്ക് വീതമുള്ള 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും CLAT ബിരുദാന്തര പരീക്ഷക്ക് ഓരോ മാർക്ക് വീതമുള്ള 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമാണ് ഉണ്ടാവുക . ഓരോ തെറ്റ് ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് ആവുകയും ചെയ്യും.

(നിങ്ങളുടെ അപേക്ഷകൾ തെറ്റുകൂടാതെ കൃത്യതയോടെ സമർപ്പിക്കുന്നതിനും സുരക്ഷിതമായിരിക്കുന്നതിനുമായി സർക്കാർ അംഗീകൃത CSC കളേ സമീപിക്കുക)

●▬▬▬▬▬▬▬●
👉കൂടുതൽ വിവരങ്ങൾക്ക്
csc പൊതു സേവന കേന്ദ്രവുമായി ബന്ധപ്പെടുക
📱+91 9745622444
●▬▬▬▬▬▬▬▬▬▬▬▬▬●

പൊതു സേവന കേന്ദ്രം (CSC Center )
CSC ID:225451550011

കാമ്പത്ത് ബിൽഡിംഗ്‌, വിൻ മെഡിക്കൽസിന് സമീപം, ചെറുവട്ടൂർ

📱+91 9745622444
📧[email protected]
https://chat.whatsapp.com/KIu3dHUOJ1h2au8Dl6oZIs

Address

Cheruvattoor
Eranakulam
686691

Opening Hours

Monday 9:30am - 7:30pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm
Saturday 9:30am - 7:30pm

Alerts

Be the first to know and let us send you an email when പൊതു സേവന കേന്ദ്രം - CSC Center ചെറുവട്ടൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share