Elamakkara Samuhya Kshema Co Operative Society LTD No 1186

Elamakkara Samuhya Kshema Co Operative Society LTD No 1186 Co operative

16/07/2025
പ്രിയ സുഹൃത്തേ,എളമക്കര സാമൂഹ്യക്ഷേമ സഹകരണ സംഘം പ്രവർത്തന വിപുലീകരണത്തിലേക്ക് കടക്കുകയാണ്. സാമൂഹ്യ ആർട്ട്സ് സ്പേസ്, സാമൂഹ...
04/07/2025

പ്രിയ സുഹൃത്തേ,
എളമക്കര സാമൂഹ്യക്ഷേമ സഹകരണ സംഘം പ്രവർത്തന വിപുലീകരണത്തിലേക്ക് കടക്കുകയാണ്. സാമൂഹ്യ ആർട്ട്സ് സ്പേസ്, സാമൂഹ്യ ഇവൻ്റ്സ്, സാമൂഹ്യ ടൂർസ് എന്നീ സംരഭങ്ങൾക്ക് ജൂലായ് 5 ശനിയാഴ്ച തുടക്കമാവും.

കലാ-സാംസ്കാരിക പരിപാടികൾക്ക് മാസത്തിലൊരിക്കൽ സൗജന്യ വേദിയൊരുക്കുന്ന സാമൂഹ്യ ആർട്ട്സ് സ്പേസ് നമ്മുടെ നാടിന് വേറിട്ട അനുഭവമാകും എന്നാണ് പ്രതീക്ഷ. പലവക സഹകരണ സംഘം എന്ന നിലയിൽ നമ്മൾ ആരംഭിക്കുന്ന രണ്ട് സംരഭങ്ങളാണ് സാമൂഹ്യ ഇവൻ്റ്സ്, സാമൂഹൃ ടൂർസ് എന്നിവ. ഈ രംഗത്ത് നാടിന് വലിയ ഗുണകരമായി മാറുന്ന സംവിധാനങ്ങളായി ഇവയെ മാറ്റുവാൻ നമുക്കാവണം.

പ്രസ്തുത സംരഭങ്ങളുടെ ഉദ്ഘാടനം ജൂലായ് 5 വൈകീട്ട് 5.30ന് എളമക്കര സാമൂഹ്യ ഓഡിറ്റോറിയത്തിൽ യുവജനക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ ശ്രീ. എസ്. സതീഷ് നിർവ്വഹിക്കും. നാളിതുവരെ നമ്മുടെ സംഘത്തിൻ്റെ മുന്നേറ്റത്തിന് കൂടെ നിന്നിട്ടുള്ള താങ്കളുടെ സാന്നിധ്യം ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്. എത്തിച്ചേരണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

ആർ. നിഷാദ് ബാബു
പ്രസിഡൻ്റ്

2023 - 2024 വർഷത്തെ സഹകരണ നിക്ഷേപ സമാഹരണ യഞ്ജത്തിൽ മിസ്ലേനിയസ് വിഭാഗത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം എളമക്കര സാമൂഹ്യക്ഷേമ സഹ...
14/11/2024

2023 - 2024 വർഷത്തെ സഹകരണ നിക്ഷേപ സമാഹരണ യഞ്ജത്തിൽ മിസ്ലേനിയസ് വിഭാഗത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം എളമക്കര സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്. സംസ്ഥാന സഹകരണ ദിനാഘോഷ വേദിയിൽ വച്ച് സംഘത്തിന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി

എളമക്കര സാമൂഹ്യക്ഷേമ സഹകരണ സംഘം സഹകാരി സംഗമംമേയർ അഡ്വ: എം. അനിൽകുമാർ ഉൽഘാടനം ചെയ്തു.
14/10/2023

എളമക്കര സാമൂഹ്യക്ഷേമ സഹകരണ സംഘം
സഹകാരി സംഗമം
മേയർ അഡ്വ: എം. അനിൽകുമാർ ഉൽഘാടനം ചെയ്തു.

Address

Opposite Pernadoor Bus Stop
Elamakkara
682026

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 2pm

Telephone

7902502022

Alerts

Be the first to know and let us send you an email when Elamakkara Samuhya Kshema Co Operative Society LTD No 1186 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Elamakkara Samuhya Kshema Co Operative Society LTD No 1186:

Share

Category